വിഷ്ണുപ്രസാദ് മാണിയംപറമ്പ്

70,000 കോടി രൂപയുടെ സ്വത്ത്, 22-ാം വയസ്സിൽ കരിയറിനോട് വിടചൊല്ലിയ ഇന്ത്യയിലെ ആ ക്രിക്കറ്റ്താരം ആരാണ്? തിരഞ്ഞുപിടിച്ച് സോഷ്യൽമീഡിയ

രാജ്യത്തെ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും സമ്പന്നനായ ഒരു ക്രിക്കറ്റ് താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ കൊണ്ടുപിടിച്ച ചർച്ച. സച്ചിനെയും....

രോഗങ്ങൾ ഇനി പമ്പ കടക്കും, ശീലമാക്കാം ഈ ഗോൾഡൻ മിൽക്ക്- അറിയാം ഗുണങ്ങൾ

രോഗങ്ങളെ ചികിൽസിക്കാനായി പലവഴികൾ നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, രോഗങ്ങളെ എങ്ങനെ പ്രതിരോധിച്ച് നിർത്താം എന്ന് പലർക്കും ഇപ്പോഴും വലിയ....

ടെൻഷൻ സഹിക്കാനാവുന്നില്ല, വീടുകളിൽ അതിക്രമിച്ചു കയറിയിറങ്ങുന്നത് ഹോബിയാക്കി മാറ്റി 37 കാരൻ

മാനസിക സമ്മർദ്ദം താങ്ങാനാവാതെ വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും? പലരും മരുന്നുകളെ ആശ്രയിക്കുകയോ, മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടെൻഷൻ....

ജമ്മു കശ്മീരിൽ ഭൂചലനം, 5.8 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. ജമ്മു കശ്മീരിൻ്റെയും അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി....

സർക്കാർ വാക്ക് പാലിച്ചിരിക്കുന്നു, ശ്രുതി ഇനി റവന്യൂ കുടുംബത്തിലെ അംഗം; മന്ത്രി കെ രാജൻ

ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരൻ വാഹനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്ത് ജീവിതത്തിൽ ഒറ്റക്കായി പോയ ശ്രുതിയ്ക്ക് സർക്കാർ....

റീൽസിനൊരു വെറൈറ്റി ഫീൽ കിട്ടണം, സ്ത്രീകളുടെ ഉൾവസ്ത്രവുമണിഞ്ഞ് യുവാവ് മാർക്കറ്റിൽ; പൊതിരെ തല്ലി ജനം

റീൽസിന് വ്യത്യസ്തത സൃഷ്ടിക്കാനായി സ്ത്രീകളുടെ ഉൾവസ്ത്രവുമണിഞ്ഞ് യുവാവ് മാർക്കറ്റിലെത്തി അടിച്ചോടിച്ച് ജനം. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കാനായിരുന്നു....

വിവാദങ്ങളെ ചെറുത്തു നിൽക്കാനായില്ല, 700 ജീവനക്കാരുള്ള ‘ചൈന’യിലെ ഫോക്‌സ്‌വാഗന്‍ പ്ലാൻ്റ് വിറ്റു

കാർ നിർമാണ രംഗത്തെ മുടിചൂടാമന്നൻമാരായ ജർമൻ കമ്പനി ‘ഫോക്‌സ്‌വാഗന്‍’ ചൈനയിലെ വിവാദ പ്ലാൻ്റ് വിറ്റു. സാമ്പത്തിക കാരണങ്ങളാണ് വിൽപനയ്ക്ക് പിന്നിലെന്ന്....

പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധം പുലർത്തിയ ശേഷം ബലാത്സംഗ പരാതിയുമായി വരുന്നത് അംഗീകരിക്കില്ല; സുപ്രീംകോടതി

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തിയശേഷം ബലാൽസംഗം ചെയ്തെന്ന് പരാതിപ്പെടുന്ന പ്രവണത അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ....

ഇന്ത്യയുടെ വജ്രായുധങ്ങളിൽ ഇനി K 4 ബാലിസ്റ്റിക് മിസൈലും 3,500 കിലോമീറ്റർ ദൂര പരിധി

ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽ നിന്ന് ആദ്യ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ നാവികസേന വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ റെയ്ഞ്ചുള്ള....

കാട്ടുപന്നിയെ പിടിക്കാനുള്ള കെണിയിൽ കുടുങ്ങി കടുവ ചത്തു, ഗൂഡല്ലൂരിൽ 3 പേർ അറസ്റ്റിൽ

നീലഗിരിയിൽ 3 വയസ്സുള്ള ആൺകടുവയെ കെണിയിലകപ്പെട്ട് ചത്ത നിലയിൽ കണ്ടെത്തി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് കാട്ടുപന്നിയെ പിടികൂടാനായി വെച്ച കെണിയിലാണ്....

ആന എഴുന്നള്ളിപ്പ്; മാർഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ചങ്ങലയിൽ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.....

ജാർഖണ്ഡിൽ മന്ത്രിസഭാ വികസന നീക്കങ്ങൾ തകൃതി, മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനം

നാലാം തവണയും ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മന്ത്രിമാരുടെ കാര്യത്തിൽ അവ്യക്തത. മുഖ്യമന്ത്രിയായ ഹേമന്ത്....

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു, അപകടം പാലത്തിലെ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ

കൊല്ലം അയത്തിലിൽ ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നിർമാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു. കൊല്ലം ചൂരാങ്കിൽ പാലത്തോടനുബന്ധിച്ച് നിർമാണം നടത്തിക്കൊണ്ടിരുന്ന....

അവിടെ ‘തല’ എങ്കിൽ ഇവിടെ ‘തലൈവർ’, ട്രാക്കിലെ വീരനാവാൻ തിരിച്ചെത്തി അജിത്

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ ‘തല’യായ സൂപ്പർതാരം അജിത് അദ്ദേഹത്തിൻ്റെ മറ്റൊരു പാഷനായ മോട്ടോർ സ്പോർട്സിലേക്ക് തിരിച്ചെത്തുന്നു. സിനിമക്കൊപ്പം റേസിങ് ട്രാക്കുകളേയും....

പങ്കാളിയറിഞ്ഞാല്‍ പ്രശ്‌നമാകും, മകളെ യുവതി ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചു വളര്‍ത്തിയത് 3 വര്‍ഷം

തൻ്റെ പങ്കാളിയോ, മറ്റു മക്കളോ അറിയാതെ യുവതി അവരുടെ മറ്റൊരു മകളെ വളര്‍ത്തിയത് ആരുമറിയാതെ ഡ്രോയറിനുള്ളില്‍ സൂക്ഷിച്ച്. അതും ഒന്നും....

യുഎഇയിലെ പ്രാദേശിക കർഷകരെ ചേർത്തുപിടിച്ച് ലുലു ഗ്രൂപ്പ്, ഹൈപ്പർ മാർക്കറ്റുകളിൽ ‘അൽ ഇമറാത്ത് അവ്വൽ’ ആരംഭിച്ചു

യുഎഇയുടെ 53ആം ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി യുഎഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉൽപന്നങ്ങൾക്കും പിന്തുണയുമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘അൽ....

ചിപ് ഡിസൈനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഇനി വിദ്യാർഥികൾക്ക് അന്യമാകില്ല, സിനോപ്സിസുമായി ധാരണാപത്രം ഒപ്പിട്ടു

ചിപ് ഡിസൈനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഇനി വിദ്യാർഥികൾക്ക് അന്യമാകില്ല, സിനോപ്സിസുമായി ധാരണാപത്രം ഒപ്പിട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി....

ക്രിക്കറ്റ് ബാറ്റുമായി മൊബൈൽ ഷോപ്പിൽ അതിക്രമിച്ചു കയറി ജീവനക്കാരെ അടിച്ച യുവാവ് പൊലീസ് പിടിയിൽ

ക്രിക്കറ്റ് ബാറ്റുമായി മൊബൈൽ ഷോപ്പിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ അടിച്ച യുവാവ് പൊലീസ് പിടിയിൽ. പന്തളം ടൌണിൽ പ്രവർത്തിക്കുന്ന കെആർ....

നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളോട് മോശമായി പെരുമാറുന്ന വിരുതനെ പൊലീസ് പിടികൂടി

നേരമിരുട്ടിയാൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ തേടി ബൈക്കിൽ സഞ്ചരിക്കുകയും അത്തരം സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് അതുവഴി വരുന്ന സ്ത്രീകളെ കടന്നുപിടിക്കുകയും ചെയ്തിരുന്ന വിരുതനെ....

സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകിയ ചാൻസിലറുടെ നടപടി കെടിയു ആക്ടിന് എതിര് ; മന്ത്രി ആർ ബിന്ദു

സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്താതെ ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകിയ ചാൻസലറുടെ നടപടി കെടിയു....

ബിജെപി മതരാഷ്ട്രത്തിനായുള്ള നീക്കം നടത്തുന്നു, സോഷ്യലിസത്തെ ഭരണഘടനയിൽ നിന്നും മാറ്റാൻ ശ്രമിച്ചത് ഇതിൻ്റെ ഭാഗം; എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി മതരാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള നീക്കം നടത്തുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സോഷ്യലിസത്തെ ഭരണഘടനയിൽ നിന്ന് മാറ്റാൻ....

കൂട്ടുകാർക്ക് മുന്നിൽ ഇനി തല താഴ്‌ത്തേണ്ട, പണമില്ലെന്ന കാരണത്താൽ വിദ്യാർഥികൾക്ക് പഠനയാത്ര നിഷേധിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ പഠനയാത്രകളിൽ പണമില്ലെന്ന കാരണത്താൽ ഒരു വിദ്യാർഥിയേയും ഒഴിവാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പഠനയാത്രകളെ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന....

തൃശ്ശൂർ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കേസ്, വോട്ടിങ് മെഷീനുകൾ വിട്ടു കിട്ടാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു

തൃശ്ശൂർ പാർലമെൻ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ്, വോട്ടിങ് മെഷീനുകൾ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ തെരഞ്ഞെടുപ്പ്....

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്ത്, അനിവാര്യമായ മതാചാരമല്ല- മാർഗരേഖയിൽ ഇളവ് അനുവദിക്കില്ല; ഹൈക്കോടതി

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉൽസവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും അനിവാര്യമല്ലെങ്കിൽ ഈ ആചാരം തുടരാനാവില്ലെന്നും....

Page 10 of 47 1 7 8 9 10 11 12 13 47