വിഷ്ണുപ്രസാദ് മാണിയംപറമ്പ്

സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാർ വേണ്ടായെന്ന് ഗവർണർക്ക് നിർബന്ധ ബുദ്ധി; മന്ത്രി ആർ ബിന്ദു

സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാർ വേണ്ടായെന്ന് ഗവർണർ നിർബന്ധ ബുദ്ധി കാണിക്കുന്നതായി മന്ത്രി ആർ. ബിന്ദു. സർവകലാശാലകളിലെ വിസി നിയമനത്തിൽ നിലവിലുള്ള....

യുപി ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സൈക്കിൾ ചിഹ്നത്തിൽ മൽസരിക്കുമെന്ന് അഖിലേഷ് യാദവ്

യുപി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 9 മണ്ഡലങ്ങളിലും ഇന്ത്യാ മുന്നണി മൽസരിക്കുക സമാജ്‍വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ ആയിരിക്കുമെന്ന് എസ്പി....

സ്ത്രീധനം കുറഞ്ഞതിന് നിരന്തര പീഡനം, എച്ചിൽ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു; നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് ആറ് മാസമാകുന്നതിനിടെ സ്ത്രീധനം പോരെന്ന് ചൂണ്ടിക്കാട്ടി യുവതിക്ക് നിരന്തര പീഡനം, മലയാളി അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കോയമ്പത്തൂർ....

കണക്കിനും സയൻസിനും മാർക്ക് കുറവാണോ? വല്ല വിധേനയും മഹാരാഷ്ട്രയ്ക്ക് വിട്ടോളൂ.. അവിടെയൊരു വഴിയുണ്ട്.!

കണക്കിനും സയൻസിനും മാർക്ക് കുറയുന്ന വിദ്യാർഥികളെ ചേർത്തുപിടിച്ച് മഹാരാഷ്ട്ര. അടുത്ത അധ്യയന വർഷം മുതൽ മഹാരാഷ്ട്രയിലെ എസ്എസ് സി വിദ്യാർഥികൾക്ക്....

നീണ്ട 9 മാസത്തെ വനവാസം കഴിഞ്ഞ് യുപിഐ ഉപഭോക്താക്കൾക്ക് ഇടയിലേക്ക് പേടിഎം വീണ്ടുമെത്തി..

നീണ്ട ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷം പുതിയ യുപിഐ ഉപഭോക്താക്കളെ സേവനത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്താൻ പേടിഎമ്മിന് അനുമതി. നേരത്തെ, യുപിഐ....

ഉത്തരേന്ത്യയിലെ കനത്തമഴ വിളവെടുപ്പിന് തടസ്സമായി, ഉള്ളി വില രാജ്യത്ത് ഇനിയും ഉയർന്നേക്കും

കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ മഴ ശക്തമായതോടെ രാജ്യത്ത് ഉള്ളിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലായി. ഉള്ളി വില രാജ്യത്ത് ഇനിയും....

നാട്ടിൽ അടിയൊന്നുമില്ല, ഗുണ്ടാ നേതാവ് ഒരു ധനകാര്യസ്ഥാപനം നടത്തി.. ഉദ്ഘാടനം കളറാക്കാൻ റീലാക്കി സോഷ്യൽമീഡിയയിൽ ഇട്ടു! പിന്നാലെ, ദാ എത്തി പൊലീസ്-അറസ്റ്റ്

കൊലപാതകം ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയായ ഒല്ലൂർ കമ്പനിപ്പടി ഗോഡ്‌ലൈനിൽ കുരിയക്കോടൻ വീട്ടിൽ ജിത്തുമോൻ എന്ന ജിജിത്ത് ഒരു ധനകാര്യ....

പക അത് വീട്ടാനുള്ളതാണ്, 2015നു ശേഷം ബയണിനെ ആദ്യമായി മുന്നിൽ കിട്ടിയപ്പോൾ ബാർസ തീർത്തത് കണക്കുകളൊന്നൊന്നായി; ആധികാരിക ജയം

യുവേഫ ചാംപ്യൻസ് ലീഗിൽ  ഈ കണക്കുകളിത്തിരി പഴയതാണ്. എന്നാൽ, ഈ വിജയം ഒരു വീഞ്ഞിനെപ്പോലെ അവരെ മത്തു പിടിപ്പിക്കുന്നതായിരുന്നു. അത്രമേൽ....

ബെംഗളൂരുവിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണ് തൊഴിലാളികൾ മരിച്ച സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു

നിർമാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണ് ബെംഗളൂരുവിൽ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കർണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു. കെട്ടിടം തകർന്നു വീഴാനിടയാക്കിയത്....

കെഎസ്ആർടിസിയ്ക്കു മുന്നിൽ ബൈക്ക് നിർത്തി, കാര്യം തിരക്കിയപ്പോൾ ബസ് ഡ്രൈവറുടെ മുഖത്തടിച്ച് ഇരുചക്ര വാഹനയാത്രക്കാരിയായ യുവതി

കെഎസ്ആർടിസി ബസിനു മുന്നിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരിയായ യുവതി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്, സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മഹായുതിയിൽ കല്ലുകടി; നാലിടത്ത് പ്രചാരണത്തിനിറങ്ങില്ലെന്ന് ഷിൻഡെ ശിവസേന

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയായ മഹായുതിയിൽ അസ്വാരസ്യം. ബിജെപിയുടെ നാല് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ഷിൻഡെ വിഭാഗം ശിവസേന....

ചെയ്യാത്ത കുറ്റത്തിന് നീണ്ട 58 വർഷം വധശിക്ഷ കാത്ത് ജയിലിൽ, ഒടുവിൽ കുറ്റവിമുക്തനെന്ന് കോടതി; വീട്ടിലെത്തി മാപ്പപേക്ഷിച്ച് പൊലീസ് മേധാവി

ചെയ്യാത്ത കുറ്റത്തിന് ജീവിതത്തിൻ്റെ മുക്കാൽപങ്കും ജയിലിൽ വധശിക്ഷ കാത്ത് കഴിയുക. ശേഷം കുറ്റവിമുക്തനാണെന്ന് കോടതി കണ്ടെത്തുക. തുടർന്ന് മാപ്പപേക്ഷിച്ച് പൊലീസ്....

മരണ മുനമ്പായി പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിലെ 12 കിലോമീറ്റർ ദൂരം; 2 വർഷത്തിനിടെ റോഡ് അപകടത്തിൽ ഇവിടെ മരിച്ചത് 36 പേർ

പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദേശീയപാത 544-ൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. ചീക്കോട് മുതൽ വാണിയമ്പാറ വരെയുള്ള 12....

ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ വീട്ടിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്-ചിത്രങ്ങൾ പുറത്ത്

ലബനാനിൽ നിന്നും ഹിസ്ബുല്ല തൊടുത്തുവിട്ട ഡ്രോൺ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീട്ടിൽ പതിച്ചതായി റിപ്പോർട്ട്. നെതന്യാഹുവിൻ്റെ സിസേറിയയിലെ വീട്ടിലാണ്....

തുറന്നിട്ട റോൾസ് റോയ്സിൽ കാഴ്ചകൾ കണ്ട് പ്രിയപ്പെട്ടവൾക്കൊപ്പം ആഢംബര യാത്ര.. കൂട്ടിന് ഇരട്ട സഹോദരിയും; ഒറ്റ യാത്രയാൽ സോഷ്യൽമീഡിയയെ കയ്യിലെടുത്ത് അംബാനി കുടുംബാംഗങ്ങൾ

സോഷ്യൽ മീഡിയയിലെങ്ങും അംബാനി കുടുംബം നിറഞ്ഞു നിൽക്കുകയാണ് ഇന്നലെ മുതൽ. കാര്യമെന്തെന്നല്ലേ? ഒരു യാത്രയാണ് ചർച്ചകൾക്കാധാരം. തൻ്റെ ഇരട്ട സഹോദരിയായ....

രാത്രിയായാൽ കാലുകൾക്ക് തണുപ്പ് അനുഭവപ്പെടാറുണ്ടോ? കാലുകളിലെ മസിലിൽ വലിവുണ്ടാകുന്നോ? ശ്രദ്ധിക്കണം, കൊളസ്ട്രോൾ നിങ്ങളിൽ പിടിമുറുക്കുന്നുണ്ട്.. ഇതാ 5 ലക്ഷണങ്ങൾ

ഉയർന്ന കൊളസ്ട്രോൾ പലതരം പ്രശ്നങ്ങളിലേക്കാണ് ഒരാളെ നയിക്കാറുള്ളത്. ഹൃദ്രോഗം മുതലുള്ള മാരക അസുഖങ്ങൾക്ക് വഴിതുറക്കാവുന്ന ഒന്നാണ് കൊളസ്ട്രോളിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ.....

അമേരിക്കൻ തെരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമായി ലിസാ ജോസഫ്, കമലാ ഹാരിസിനു വേണ്ടി പ്രചരണം

അമേരിക്കൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർഥിയായ കമലാ ഹാരിസിനു വേണ്ടി പ്രചരണം നടത്താൻ മലയാളിയായ ലിസാ ജോസഫും. കോട്ടയം കാഞ്ഞിരത്തുങ്കൽ കുടുബാംഗമായ....

നയോമി താരമായി, കേരളത്തിലല്ല.. അങ്ങ് യുഎഇയിൽ.! അഭിനന്ദനങ്ങളറിയിച്ച് മന്ത്രി സജി ചെറിയാൻ

മിസ് യുഎഇ ഇൻ്റർനാഷനൽ ജൂനിയർ 2024 മത്സരത്തിൽ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം നേടി നാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് നയോമി.....

രാത്രി റോഡരികിൽ പഴ്സ് കിടക്കുന്നത് കണ്ട് കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവർ; ഉടമയ്ക്ക് തിരിച്ചു കിട്ടിയത് പണവും വിലയേറിയ മൊബൈൽഫോണും-മാതൃക

രാത്രി സർവീസ് നടത്തുന്നതിനിടെ റോഡരികിൽ പഴ്സ് കിടക്കുന്നത് കണ്ട് കെഎസ്ആർടിസി ഡ്രൈവർ ബസ് നിർത്തി. തുടർന്ന് കണ്ടക്ടറെ വിട്ട് പഴ്സ്....

നടൻ ബാല വീണ്ടും വിവാഹിതനായി, എറണാകുളത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം

നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നടൻ്റെ ബന്ധുവായ കോകിലയാണ് വധു. നടൻ്റെ....

ഭാര നിയന്ത്രണത്തിന് തേനൊരു ഒറ്റമൂലിയാണോ? തേൻ ഉപയോഗിച്ചാൽ ഭാരം കുറയുമോ? അറിയണം ഇക്കാര്യങ്ങൾ..

ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് തേൻ. ആയുർവേദത്തിലും മറ്റും ഇത് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്തെല്ലാമാണ് തേനിൻ്റെ ഗുണങ്ങൾ, ദോഷങ്ങൾ പരിശോധിക്കാം.....

അവർക്കൊരു സാമാന്യ ബുദ്ധി വേണ്ടേ? ബെംഗളൂരു ടെസ്റ്റിൽ ഇന്ത്യ തോറ്റത് ടീം കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും കാരണം; മുൻ താരം മനോജ് തിവാരി

ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ തോറ്റതിന് കാരണം കൃത്യമായ തന്ത്രങ്ങളൊരുക്കുന്നതിലെ പാളിച്ചയെന്ന് മുൻ ക്രിക്കറ്റ് താരം മനോജ് തിവാരി.  കോച്ച്....

നിക്ഷേപിക്കുന്ന ഓരോ 1 ലക്ഷം രൂപയ്ക്കും ആയിരം രൂപ പലിശയെന്ന് പറഞ്ഞ് തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുത്തു

‘അപ്പോളോ ഗോള്‍ഡ്’ എന്ന നിക്ഷേപ പദ്ധതി വഴി തട്ടിപ്പ് നടത്തിയ അപ്പോളോ ഗ്രൂപ്പിനെതിരെയും സമാന ഗ്രൂപ്പിനെതിരെയും ആയിരുന്നു എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

പാലക്കാട് യുഡിഎഫിൽ പൊട്ടിത്തെറി, മണ്ഡലം കൺവെൻഷനിൽ നിന്ന് നാഷണൽ ജനതാദളിനെ ഒഴിവാക്കി; സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോൺ ജോൺ

പാലക്കാട് UDF ൽ പൊട്ടിത്തെറി. മണ്ഡലം  കൺവെൻഷനിൽ നിന്ന്  ഒഴിവാക്കിയതിനെതിരെ നാഷണൽ ജനതാദൾ രംഗത്ത്. UDF കൺവൻഷനിലേക്ക് ആരും ക്ഷണിച്ചില്ലെന്ന്....

Page 13 of 34 1 10 11 12 13 14 15 16 34