വിഷ്ണുപ്രസാദ് മാണിയംപറമ്പ്

ഉപതെരഞ്ഞെടുപ്പ്, ചേലക്കര മണ്ഡലത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശമായ ചെറുതുരുത്തിയിൽ....

രാത്രികളിൽ ജാഗ്രത വേണം, തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം; രണ്ടിടത്ത് മോഷണശ്രമം

കണ്ണില്ലാത്ത ക്രൂരതയ്ക്ക് പേരുകേട്ട തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴ ജില്ലയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലാണ്....

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്ൻ തന്നെയെന്ന് ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ഹോട്ടലിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത് കൊക്കെയ്നെന്ന് സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. ഇതോടെ....

കയ്യിലൊരു യൂട്യൂബ് ചാനലുണ്ടെങ്കിൽ എന്തുമാകാമോ?, നടൻ അല്ലു അർജുനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ ആരാധകർ

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെയും ഭാര്യക്കെതിരെയും നിരന്തരം അധിക്ഷേപ വീഡിയോ നിർമിക്കുന്ന യൂട്യൂബർക്കെതിരെ രംഗത്തെത്തി ആരാധകർ. കഴിഞ്ഞ കുറേ മാസങ്ങളായി....

ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചരണം, വോട്ടുറപ്പിക്കാനൊരുങ്ങി സ്ഥാനാർഥികളും മുന്നണികളും

മുന്നണികളുടെ ആവേശകരവും വാശിയേറിയതുമായ പ്രചാരണങ്ങൾക്കൊടുവിൽ നാളെ പോളിങ് ബൂത്തിലേക്കെത്തുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. വോട്ടെടുപ്പിൻ്റെ തൊട്ടു തലേന്നായ....

സിദ്ദീഖിന് നിർണായകം, ലൈംഗിക പീഡന കേസിൽ നടൻ നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ലൈംഗിക പീഡന കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. തനിക്കെതിരെ ഉദ്യോഗസ്ഥർ മന.പൂർവം ഇല്ലാക്കഥകൾ ചമയ്ക്കുകയാണെന്നും സംഭവത്തിലെ യാഥാർഥ്യങ്ങൾ വളച്ചൊടിക്കപ്പെടുന്ന....

ദില്ലിയിലെ വായു മലിനീകരണം, പടക്ക നിരോധന നടപടി വൈകിപ്പോയി, ഒരു മതവും മലിനീകരണം ഉണ്ടാക്കുന്ന നടപടി പ്രോൽസാഹിപ്പിക്കുന്നില്ല; സുപ്രീംകോടതി

ദീപാവലിക്ക് ശേഷം ദില്ലിയിലെ വായുമലിനീകരണം വര്‍ധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ദില്ലിയില്‍ പടക്കങ്ങള്‍ പൂര്‍ണമായും നിരോധിച്ച നടപടി കണ്ണില്‍ പൊടിയിടുന്നതു....

മുനമ്പം വിഷയം; ശാശ്വത പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നുണ്ട്, സർക്കാർ മുനമ്പത്തുകാർക്കൊപ്പം- മന്ത്രി പി രാജീവ്

മുനമ്പം വിഷയത്തിൽ സർക്കാർ ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സർക്കാരെന്നും മുനമ്പത്തുകാർക്കൊപ്പമാണെന്നും മന്ത്രി പി. രാജീവ്. മുനമ്പത്ത് നിന്ന് ഒരാളും ഇറങ്ങിപ്പോകേണ്ട സാഹചര്യം....

വയനാട്ടിൽ പുഴുവരിച്ച ഭക്ഷ്യ കിറ്റുകൾ ദുരന്തബാധിതർക്ക് നൽകിയ സംഭവം, ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത്‌....

ലൈംഗിക പീഡന കേസ്, നടൻ സിദ്ദീഖ് സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു

തനിക്കെതിരെയുള്ള ലൈംഗികപീഡന കേസിൽ  സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. സംസ്ഥാന സര്‍ക്കാര്‍ കേസിലെ യാഥാര്‍ഥ്യങ്ങൾ  വളച്ചൊടിക്കുകയാണെന്നാണ് സിദ്ദീഖ് സത്യവാങ് മൂലത്തില്‍....

വഖഫ് വിഷയത്തിലെ വിവാദ പരാമർശം, പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്ഗോപി

വഖഫ് വിഷയത്തിലെ വിവാദമായ കിരാത പരാമർശത്തിൽ സുരേഷ്ഗോപിയോട് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകനെ തൻ്റെ മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ....

എൻ പ്രശാന്ത് ഐഎഎസ് സത്യസന്ധതയും സുതാര്യതയും ഇല്ലാത്ത ഉദ്യോഗസ്ഥൻ, ഫേസ്ബുക്ക് പോസ്റ്റ് മറുപടി അർഹിക്കാത്തത്; ജെ മേഴ്സിക്കുട്ടിയമ്മ

ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് എംഒയു അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയ വിമർശനവുമായി ബന്ധപ്പെട്ടെന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട....

മുരളീധരനെ കോൺഗ്രസ് പുകച്ച് പുറത്തുചാടിക്കും, ഒരു പൊട്ടിത്തെറിയിലേക്കാണ് അവർ നീങ്ങുന്നത്; എ കെ ബാലൻ

ജനവിധിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫും കോൺഗ്രസും ഒരു പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. കെ. മുരളീധരനെ....

പി സരിൻ മിടുക്കൻ, അതുകൊണ്ടാണ് യുഡിഎഫ് ഒറ്റപ്പാലത്ത് അദ്ദേഹത്തെ മുൻപ് മൽസരിപ്പിച്ചത്; കെ മുരളീധരൻ

പി സരിൻ മിടുക്കൻ, അതുകൊണ്ടാണ് യുഡിഎഫ് ഒറ്റപ്പാലത്ത് അദ്ദേഹത്തെ മുൻപ് മൽസരിപ്പിച്ചതെന്നും യുഡിഎഫിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ വീണ്ടും ഒറ്റപ്പാലത്ത് മൽസരിപ്പിക്കുമായിരുന്നു....

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു....

പണക്കാർക്ക് വേണ്ടി മാത്രമുള്ളതല്ല ‘സീ പ്ലെയിൻ’- സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ നാഴികക്കല്ലായ പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു

വികസനക്കുതിപ്പിലുയർന്ന് കേരളം, സംസ്ഥാന വിനോദ സഞ്ചാര മേഖലയിലെ പുതിയ നാഴികക്കല്ലായി മാറി ‘സീ പ്ലെയിൻ’. പദ്ധതി മന്ത്രി പി.എ. മുഹമ്മദ്....

സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിനെ പിന്തള്ളി അത്ലറ്റിക്സിൽ മലപ്പുറത്തിൻ്റെ കുതിപ്പ്; ഓവറോൾ ചാംപ്യൻഷിപ്പിൽ എതിരാളികളില്ലാതെ സമഗ്രാധിപത്യവുമായി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായിക മേളയിലെ പാലക്കാടിൻ്റെ മുന്നേറ്റത്തിന് തടയിട്ട് മലപ്പുറത്തിൻ്റെ കുതിപ്പ്. കായിക മേളയിലെ അത്ലറ്റിക്സ് ഇനങ്ങളിലാണ് മലപ്പുറം പാലക്കാടിനെ....

കൊച്ചിയിലെ വിവിധ മേഖലകളിൽ രൂക്ഷ ഗന്ധം അനുഭവപ്പെടുന്നു, ജനങ്ങളിൽ പരിഭ്രാന്തി

കൊച്ചി, കാക്കനാട് ചിറ്റേത്തുകര, രാജഗിരിവാലി മേഖലകളിൽ രൂക്ഷ ഗന്ധം. ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്വസിച്ചാൽ അസ്വസ്ഥത ഉളവാക്കുന്ന തരത്തിലുള്ള....

ആവേശപ്പോരാട്ടം ജാർഖണ്ഡിലും അവസാന ഘട്ടത്തിൽ, പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് 685 സ്ഥാനാർഥികൾ

ആവേശപ്പോരാട്ടം ജാർഖണ്ഡിലും അവസാന ഘട്ടത്തിലേക്ക്. ജാർഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 43 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ജനവിധി....

കോഴിക്കോട്ടെ ആവശ്യക്കാർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ

കോഴിക്കോട്ടെ ആവശ്യക്കാർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. രാമനാട്ടുകര മേൽപാലത്തിന് താഴെവെച്ച് വിൽപനക്കായി കൊണ്ട് വന്ന കഞ്ചാവ്....

ആവേശപ്പോരാട്ടത്തിന് കളമൊരുക്കി വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം..

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. ആവേശപ്പോരാട്ടം അതിൻ്റെ അവസാന ഘട്ടത്തിലേക്കെത്തിയതോടെ തങ്ങളുടെ വോട്ട് ഉറപ്പിക്കാനായി സ്ഥാനാർഥികൾ ഓരോരുത്തരും....

കർണാടക നഴ്സിങ് കോളജിലെ കശ്മീരി വിദ്യാർഥികളോട് താടി വടിക്കാൻ നിർദ്ദേശിച്ച് കോളജ് അധികൃതർ

കർണാടക നഴ്സിങ് കോളജിലെ കശ്മീരി വിദ്യാർഥികളോട് താടി വടിയ്ക്കുകയോ ഡ്രിം ചെയ്യുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ച് കോളജ് അധികൃതർ. കർണാടകയിലെ രാജീവ്....

റഷ്യയിൽ സമീപ കാലത്തെ ഏറ്റവും വലിയ ആക്രമണം നടത്തി യുക്രെയ്ൻ, മോസ്കോയിൽ പതിച്ചത് 34 ഡ്രോണുകൾ

യുക്രെയ്നും റഷ്യയുമായി 2022 ൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.....

മാനവീയം വീഥിക്കെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ വാർത്ത, പ്രതികരിച്ച് ഭാരവാഹികൾ

തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഡ്രഗ് മാഫിയയുടെ നിയന്ത്രണത്തിലാണെന്ന തരത്തിൽ മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാ വിരുദ്ധമെന്ന് മാനവീയം....

Page 18 of 48 1 15 16 17 18 19 20 21 48