വിഷ്ണുപ്രസാദ് മാണിയംപറമ്പ്

പേര് സൗജന്യ സർവീസെന്ന്, ഈടാക്കിയത് 10,000 രൂപ.! മുംബൈയിൽ ടാറ്റ ആൾട്രോസ് കാർ ഫ്രീ സർവീസിനു നൽകിയ ആൾക്ക് സംഭവിച്ചത്.?

ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായും വാഹനത്തിൻ്റെ ഗിയറിലെയും ക്ലച്ചിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് മുംബൈ നിവാസിയായ ഒരു വ്യക്തി തൻ്റെ പുതിയ ആൾട്രോസ്....

അസാധ്യമായിരുന്നത് നിരന്തര ഇടപെടലിലൂടെ സർക്കാർ ഫുട്ബോൾ പ്രേമികൾക്കായി സമ്മാനിച്ചു, അർജൻ്റീനൻ ടീമിൻ്റെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിൻ്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമായിരിക്കുകയാണ് ലോക ചാംപ്യൻമാരായ അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനമെന്ന് മുഖ്യമന്ത്രി....

ബ്രൗൺ ഷുഗറുമായി അസാം സ്വദേശി എക്സൈസ് പിടിയിൽ

ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി.ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരുവല്ല ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ....

ശബരിമലയിൽ റെക്കോർഡ് തിരക്ക്, നാലു ദിവസത്തിനിടെ ദർശനം തേടിയെത്തിയ തീർഥാടകരുടെ എണ്ണം 2.5 ലക്ഷത്തിനരികെ

ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ....

വിണ്ണിൽ നിന്നും അവരിറങ്ങുന്നു, ഫുട്ബോൾ ലോക ചാമ്പ്യൻമാരായ അർജൻ്റീന ടീം കേരളത്തിലേക്ക്..

കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കുളിർമഴയേകി കൊണ്ട് അർജൻ്റീനൻ ടീം കേരളത്തിൽ സന്ദർശനം നടത്തുമെന്ന് സൂചന. കേരളത്തിൻ്റെ ക്ഷണം....

യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ദുബായ് രാജ്യാന്തര വിമാനത്താവളം; ഈ വർഷം സെപ്റ്റംബർ 30 വരെ രാജ്യം സന്ദർശിച്ചത് 6 കോടി 86 ലക്ഷം പേർ

അറേബ്യൻ നാടുകൾ ലോകത്തിനെന്നും കൌതുകം പകരുന്ന സ്ഥലമാണ്. സമ്പത്തിനായും ഉപജീവനം തേടിയും വിനോദ സഞ്ചാരത്തിനായും ഗൾഫ് നാടുകൾ സന്ദർശിക്കുന്നവർ അനവധിയാണ്.....

എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള മതരാഷ്ട്ര വാദികളുടെ വോട്ട് സതീശനും ഷാഫിയും വേണ്ടെന്ന് പറയുമോ?; എ എ റഹീം എംപി

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്ര വാദികളുടെ വോട്ട് വെണ്ടെന്ന് സതീശനും ഷാഫിയും പറയുമോ എന്ന് എ.എ. റഹീം എംപി.....

‘ബ്ലാക്ക്മാൻ’ ഭീതി സൃഷ്ടിച്ച് മോഷണം; കുട്ടിക്കുറ്റവാളികൾ ഉൾപ്പെട്ട സംഘത്തെ വലയിലാക്കി പന്തളം പൊലീസ്

‘ബ്ലാക്മാൻ’ ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി....

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ, തിരുവമ്പാടി ദേവസ്വത്തിനും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡ്

തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെയും സുരേഷ്ഗോപിയേയും കുറ്റപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.....

വയനാട് ചൂരൽമല ദുരന്തം, ബിജെപി നേതാവ് വി മുരളീധരൻ്റേത് മനുഷ്യത്വ വിരുദ്ധവും ക്രൂരവും നീചവുമായ പ്രസ്താവന; ബിനോയ് വിശ്വം

വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് വി. മുരളീധരൻ നടത്തിയത് മനുഷ്യത്വ വിരുദ്ധവും ക്രൂരവുമായ പ്രസ്താവനയാണെന്ന് സിപിഐ സംസ്ഥാന....

എൽഡിഎഫിൻ്റെ പത്രപ്പരസ്യം, ഷാഫി പറമ്പിലിൻ്റെ പ്രസ്താവന കല്ലുവെച്ച കള്ളം, ഷാഫി വടകരയിലെ ചക്ക പാലക്കാട് ഇടരുത്; മന്ത്രി എം ബി രാജേഷ്

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നൽകിയ പത്രപ്പരസ്യത്തിനെതിരെ ഷാഫിപറമ്പിൽ നടത്തുന്ന പ്രചാരണങ്ങൾ കല്ലുവെച്ച കള്ളമാണെന്നും വടകരയിലെ ചക്ക ഷാഫി പാലക്കാട് ഇടരുതെന്നും....

താൻ വിമർശിച്ചത് ലീഗ് നേതാവായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ, അല്ലാതെ പാണക്കാട്ടെ എല്ലാ തങ്ങൾമാരെയുമല്ല; മുഖ്യമന്ത്രി

ലീഗ് നേതാവായ പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ചതിനെ തുടർന്ന് ലീഗ് നേതാക്കൾ തനിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണെന്നും താൻ പറഞ്ഞത് ലീഗ്....

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങൾക്കായി 53 കോടി രൂപയുടെ നബാർഡ് ധനസഹായം, ഭരണാനുമതി ലഭിച്ചെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതിയായതായി മന്ത്രി വീണാ....

വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് മഹാരാഷ്ട്രയിൽ പണം വിതരണം ചെയ്തു, ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്കെതിരെ കേസ്

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ വോട്ട് ചെയ്യാനായി ബിജെപി നേതാവ് വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപി....

സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയിരിക്കുന്നത് നയം മാറ്റാതെ; മന്ത്രി പി രാജീവ്

സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയിരിക്കുന്നത് നയം മാറ്റാതെയാണെന്ന് മന്ത്രി പി രാജീവ്. മുനമ്പം വിഷയത്തിലടക്കം രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ചിലർ....

ലാലിനെ ചേർത്ത് നിർത്തി സ്വന്തം ഇച്ചാക്ക, രാത്രിയിൽ സോഷ്യൽമീഡിയക്ക് തീ പകർന്ന് ഒരു ചാക്കോച്ചൻ സെൽഫി-വൈറൽ

സോഷ്യൽമീഡിയയിലെങ്ങും ഇന്ന് താരവാഴ്ചയാണ്. മലയാളത്തിൻ്റെ അഭിമാനങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത ഇന്ന് വൈകീട്ടോടെ....

ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ജാംബവാന് പങ്കില്ല സുധാകരാ, ആർഎസ്എസിന് അന്ന് വഴിമരുന്നിട്ട് കൊടുത്തത് രാജീവ്ഗാന്ധി; മന്ത്രി എം ബി രാജേഷ്

ബാബറി മസ്ജിദ് തകർത്തത് ജാംബവാൻ ആയിരുന്നില്ല സുധാകരൻ, അത് കോൺഗ്രസുകാരനായ നരസിംഹറാവുവിൻ്റെ കാലത്തായിരുന്നെന്ന് മന്ത്രി എം.ബി. രാജേഷ്. ബാബറി മസ്ജിദുമായി....

ലേഡി സൂപ്പർസ്റ്റാർ മാത്രമായി ഒതുങ്ങില്ല നയൻസ്, കോടികളുടെ കിലുക്കമുള്ള താര റാണി ആസ്തിയിലും ഇന്ത്യൻ സിനിമയിലെ ശ്രദ്ധാകേന്ദ്രം

ലേഡി സൂപ്പർതാരം നയൻതാരയുടെ ജന്മദിനമായിരുന്നു ഇന്ന്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിലെന്നല്ല, തെന്നിന്ത്യൻ സിനിമാസ്വാദകരുടെ തന്നെ ഹൃദയം കീഴടക്കിയ....

ബാബറി മസ്ജിദ് വിഷയത്തിലെ കെ. സുധാകരൻ്റെ പരാമർശം വിവാദത്തിൽ, സംഘപരിവാറിനെ വെള്ളപൂശിയ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം

ബാബറി മസ്ജിദ് വിഷയം ജാംബവാന്‍റെ കാലത്തെ കാര്യമാക്കി പറഞ്ഞ് സംഘപരിവാറിനെ വെള്ളപൂശിയ കെ. സുധാകരനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദുത്വ വര്‍ഗീയവാദി....

വിവാഹ വേദിയ്ക്കു സമീപം പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം, വധുവിൻ്റെ ബന്ധുക്കൾക്ക് നേരെ കാറോടിച്ചു കയറ്റി വരൻ്റെ ബന്ധു- 7 പേർ ആശുപത്രിയിൽ

വിവാഹ വേദിയ്ക്കു സമീപം പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കം വഷളായി. ദേഷ്യം നിയന്ത്രിക്കാനാകാതെ വരൻ്റെ ബന്ധു വധുവിൻ്റെ വീട്ടുകാർക്കു നേരെ കാറോടിച്ച്....

വിഴിഞ്ഞം കോണ്‍ക്ലേവ്; തുറമുഖേതര നിക്ഷേപങ്ങളിലേക്കും വഴിതുറക്കും, തൊഴിൽ സാധ്യത പതിന്മടങ്ങാക്കും

വിഴിഞ്ഞം തുറമുഖ വികസനം ലോകോത്തര തലത്തിൽ ആക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിഴിഞ്ഞം കോൺക്ലേവ് 2025 ജനുവരി 29,30 തീയതികളിലായി തിരുവനന്തപുരത്ത്....

ധാരാവി ചേരി പുനർവികസന പദ്ധതി അദാനിയെ ഏൽപ്പിക്കാനായി മോദി രാഷ്ട്രീയ സംവിധാനങ്ങളെ ദുരുപയോഗിക്കുന്നു; രാഹുൽഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായി ഗൌതം അദാനിയുടെയും കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് രാഹുൽഗാന്ധി രംഗത്ത്. ധാരാവി ചേരി പുനർ വികസന പദ്ധതി....

യുഡിഎഫിന് പരാജയ ഭീതി, ദുഷ്പ്രചരണങ്ങളിലൂടെ അവർ രക്ഷാകവചമൊരുക്കാൻ ശ്രമിക്കുന്നു; മന്ത്രി കെ.എൻ. ബാലഗോപാൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയ ഭീതിയിലാണെന്നും ദുഷ്പ്രചരണങ്ങളിലൂടെ അവരിപ്പോൾ രക്ഷാകവചമൊരുക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. മുസ്ലീംലീഗിൻ്റെ രാഷ്‌ട്രീയ കാപട്യം....

പ്രണയിനികൾ ചുംബിക്കുന്നതോ, ആലിംഗനം ചെയ്യുന്നതോ ലൈംഗികാതിക്രമമാകില്ല; മദ്രാസ് ഹൈക്കോടതി

പരസ്പരം ഇഷ്ടപ്പെടുന്നവർ ഉഭയ സമ്മതത്തോടെ ആലിംഗനം ചെയ്യുന്നതിനേയോ, ചുംബിക്കുന്നതിനേയോ ലൈംഗികാതിക്രമമായി കാണാൻ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ ഒരാളെ ലൈംഗികമായി....

Page 2 of 34 1 2 3 4 5 34
GalaxyChits
bhima-jewel
sbi-celebration

Latest News