വിഷ്ണുപ്രസാദ് മാണിയംപറമ്പ്

ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ദാവൂദിൻ്റെയും ലോറൻസ് ബിഷ്ണോയുടെയും ചിത്രമുള്ള ടീ-ഷർട്ടുകൾ, കേസെടുത്ത് മുംബൈ പൊലീസ്

ദാവൂദും ലോറൻസ് ബിഷ്‌ണോയും ഉൾപ്പടെയുള്ള കൊടും ക്രിമിനലുകളുടെ ചിത്രങ്ങൾ പതിച്ച ടീ- ഷർട്ട് വിൽപ്പനയ്ക്ക് വെച്ചു,  ഫ്ലിപ്കാർട്ട് ഉൾപ്പടെയുള്ള വെബ്‌സൈറ്റുകൾക്കെതിരെ....

വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു, യാത്രികനെ മർദ്ദിച്ച് സഹയാത്രികർ- വീഡിയോ

ബ്രസീലിൽ നിന്നും പനാമയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രികന് സഹയാത്രികരുടെ മർദ്ദനം. വിമാനം ലാൻഡ്....

കാമുകിയുടെ അമ്മ ചികിൽസയിലിരിക്കെ മരിച്ചു, ആശുപത്രി ബോംബിട്ട് നശിപ്പിക്കുമെന്ന് കാമുകൻ്റെ വ്യാജ ഭീഷണി- അറസ്റ്റ്

വിവാഹം നിശ്ചയിച്ച കാമുകിയുടെ അമ്മ ചികിൽസയിലിരിക്കെ മരിച്ചു. കാമുകിയെ സന്തോഷിപ്പിക്കാനായി ആശുപത്രിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ്....

പണ്ടേ ഞങ്ങൾ പറഞ്ഞതാ, ഇത് പാരയാകുമെന്ന്- വിവാദങ്ങൾക്കിടെ കോഴിക്കോട് അസ്മാ ടവറിനു മുമ്പിൽ സ്ഥാപിച്ച എഐ ക്യാമറ പണ്ട് മുസ്ലീംലീഗ് നേതാവ് പി കെ ഫിറോസ് മറയ്ക്കുന്ന ദൃശ്യം ട്രോളാക്കി വി കെ സനോജ്

പാലക്കാട് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയും വിവാദങ്ങളും കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരി കൊണ്ടിരിക്കെ എഐ ക്യാമറ സ്ഥാപിച്ചതിനെതിരെ പണ്ട്....

ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും മരുമകൻ തള്ളിയിട്ട് കൊന്നെന്ന് പരാതി-കേസ്

ഫ്ലാറ്റിൻ്റെ വായ്പ അടക്കാൻ പണമില്ല, ഉത്തർപ്രദേശിലെ ലക്നൌവിൽ റിട്ട അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകളെ ബിൽഡിങിൻ്റെ 10-ാം നിലയിൽ നിന്നും....

ഒരു ചെറ്യേ അഡ്ജസ്റ്റുമെൻ്റ്, ആശുപത്രിയുടെ ക്യൂആർ കോഡിന് പകരം യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ പ്രദർശിപ്പിച്ച് 52 ലക്ഷം രൂപ തട്ടി, ഒടുവിൽ പൊലീസ് പിടിയിൽ

ക്യൂആർ കോഡിൽ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തിൽ കാഷ്യറായ യുവതി പൊലീസ് പിടിയിൽ. തമിഴ്നാട്....

കാനഡ പഴയ കാനഡയല്ല, മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഫുട്പാത്തുകൾ കീഴടക്കി കഴിഞ്ഞു.. തെരുവോരങ്ങളിൽ മനുഷ്യർ ഉറങ്ങുകയാണ്, ഇതാ കാഴ്ചകൾ.!

നയതന്ത്ര പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം നിലവിൽ വഷളായിരിക്കുകയാണെങ്കിലും കാനഡയെന്ന് കേൾക്കുമ്പോൾ ഒന്നു പോകാനും അവിടെ....

ട്രംപിൻ്റെ വമ്പ്; കോടികൾക്കധിപൻ, വൻ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമ, വ്യവസായി..

യുഎസ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി അമേരിക്കൻ പ്രസിഡൻ്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെക്കുറിച്ചാണ് ലോകത്തൊട്ടാകെ ഇപ്പോൾ ചർച്ചകൾ. പ്രസിഡൻ്റായി വിജയിച്ചതിനെ....

ഗുജറാത്തിലെ സ്പായിൽ തീപ്പിടിത്തം, മേക്കപ്പ് സാധനങ്ങളിൽ തീ പടർന്ന് 2 പേർക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ സൂറത്തിലുള്ള ഫോർച്യൂൺ കോംപ്ലക്സിലുള്ള സ്പായിൽ വൻ തീപ്പിടിത്തം, മേക്കപ്പ് സാധനങ്ങളിൽ തീപടർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം. ബെനു ഹംഗ്മ....

വയർ അസാധാരണമായി വീർക്കുന്നു, ഡോക്ടർമാർ 12 വർഷത്തോളമെടുത്ത് ചികിൽസിച്ചത് കൊഴുപ്പ് അടിഞ്ഞതിന്.. എന്നാൽ അവസാനം കണ്ടെത്തിയത്?

വയർ അസാധാരണമായി വീർക്കുന്നതിന് ചികിൽസ തേടിയ നോർവീജിയൻ പൌരനിൽ നിന്നും 12 വർഷത്തെ ചികിൽസയ്ക്ക് അവസാനം ഡോക്ടർമാർ കണ്ടെത്തിയത് 27....

മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം; ചാമ്പ്യൻസ് ലീഗ് മൽസരത്തിനിടെ ഫ്രീ പലസ്തീൻ ബാനർ ഉയർത്തി പിഎസ്ജി ആരാധകർ

ചാംപ്യൻസ് ലീഗ് മൽസരം തുടങ്ങുന്നതിനിടെ ‘ഫ്രീ പലസ്തീൻ’ ബാനറുയർത്തി പിഎസ്ജി ആരാധകർ. ബുധനാഴ്ച അത്‍ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിന് തൊട്ട്....

യുഎസ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഇഷ്ടമാകാത്തതിനാൽ വോട്ട് ചെയ്തില്ല, യുവാവുമായുള്ള വിവാഹ നിശ്ചയം റദ്ദ് ചെയ്ത് യുവതി

യുഎസിൽ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ ട്രംപ് ആഘോഷ ലഹരിയിലാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് തൻ്റെ ജീവിതത്തിലേക്കുള്ളൊരു തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കിയ വിവരം....

ആ ലൂപ് ഹോൾ ഇനി നടപ്പില്ല, ഒത്തു തീർപ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകൾ അവസാനിപ്പിക്കാനാകില്ല; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

രാജ്യത്തെ ലൈംഗികാതിക്രമ കേസുകളിൽ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരത്തിലൊരു ലൂപ് ഹോൾ....

സൽമാൻഖാനു ശേഷം ഷാരൂഖിനെ ലക്ഷ്യമിട്ടും ഭീഷണി സന്ദേശങ്ങൾ, ഫോൺകോൾ ലഭിച്ചത് മുംബൈ പൊലീസിന്

സൽമാൻഖാനു ശേഷം ബോളിവുഡ് സൂപ്പർതാരം കിങ് ഖാനെത്തേടിയും അജ്ഞാതരുടെ ഭീഷണി സന്ദേശങ്ങൾ. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികൾ തങ്ങൾക്ക്....

ലൈംഗികാതിക്രമ കേസുകളിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അതിജീവിതകളായ സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം

ലൈംഗിക അതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രാജ്യത്തെ കോടതികൾ നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. പോക്‌സോ കേസുകളിലും....

ശോഭാസുരേന്ദ്രനെതിരായ മാനനഷ്ടക്കേസ്, നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജൻ ഹൈക്കോടതിയിൽ ഹർജി നൽകി

ബിജെപി നേതാവ് ശോഭാസുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ ഹൈക്കോടതിയിൽ ഹർജി നൽകി. കണ്ണൂർ....

ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുമായാണ് പ്രിയങ്കാഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത്; മുഖ്യമന്ത്രി

ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ജമാഅത്തെ  ഇസ്ലാമിയുടെ പിന്തുണയുമായാണ് പ്രിയങ്കാഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്ലാമിൻ്റെ സാമ്രാജ്യം സ്ഥാപിക്കാൻ ലക്ഷ്യം....

വിമാനത്തിലും രക്ഷയില്ല, കരിപ്പൂരിൽ എയർ ഇന്ത്യയുടെ ഷാർജ ഫ്ലൈറ്റ് യന്ത്ര തകരാറിനെ തുടർന്ന് റദ്ദാക്കി; യാത്രക്കാർക്ക് ദുരിത പർവം

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം യന്ത്ര തകരാറിനെ തുടർന്ന് റദ്ദാക്കി. രാവിലെ 11.45ന്....

പാലക്കാട്ടെ ഹോട്ടൽ പരിശോധനയിൽ സിപിഐഎമ്മിൻ്റേത് വസ്തുതാപരമായ ആരോപണം, അല്ലെങ്കിൽ വ്യാജ ഐഡി കേസിലെ പ്രതി എന്തിനാണ് ഹോട്ടലിൽ വന്നത്?- സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു

പാലക്കാട്ടെ ഹോട്ടൽ പരിശോധനയിൽ സിപിഐഎമ്മിൻ്റേത് വസ്തുതാപരമായ ആരോപണമാണെന്നും അല്ലെങ്കിൽ വ്യാജ ഐഡി കേസിലെ പ്രതിയായ ഫെനി നൈനാൻ എന്തിനാണ് കോൺഗ്രസ്....

തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പരിശോധനകളെ ഭയക്കുന്നത് എന്ത്കൊണ്ടാണ്?, ഇരട്ടി വോട്ടിൽ വിജയിക്കുമെന്ന സുധാകരൻ്റെ പ്രസ്താവന കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്; മന്ത്രി കെ രാജൻ

പാലക്കാട്ടെ പൊലീസ് പരിശോധന, തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് എന്തുകൊണ്ടാണ് പരിശോധനകളെ ഭയക്കുന്നതെന്ന് മന്ത്രി കെ. രാജൻ. ഇരട്ടി വോട്ടിൽ വിജയിക്കുമെന്ന....

എന്തോ മറച്ചുവെയ്ക്കാൻ ഉള്ളതിനാലാണ് കോൺഗ്രസ്സിന് ഈ പരിഭ്രാന്തി, കോൺഗ്രസ്സിനായി കള്ളപ്പണം അവിടെ എത്തിയിട്ടുണ്ട് ; എം വി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്ടെ പൊലീസ് പരിശോധനയിൽ എന്തോ മറച്ചുവെയ്ക്കാൻ ഉള്ളതിനാലാണ് കോൺഗ്രസിന് പരിഭ്രാന്തിയെന്നും കോൺഗ്രസിനായി കള്ളപ്പണം അവിടെ എത്തിയിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

പാലക്കാട്ടെ പൊലീസ് പരിശോധന, കോൺഗ്രസിൻ്റെ വെപ്രാളം എന്തോ ചീഞ്ഞു നാറുന്നതായി തോന്നിക്കുന്നു.. മാധ്യമ പരിലാളന കുറഞ്ഞാൽ തീരുന്ന ബലൂൺ മാത്രമായി കോൺഗ്രസ് നേതാക്കൾ- ജതിൻ ദാസ് എഴുതുന്നു

പാലക്കാട്ടെ പൊലീസ് പരിശോധന,  കോൺഗ്രസിൻ്റെ വെപ്രാളം എന്തൊക്കെയോ ചീഞ്ഞു നാറുന്നതായി തോന്നിക്കുന്നെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജതിൻ ദാസ്. മാധ്യമങ്ങളുടെ പരിലാളന....

കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു, അവർ എന്തോ മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്; ഡോ ടി എം തോമസ് ഐസക്ക്

പാലക്കാട് പൊലീസ് നടത്തിയത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന സ്വാഭാവിക പരിശോധന മാത്രമാണെന്നും അവർ ഹോട്ടലിലെ എൽഡിഎഫ് നേതാക്കളുടെ മുറിയും പരിശോധിച്ചിരുന്നെന്നും....

ചുവന്ന ഗൗണില്‍ തിളങ്ങും താരമായി വാണി വിശ്വനാഥ്, റൈഫിള്‍ ക്ലബിലെ ‘ഇട്ടിയാനം’ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ചുവന്ന ഗൗണിന്റെ പ്രസരിപ്പിനൊപ്പം നിഗൂഢമായ പുഞ്ചിരിയുമായി സിനിമാസ്വാദകരെ ആവേശംകൊള്ളിക്കാന്‍ ഒരിക്കല്‍കൂടി വാണി വിശ്വനാഥ് എത്തുകയാണ്. ആഷിക്ക് അബുവിന്റെ പുതിയ ചിത്രമായ....

Page 21 of 48 1 18 19 20 21 22 23 24 48