വിഷ്ണുപ്രസാദ് മാണിയംപറമ്പ്

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന പേരില്‍ DYFI-യ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം, സംഭവത്തില്‍ DGP-യ്ക്ക് പരാതി നല്‍കി DYFI

ഡിവൈഎഫ്‌ഐയുടെ ‘നമ്മള്‍ വയനാട്’ ക്യാംപെയ്‌നെതിരെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ....

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

കൊല്‍ക്കത്തയില്‍ യുവ പിജി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് 7 ദിവസത്തേക്ക് നിരോധനാജ്ഞ....

മമ്മൂട്ടി സാര്‍ ഒരു ഇതിഹാസം, ആ മഹാനടന്റെ മുന്‍പില്‍ നില്‍ക്കാനുള്ള ശക്തി പോലും എനിക്കില്ല: ഋഷഭ് ഷെട്ടി

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടുന്നതിനായി മമ്മൂട്ടിയുമായി മല്‍സരിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഋഷഭ് ഷെട്ടി.....

സ്‌ക്രൂഡ്രൈവറിനകത്തും പ്ലാസ്റ്റിക് പൂക്കളിലാക്കിയും സ്വര്‍ണക്കടത്ത്, പരിശോധനയില്‍ യുവതിയില്‍ നിന്നും പിടികൂടിയത് 61 ലക്ഷം രൂപയുടെ സ്വര്‍ണം

ഒറ്റനോട്ടത്തില്‍ ഒരു സാധാരണ സ്‌ക്രൂഡ്രൈവറും പ്ലാസ്റ്റിക് പൂക്കളുമാണെന്നേ തോന്നൂ, എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പരിശോധിച്ച കസ്റ്റംസ് പിടികൂടിയത് 61....

ഭൂമി കുംഭകോണ കേസ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട്....

കൈരളി വേറൊരു മാധ്യമമല്ല, വേറിട്ട മാധ്യമം; മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു മാധ്യമം എന്ന നിലയ്ക്ക് മലയാളികള്‍ക്കിടയില്‍ ഒരു നിറഞ്ഞ സാന്നിധ്യമായി എല്ലാവര്‍ക്കും അനുഭവപ്പെട്ടിട്ടുള്ള ചാനലാണ് കൈരളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

തൊടുപുഴയ്ക്കു സമീപം റോഡിലുണ്ടായ അപ്രതീക്ഷിത മലവെള്ളപാച്ചിലില്‍ കാര്‍ ഒലിച്ചുപോയി, കാര്‍ യാത്രികനായ വൈദികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ അപകടത്തില്‍പെട്ടു. കാര്‍ യാത്രികനായ മുള്ളരിങ്ങാട് ലൂര്‍ദ്മാതാ പള്ളി വികാരി ജേക്കബ്....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയില്‍, റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല..

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി....

ട്രേഡിങിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്, ഇരട്ടി ലാഭം കിട്ടുമെന്ന് കേട്ടതോടെ യുവതി നല്‍കിയത് 57 ലക്ഷം രൂപ; സംഭവത്തില്‍ 4 പേര്‍ പൊലീസ് പിടിയില്‍

വാട്‌സാപ്പില്‍ ട്രേഡിങ് ടിപ്പ്‌സ് നല്‍കാം എന്ന മെസേജ് കണ്ട് പ്രതികരിച്ച യുവതിയ്ക്ക് നഷ്ടമായത് 57 ലക്ഷം രൂപ. തൃശൂര്‍ ഒല്ലൂര്‍....

ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ തിരിമറി നടത്തി ജീവനക്കാര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍, പിടികൂടി പൊലീസ്

കൊല്ലം കൊട്ടാരക്കരയിലുള്ള സ്വകാര്യ ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ ക്രമക്കേട് നടത്തി ജീവനക്കാര്‍ 3.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ 2....

ജിദ്ദ നവോദയ ജീവകാരുണ്യ സമിതിയുടെ ഇടപെടല്‍ തുണയായി, സാങ്കേതിക തടസ്സങ്ങള്‍ നീക്കി രാധികയുടെ മൃതദേഹം ഒടുവില്‍ നാട്ടിലേക്ക്…

സൗദി യാമ്പൂവില്‍ കഴിഞ്ഞ ജൂലൈ 23ന് മരണപ്പെട്ട രാധിക സെന്തില്‍കുമാര്‍ (28) ന്റെ മൃതദേഹം ഒടുവില്‍ നാട്ടിലേക്കയച്ചു. ജിദ്ദ നവോദയ....

പൊട്ടിച്ചിരിയുടെ മേളത്തില്‍ ഊരാക്കുടുക്കുകളുടെ ഘോഷയാത്രയുമായി ‘നുണക്കുഴി’ പ്രേക്ഷക മനസ്സുകള്‍ കീഴടക്കുന്നു, തിയേറ്ററുകളില്‍ വീണ്ടും ഹൗസ്ഫുള്‍ ബോര്‍ഡുകള്‍…

പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ഒരു ചിത്രം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫും സംഘവും തകര്‍ത്തഭിനയിച്ച ‘നുണക്കുഴി’ എന്ന ചിത്രത്തെ ഒറ്റ....

അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളതയുമായി വീണ്ടും ഉര്‍വശി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം

അഭിനയകലയിലെ അനായാസതയാണ് ഉര്‍വശി എന്ന നടി. തന്നിലേക്കെത്തുന്ന ഏത് കഥാപാത്രത്തെയും അതിന്റെ ഉള്ളറിഞ്ഞ് അവതരിപ്പിക്കുന്ന കലാകാരി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം....

ആടുജീവിതത്തിന്റെ അമരക്കാരന് ഇത് അഭിമാനത്തിന്റെ ദിനം, ഒപ്പം ഓര്‍മകളുടെയും….

‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്’- നജീബെന്ന വ്യക്തിയുടെ പ്രവാസ ജീവിതം ‘ആടുജീവിത’മാക്കി ബെന്യാമിന്‍ തന്റെ നോവലില്‍ അവതരിപ്പിച്ചപ്പോള്‍....

സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം ചരിഞ്ഞു വൈദ്യുത ലൈനില്‍തട്ടി, ഷോക്കേറ്റ വൈദികന് ദാരുണാന്ത്യം

കാസര്‍കോട് സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം ദേശീയപതാക താഴ്ത്തിക്കെട്ടുന്നതിനിടെ കൊടിമരം ചരിഞ്ഞുവീണ് വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റുവീണ പള്ളി വികാരി മരിച്ചു. മുള്ളേരിയ....

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; ശനിയാഴ്ച ഐഎംഎ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം നടത്തും

കൊല്‍ക്കത്തയില്‍ യുവഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). വനിതാ ഡോക്ടറുടെ....

ഗാനഗന്ധര്‍വനൊപ്പം വിദ്യാസാഗര്‍ വീണ്ടും ഒന്നിക്കുന്നു; ഇത്തവണ വയനാടിനായി

വയനാടിന്റെ കണ്ണീരൊപ്പാന്‍ ഈണങ്ങളുടെ മാന്ത്രികനായ വിദ്യാസാഗറും ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും വീണ്ടും കൈകോര്‍ക്കുന്നു. ഇരുവരും ചേര്‍ന്നൊരുക്കുന്ന പാട്ടിലൂടെ വയനാടിന് സഹായഹസ്തമേകുകയാണ്....

ഏകനായി ലണ്ടന്‍ തെരുവുകളിലൂടെ നടന്ന് കോഹ്ലി; അഭ്യൂഹങ്ങളുമായി ആരാധകരും-വീഡിയോ വൈറല്‍

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ലണ്ടനിലേക്കു പറന്ന കിങ് കോഹ്ലിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒരു ക്രിക്കറ്റ്....

സിനിമയ്ക്കു നാളെ പുരസ്‌കാര ദിനം, ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും; ആകാംക്ഷയില്‍ ചലച്ചിത്ര ലോകം

സിനിമാ മേഖലയ്ക്കു നാളെ പുരസ്‌കാരത്തിന്റെ ദിനം. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നാളെ  പ്രഖ്യാപിക്കും.....

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം വിജയിച്ചത് നിങ്ങളുടെ ട്രക്കുകളും ഡ്രൈവര്‍മാരും ഞങ്ങളെ സഹായിച്ചതുകൊണ്ട്; ദൗത്യസേനാ തലവന്‍ ലഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി

വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഓപ്പറേറ്റര്‍മാര്‍ വഹിച്ച പങ്ക് അനുസ്മരിച്ച് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ഋഷി....

‘അങ്ങിനെ സവര്‍ക്കര്‍ജിയും ഡോക്ടര്‍ജിയും കൂടി ബ്രിട്ടന്റെ കുത്തിനുപിടിച്ച് സ്വാതന്ത്ര്യം നേടിത്തന്നു’; ജനം ടിവി വിവാദ പോസ്റ്ററിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്

സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ട് ജനം ടിവി നല്‍കിയ പോസ്റ്ററിനെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഡെക്കാന്‍ ക്രോണിക്കിള്‍ എക്‌സിക്യുട്ടീവ് എഡിറ്ററുമായ....

മാറുന്ന ഇന്ത്യയില്‍, പാരതന്ത്ര്യത്തിന്റെ നീണ്ട നാളുകളിലേക്ക് വലിച്ചിഴക്കപ്പെട്ട രാജ്യത്തിന്റെ 78 സ്വതന്ത്ര വര്‍ഷങ്ങള്‍…

രാജ്യത്ത് നീതി നടപ്പാക്കാന്‍ പലപ്പോഴും പരമോന്നത നീതിന്യായ കോടതിയ്ക്ക് ഇടപെടേണ്ടി വരുന്നു. രാജ്യം വൈദേശികാധിപത്യത്തില്‍ നിന്നും മോചിതമായി ഇന്ന് 78....

‘ഗാന്ധിക്കുനേരെ തോക്കു ചൂണ്ടുന്ന’ സ്വാതന്ത്ര്യദിന പോസ്റ്ററുമായി ജനം ടിവി; വിവാദമായതോടെ നീക്കം ചെയ്തു

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസകളറിയിച്ചുള്ള ജനം ടിവിയുടെ പോസ്റ്ററില്‍ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയ്ക്കു നേരെ തോക്കു ചൂണ്ടല്‍. ‘സഹിച്ചു നേടിയതല്ല,....

ഈ 16-ാം നമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കില്ല, ഇന്ത്യയുടെ ഇതിഹാസ താരം പി.ആര്‍. ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ അത്യപൂര്‍വ ആദരം.!

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി തന്റെ കരിയറില്‍ നിന്നും വിരമിച്ച ഇതിഹാസ താരം പി.ആര്‍. ശ്രീജേഷിന് അപൂര്‍വ ആദരവുമായി ഹോക്കി ഇന്ത്യ.....

Page 28 of 34 1 25 26 27 28 29 30 31 34