വിഷ്ണുപ്രസാദ് മാണിയംപറമ്പ്

സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ അപകടം; മരണമടഞ്ഞ ആദർശിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവുമായി സർക്കാർ

സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ സമീപത്തെ കിണറ്റിൽ വീണ് മരണമടഞ്ഞ ആദർശിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന്....

ശബരിമലയിലെ സുരക്ഷാ ക്രമീകരണ ചുമതലകളില്‍ നിന്നും എഡിജിപി എം.ആര്‍. അജിത്കുമാറിനെ നീക്കി

ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയുള്ള ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്നും എഡിജിപി എം.ആര്‍. അജിത്കുമാറിനെ നീക്കി. ഹെഡ്ക്വാട്ടേഴ്‌സ് ചുമതലകളുള്ള....

കടം വാങ്ങിയ 500 രൂപ തിരികെ കൊടുത്തില്ല; സുഹൃത്തിനെ കൊലപ്പെടുത്തി പ്രതികാരം

ചണ്ഡീ​ഗഡിൽ കടം വാങ്ങിയ പണം സുഹൃത്ത് തിരികെ നൽകാത്തതിൽ പ്രകോപിതനായി യുവാവ് കൂട്ടുകാരനെ കൊലപ്പെടുത്തി. ഹരിയാന ഫരീദാബാദ് സ്വദേശി സലാവുദ്ദീൻ....

തുടർക്കഥയായി ബോംബ് ഭീഷണി, എയർ ഇന്ത്യ വിമാനം കാനഡയിൽ അടിയന്തര ലാൻഡിങ് നടത്തി

ന്യൂഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തുടർന്ന് കാനഡയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി.....

പാട്ടിന്റെ പകിട്ടിൽ യൂട്യൂബിൽ ട്രെൻഡിങായി ഒരു കുടുംബം, പിന്നണി ​ഗായിക ദാന റാസിഖിന്റെ ‘റൂഹേ മർദം’ ഹിറ്റ് ലിസ്റ്റിൽ

വേറിട്ട സം​ഗീത ഉദ്യമത്തിലൂടെ യൂട്യൂബിൽ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ് പിന്നണി ഗായിക ദാന റാസിഖും കുടുംബവും. ‘റൂഹേ മര്‍ദം’ എന്ന ഖവാലി....

ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ

കോട്ടയം പുതുപ്പള്ളിയിൽ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ്....

പഠനമാണ് ജോര്‍ജുകുട്ടിയ്ക്ക് ലഹരി.. സ്വാധീനം നഷ്ടപ്പെട്ട ഇടതുകൈയുമായി 70 വയസ്സിനുള്ളില്‍ 20 മാസ്റ്റേഴ്‌സ് ബിരുദം നേടി ഇതാ, ഒരപൂര്‍വ വിദ്യാര്‍ഥി

പഠനമെന്നാല്‍ ജോര്‍ജുകുട്ടിയ്ക്ക് അടങ്ങാത്ത ലഹരിയാണ്. 20-ാം വയസ്സില്‍ ആദ്യ ബിരുദം നേടിയ ജോര്‍ജ്കുട്ടി പിന്നീട് കേരള സര്‍വകലാശാല, കോഴിക്കോട്, ഇഗ്‌നോ,....

പാമ്പുകൾക്ക് മാളമുണ്ട്… പക്ഷേ, ആ മാളത്തിനു പിന്നിലൊരു കഷ്ടപ്പാടിന്റെ കഥയുമുണ്ട്; സ്വസ്ഥമായൊന്ന് കയറിക്കിടക്കാനായി റോഡിലെ മണ്ണ് നീക്കുന്ന പാമ്പ്, അത്യപൂർവ കാഴ്ച

പാമ്പെന്ന് കേട്ടാൽ ആദ്യമൊന്ന് പേടിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വരുന്ന പാമ്പുകളുടെ അപൂർവ ജീവിത രീതികളും പ്രത്യേകതകളുമൊക്കെ കേട്ടാൽ....

വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പുകള്‍ നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്

വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന്....

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 8.69 ശതമാനം വര്‍ധനയെന്ന് സിഎജി റിപ്പോർട്ട്

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 8.69 ശതമാനം വര്‍ധനയുള്ളതായി സിഎജി റിപ്പോർട്ട്. റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര....

അമൽ നീരദിനൊപ്പം ഹാട്രിക്ക്, സ്ക്രീനിലെ ക്രൗര്യം നിറഞ്ഞ ചിരിയിൽ ആഹ്ലാദം നിറച്ച് നിസ്താർ

മലയാളത്തിലെ മാസ് സിനിമകളുടെ തലതൊട്ടപ്പനായ അമൽ നീരദിനൊപ്പം ഹാട്രിക് നേട്ടം കൈവരിക്കാനായ ആഹ്ലാദത്തിലാണ് നടൻ നിസ്താർ. ഇരുവരും ചേർന്ന് മൂന്നാമതും....

പോരാട്ടത്തിന് അവസാനമില്ല വിശ്രമവും, സെഞ്ച്വറി തിളക്കവുമായി സഞ്ജു ഇനി രഞ്ജി ട്രോഫിയിൽ

ബം​ഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിനു ശേഷം സഞ്ജു സാംസൺ ഇനി രഞ്ജി ട്രോഫിയിൽ കളിക്കും. രഞ്ജി ട്രോഫിക്കുള്ള കേരള ടീം ക്യാംപിനൊപ്പം....

പിക്കപ്പ് വാൻ ഡ്രൈവറുമായുള്ള വാക്ക്തർക്കം ചോദ്യം ചെയ്യാൻ ​ഗുണ്ടാസംഘമെത്തി, സിനിമാ പ്രവർത്തകർക്ക് തൊടുപുഴയിൽ ക്രൂര മ‍ർദ്ദനം

ഇടുക്കി തൊടുപുഴയിൽ സിനിമാ ലൊക്കേഷനിൽ ആർട്ട്വർക്കിനെത്തിയ സിനിമാ പ്രവർത്തക‌ർക്ക് ക്രൂര മർദ്ദനം. സിനിമാ പ്രവർത്തകരെ സെറ്റിലെത്തിച്ച പിക്കപ്പ് വാൻ ഡ്രൈവറുമായുണ്ടായ....

സ്കൂട്ടറിലിടിച്ച ശേഷം കാർ നിർത്താതെ പോയി, കാറുടമ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

അമിത വേ​ഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ചു, തുടർന്ന് കാർ നിർത്താതെ പോയ സംഭവത്തിൽ കാറോടിച്ച നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ്....

ആരാധകരിൽ പ്രതീക്ഷയുയർത്തി ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ സൂര്യയുടെ 45-ാം ചിത്രം ഒരുങ്ങുന്നു, സംഗീതം എ.ആർ. റഹ്മാൻ

ആരാധകരിൽ ആവേശം നിറക്കാനൊരുങ്ങി വീണ്ടും ഒരു സൂര്യ അപ്ഡേറ്റ്. സംവിധായകൻ ആർ.ജെ. ബാലാജിക്കൊപ്പം കൈകോർത്ത് കൊണ്ട് തൻ്റെ 45-ാം ചിത്രം....

കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു, കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ

കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു,  കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കൊച്ചി ഇടപ്പള്ളിയിൽ....

കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല; തെലങ്കാനയിലെ വോട്ടർമാർ രാഹുൽ ഗാന്ധിയ്ക്ക് കത്തെഴുതി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് കാണിച്ച് തെലങ്കാനയിലെ വോട്ടർമാർ രാഹുൽഗാന്ധി എംപിയ്ക്ക് കത്തെഴുതി.....

ബോംബ് ഭീഷണി, മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ദില്ലിയിലേക്ക് വഴി തിരിച്ചുവിട്ടു

മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൽ ബോംബ് ഭീഷണി നേരിട്ടതോടെ മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ദില്ലിയിലേക്ക് വഴി....

കേരളത്തിലെ 60 ടൂറിസം ഡെസ്റ്റിനേഷനുകളില്‍ 60 സെക്കന്‍ഡ് കൊണ്ടൊരു പ്രദക്ഷിണം, കാര്‍ത്തിക് സൂര്യയുടെ ഉദ്യമത്തിന് കയ്യടിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പ്രധാനപ്പെട്ട 60 ടൂറിസം ഡെസ്റ്റിനേഷനുകളെ 60 സെക്കന്‍ഡ് കൊണ്ട് പരിചയപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയ ലൈഫ് സ്റ്റൈല്‍....

ദില്ലിയിൽ പടക്കങ്ങൾക്ക് നിരോധനം; അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം

ദില്ലിയിൽ പടക്കങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയന്ത്രണ കമ്മിറ്റിയുടെ തീരുമാനം.  2025....

തൃശ്ശൂർ പൂരനഗരിയിലേക്ക് രാത്രി സുരേഷ്ഗോപിയെത്തിയ സംഭവം; ആംബുലൻസിൻ്റെ ദുരുപയോഗം പൊലീസ് അന്വേഷിക്കും

തൃശ്ശൂർ പൂരത്തിനിടെ ചടങ്ങുകൾ അലങ്കോലപ്പെട്ടപ്പോൾ വിഷയം പരിഹരിക്കാനെന്ന വ്യാജേന ആംബുലൻസിൽ രാത്രി സുരേഷ്ഗോപിയെത്തിയത് പൊലീസ് അന്വേഷിക്കും.  മറ്റു വാഹനങ്ങൾക്കൊന്നും പ്രവേശനമില്ലാതെ അടച്ചിട്ട....

തെരഞ്ഞെടുപ്പ് വരുന്നു, മുംബൈയില്‍ വോട്ടേഴ്‌സിനെ കുപ്പിയിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് നഗരത്തില്‍ ഇനി ടോള്‍ വേണ്ട

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ മുംബൈയില്‍ സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയില്‍....

ദീപാവലി വെടിക്കെട്ടുമായി ക്രീസിൽ സഞ്ജു നടത്തിയ സിക്സർ താണ്ഡവം, അമ്പരന്ന് രവിശാസ്ത്രിയും ഹർഷ ഭോ​ഗ്‌ലെയും

ദീപാവലി വെടിക്കെട്ടുമായി ക്രീസിൽ സഞ്ജു സാംസൺ നടത്തിയ സിക്സർ താണ്ഡവം, അമ്പരന്ന് കമാന്റേറ്റർമാരായ രവിശാസ്ത്രിയും ഹർഷ ഭോ​ഗ്‌ലെയും. ഓപ്പണർ എന്ന....

കേന്ദ്ര സബ്സിഡി പ്രതീക്ഷിച്ച് കാർഷിക ഉപകരണങ്ങൾ വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും സബ്സിഡി കിട്ടിയില്ല; പെരുവഴിയിലായി കർഷകർ

കേന്ദ്ര പദ്ധതിയായ സ്മാം വഴി സബ്സിഡി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാർഷിക ഉപകരണങ്ങൾ വാങ്ങിയ കർഷകർക്ക് ദുരിതം. കാർഷിക ഉപകരണങ്ങൾ മുഴുവൻ....

Page 3 of 22 1 2 3 4 5 6 22