വിഷ്ണുപ്രസാദ് മാണിയംപറമ്പ്

കൊച്ചി എടയാർ വ്യവസായ മേഖലയിലെ പൊട്ടിത്തെറിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടി മന്ത്രി പി. രാജീവ്

കൊച്ചി എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടി മന്ത്രി പി. രാജീവ്.....

കേരളത്തിലെ ബിജെപി നേതൃത്വത്തിൻ്റെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തത്; എ എ റഹീം എംപി

കേരള ബിജെപിയുടെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തതെന്ന് എ.എ. റഹീം എംപി. കേന്ദ്രത്തിൻ്റേത് മനുഷ്യത്വ ഹീനമായ നിലപാടാണെന്നും ആസൂത്രിതമായ....

എം ടി വാസുദേവൻ നായരുടെ വീട്ടിലെ കവർച്ച, രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

എം ടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച ചെയ്ത സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. വീട്ടു ജോലിക്കാരിയായ ശാന്ത, അവരുടെ ബന്ധു....

എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും; ടി പി രാമകൃഷ്ണൻ

എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ശരിയുടെ പക്ഷത്താണ് സർക്കാർ. തെറ്റ് ചെയ്താൽ....

ക്രിക്കറ്റ് ആരാധകർക്ക് ഇനി ആവേശത്തിൻ്റെ നാളുകൾ, ഇന്ത്യ – ബംഗ്ലാദേശ് T -20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ബംഗ്ലാദേശ് T -20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴിന് ഗ്വാളിയോറിൽ ആണ് ഇന്നത്തെ മത്സരം.....

ഭാഷാ സാഹിത്യ പണ്ഡിതനും പ്രഭാഷകനുമായിരുന്ന പ്രയാർ പ്രഭാകരൻ അന്തരിച്ചു

ഭാഷ സാഹിത്യ പണ്ഡിതനും പ്രഭാഷകനും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സഹയാത്രികനുമായിരുന്ന പ്രയാർ പ്രഭാകരൻ (94) അന്തരിച്ചു. ഏറെക്കാലം നാട്ടിക എസ്എൻ....

മുംബൈ പിവിആറിൽ അണിയറ പ്രവർത്തകർക്കൊപ്പം ‘ബറോസ്’ ആസ്വദിച്ച് മോഹൻലാൽ, ചിത്രം റിലീസിനൊരുങ്ങിയതായി സൂചന

തൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസി’ന്റെ ആദ്യ സ്‌ക്രീനിങ് മുംബൈ പിവിആറില്‍ ആസ്വദിച്ച് മോഹൻലാൽ. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കായി മുംബൈയിൽ....

നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി അനുശോചിച്ചു

നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു. ALSO READ: നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി....

യുദ്ധ ഭീതിയ്ക്കിടയിലും തകർക്കാനാകാത്ത ആത്മവിശ്വാസവുമായി ഇസ്രായേൽ ബങ്കറിനുള്ളിലെ നവദമ്പതികൾ, ഇരുവരുടേയും പ്രണയ നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറൽ

യുദ്ധ ഭീതിയ്ക്കും അവരുടെ പ്രണയത്തെ തടുക്കാനായില്ല. അശാന്തിയുടെ വിത്ത് വിതച്ച് ഇറാൻ-ഇസ്രായേൽ യുദ്ധം ലോകമാസകലം ചർച്ചയാകുമ്പോൾ ഇസ്രായേലിലെ ബങ്കറിനുള്ളിൽ നിന്നും....

നടൻ മോഹൻരാജിനെ വൈകാരികമായി അനുസ്മരിച്ച് മോഹൻലാൽ

അന്തരിച്ച നടൻ മോഹൻരാജിനെ വൈകാരികമായി അനുസ്മരിച്ച് മോഹൻലാൽ. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന മോഹൻരാജിൻ്റെ ഗാംഭീര്യം ഇന്നലത്തെപ്പോലെ....

വിൻ്റേജ് ലെൻസിലൂടെ ലോകം കാണാനായാൽ എങ്ങനെയിരിക്കും? 130 വർഷം പഴക്കമുള്ള ക്യാമറയിലൂടെ റഗ്ബി മൽസരം പകർത്തിയ ഈ വീഡിയോഗ്രാഫറുടെ അനുഭവം വൈറൽ

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പനോരമിക് ക്യാമറയിലൂടെ ഒരു ദൃശ്യം പകർത്താനാവുക എന്നത് ഏതൊരു വീഡിയോഗ്രാഫറുടെയും സ്വപ്നമായിരിക്കും. അത്തരമൊരു സ്വപ്നത്തെ യാഥാർഥ്യമാക്കിയിരിക്കുകയാണ്....

അഭ്രപാളികളിൽ മോഹൻരാജിൻ്റെ തലവര മാറ്റിയെഴുതിയ കീരിക്കാടൻ ജോസ്.!

കീരിക്കാടൻ ജോസ്.! മലയാള സിനിമയിലെ വില്ലൻമാർക്കിടയിൽ ആ പേരുണ്ടാക്കിയ ഇംപാക്ട് അത്ര ചെറുതല്ല. നായകൻമാർ കൊടികുത്തി വാണിരുന്ന മലയാള സിനിമയിൽ....

മുന്നറിയിപ്പ് കാര്യമാക്കിയില്ല, കോടികൾ ചെലവാക്കി വാങ്ങിയ വീട് ഒടുവിൽ കടലെടുത്തു- ഉടമയ്‌ക്കെതിരെ നിയമനടപടിയും

കടലിനോട് ചേർന്ന് ഒരു വീട് വേണമെന്ന് ആഗ്രഹിച്ച കോടീശ്വരനായ ഒരു യുവാവിന് സംഭവിച്ചത് സമൂഹ മാധ്യമങ്ങളിലിപ്പോൾ ചർച്ചയാണ്. ഹവായിലെ ഒവാഹു....

വർക്കലയിൽ മൽസ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ

മൽസ്യത്തൊഴിലാളികളായ യുവാക്കളെ വർക്കലയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പൊലീസ് പിടിയിൽ. ഇന്നലെ വൈകീട്ട് 6.30 നായിരുന്നു....

കൂപ്പുകുത്തി ഓഹരി വിപണി, സെൻസെക്സ് 1,769 പോയൻ്റ് താഴേക്ക് വീണു; നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നഷ്ടം

ഓഹരി വിപണിയിൽ ഇന്ന് കഴിഞ്ഞുപോയത് നഷ്ടങ്ങളുടെ ഒരു വ്യാഴാഴ്ചയാണ്. സെൻസെക്സ് 1,769.19 പോയൻ്റ് നഷ്ടത്തിൽ 82,497.10 ലും നിഫ്റ്റി 546.80....

എക്കാലവും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷവും വർഗീയതയുടെ ഭാഗമാണെന്നാക്കി തീർക്കാനുള്ള നീക്കത്തിൽ അൻവർ പങ്കുചേർന്നു; മുഖ്യമന്ത്രി

എക്കാലവും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ എല്ലാ ഘട്ടത്തിലും ഇടതുപക്ഷത്തിനെതിരെ....

ബജാജ് NS 200, ബജാജ് ഡോമിനോര്‍ 250 എന്നീ ബൈക്കുകളാണോ സ്വപ്നം? എങ്കില്‍ ഇതാണ് കിടിലന്‍ അവസരം, ബജാജില്‍ ബൈക്കുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു

ഉല്‍സവ സീസണുകള്‍ ആഘോഷമാക്കുന്നതാണ് വാഹന നിര്‍മാതാക്കളുടെ എക്കാലത്തേയും പതിവ്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജും ആ പതിവ് തെറ്റിക്കാറില്ല.....

വാക്കുകളെ വളച്ചൊടിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം മുഖ്യമന്ത്രിയെ ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമിക്കുന്നു; മന്ത്രി സജി ചെറിയാൻ

വാക്കുകളെ വളച്ചൊടിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം ന്യൂനപക്ഷ വിരുദ്ധനാണ് മുഖ്യമന്ത്രിയെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി സജി ചെറിയാൻ. പി.വി. അൻവറിന്....

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്നത് വലിയ പ്രശ്നം, സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ട്; നടി പത്മപ്രിയ

സിനിമയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്നും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സിനിമയിൽ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്നും  നടി പത്മപ്രിയ.....

കേന്ദ്ര സര്‍ക്കാരിൻ്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയം ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കും; സിപിഐഎം കേന്ദ്രകമ്മിറ്റി

കേന്ദ്ര സര്‍ക്കാരിൻ്റെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ സംവിധാനത്തെയും ഫെഡറല്‍ ഘടനയെയും തകര്‍ക്കുന്നതാണെന്ന് സിപിഐഎം കേന്ദ്ര....

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്, 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ 6 ജില്ലകളിൽ....

മാധ്യമങ്ങളുടേത് വ്യാജ പ്രചാരണം, തൃശ്ശൂർ സ്വർണക്കടത്ത് കേസിലെ പ്രതി ഷാഹുൽഹമീദിന് സംഘടനയുമായി യാതൊരു ബന്ധവുമില്ല; DYFI സംസ്ഥാന സെക്രട്ടേറിയറ്റ്

തൃശ്ശൂർ സ്വർണ്ണക്കടത്ത് കേസിൽ പൊലീസ് അന്വേഷിക്കുന്ന പത്തനംതിട്ട തിരുവല്ലയിലെ ഷാഹുൽഹമീദിന് നിലവിൽ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.....

തലപുകഞ്ഞ നിമിഷങ്ങളിൽ ഊർജപ്രവാഹമേകാൻ ഒരു കാപ്പി കുടിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ.? അന്താരാഷ്ട്ര കോഫി ദിനത്തിൽ, ഇതാ കുറച്ച് പരിഷ്കാരികളായ കാപ്പികൾ

ഒരു കപ്പ് കാപ്പിയിലൂടെ ഒരു ദിവസമാരംഭിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗവും. രാവിലെ എഴുന്നേൽക്കുന്നത് തൊട്ട് സാഹചര്യവും സന്ദർഭവും അനുസരിച്ച് പലപ്പോഴായി പലതവണയായിട്ടാകും....

മൽസ്യത്തൊഴിലാളികളെ മാറോടണച്ച് സർക്കാർ, ‘പുനർഗേഹം’ പദ്ധതി വഴി കേരളത്തിൻ്റെ സൈന്യത്തിനായി ഉയരുന്നത് 1,112 ഫ്ലാറ്റുകൾ

മൽസ്യത്തൊഴിലാളികൾക്ക് സാന്ത്വന സ്പർശമേകി സർക്കാർ. മൽസ്യത്തൊഴിലാളികളുടെ പുനരധിവാസം പ്രാവർത്തികമാക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ‘പുനർഗേഹം’ പദ്ധതി വഴി 1,112 ഫ്ലാറ്റുകളാണ്....

Page 32 of 48 1 29 30 31 32 33 34 35 48