വിഷ്ണുപ്രസാദ് മാണിയംപറമ്പ്

ദേശീയപാതാ വികസനം; കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 741.35 കോടി രൂപ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന വിഹിതമായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ ഗതാഗത പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി സംസ്ഥാനത്തിനു ലഭിക്കേണ്ട 741.35 കോടി രൂപ വേണ്ടെന്നുവെച്ച് സംസ്ഥാന സര്‍ക്കാര്‍. എന്‍എച്ച്....

സ്‌കൂളുകളിലെ അനധികൃത പണപ്പിരിവില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട്തന്നെ....

സംസ്ഥാനത്ത് ഇനിയും മഴ കനക്കും; വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിനൊപ്പം മധ്യകേരളത്തിലും മഴ ശക്തമാകും. കേരളതീരത്ത് നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും,....

വീണ്ടും ട്രെയിനപകടം; ചണ്ഡിഗഡ്-ദീബ്രുഗഡ് എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പാളം തെറ്റി, അപകടത്തില്‍ 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിനപകടം. ചണ്ഡിഗഡ്-ദീബ്രുഗഡ് എക്സ്പ്രസിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേര്‍ക്ക്....

പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആലത്തൂര്‍ കാട്ടുശ്ശേരി എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്.....

തനിയ്ക്കു പരിഗണന നല്‍കാത്ത ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡിവോഴ്‌സ് ചെയ്ത് ദുബായ് രാജകുമാരി; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പ്രിയ ഭര്‍ത്താവെ, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍ ഞാന്‍ നമ്മുടെ വിവാഹ മോചനം ഇവിടെ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ ഡിവോഴ്‌സ്....

യാത്രകള്‍ ഇനി റോയലാകും; രാജ്യത്തെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഇതാ വരുന്നു ബിഎംഡബ്ല്യൂ

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ മോട്ടോറാഡ് ഇന്ത്യ വാഹന നിര്‍മാണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരാണെന്ന ഖ്യാതി മുന്‍പേ ഉള്ളവരാണ്.....

എന്നാലും ഇങ്ങനെയുണ്ടോ ഒരബദ്ധം, സ്പാനിഷ് താരം യമാലിന്റെ പ്രവൃത്തിയില്‍ അടക്കിപ്പിടിച്ച ചിരിയുമായി സോഷ്യല്‍ മീഡിയ

ബെര്‍ലിനില്‍ നടന്ന യൂറോകപ്പ് ഫൈനല്‍ മല്‍സരത്തിലെ സ്പാനിഷ് വിജയാഹ്ലാദത്തിനിടെ സ്‌പെയിന്‍ താരം ലമിന്‍ യമാലിനു സംഭവിച്ചൊരു അബദ്ധത്തില്‍ ഊറിച്ചിരിക്കുകയാണ് ഇപ്പോള്‍....

കാണാതായ ആളുടെ മൃതദേഹമുള്ള സ്ഥലം ബന്ധുക്കളിലൊരാള്‍ സ്വപ്‌നത്തില്‍ കണ്ടു; കെനിയയില്‍ തെളിഞ്ഞത് ഭാര്യയുള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറുടെ ക്രൂരത

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ അതിക്രൂരമായൊരു കൊലപാതക പരമ്പരയിലേക്ക് വെളിച്ചം വീശിയത് കാണാതായ ആളുടെ ബന്ധുക്കളിലൊരാള്‍ കണ്ട ഒരു ദുസ്വപ്നം. സ്വപ്‌നത്തില്‍ക്കണ്ട....

നടന്‍ ആസിഫ് അലി അപമാനിതനായ സംഭവം; ആസിഫ് എന്റെ കുഞ്ഞനുജന്‍, അവനുണ്ടായ വിഷമം രമേഷ് സംസാരിച്ചു തീര്‍ക്കണമെന്ന് സംഗീത സംവിധായകന്‍ ശരത്

കല എന്നത് ദൈവികമാണ്. അതു പലര്‍ക്കും പല രൂപത്തില്‍ ആയിരിക്കും കിട്ടുക. എല്ലാ കലകളിലും ദൈവിക സാന്നിധ്യം ഉണ്ട്. ആ....

ഓണ്‍ലൈനായാണോ ഭക്ഷണം വാങ്ങുന്നത്? എങ്കില്‍ അറിഞ്ഞോളൂ, മറഞ്ഞിരിക്കുന്ന ഈ ചാര്‍ജുകളും നിങ്ങളുടെ പോക്കറ്റില്‍ നിന്നും പോകുന്നുണ്ട്

രാജ്യത്ത് ഭക്ഷണ വിതരണം നടത്തുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരില്‍ നിന്നും മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഈടാക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്.....

സാങ്കേതിക തകരാര്‍; ആയിരത്തോളം ഇലക്ട്രിക് എസ്‌യുവികളെ തിരികെ വിളിച്ച് കിയ മോട്ടോഴ്‌സ്

ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റ് ശരിയായി പ്രവര്‍ത്തിക്കാത്തതിനാലാണ് കിയ മോട്ടോഴ്‌സ് ഇവി 6 സീരിസിലുള്ള തങ്ങളുടെ 1138 യൂണിറ്റ് ഇലക്ട്രിക്....

വിംബിള്‍ഡന്‍ പോരാട്ട വേദിയില്‍ പൊരുതലിന്റെ പുഞ്ചിരിയുമായി വെയില്‍സ് രാജകുമാരി

അര്‍ബുധ ബാധ സ്ഥിരീകരിച്ച വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ട്ടണിന് വിംബിള്‍ഡന്‍ ടെന്നീസ് ഫൈനല്‍ വേദിയില്‍ ഉജ്ജ്വല സ്വീകരണം. രോഗബാധ സ്ഥിരീകരിച്ച....

ആസിഫ് അലി-രമേഷ് നാരായണന്‍ വിവാദം, രമേഷ് നാരായണന്റേത് തികഞ്ഞ മര്യാദകേടും അഹങ്കാരം നിറഞ്ഞ പ്രവൃത്തിയും; ഹരീഷ് വാസുദേവന്‍

നടന്‍ ആസിഫ് അലിയോടുള്ള സംഗീത സംവിധായകന്‍ രമേഷ് നാരായണന്റെ പെരുമാറ്റം തികഞ്ഞ മര്യാദകേടും അഹങ്കാരം നിറഞ്ഞതുമെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.....

പ്രിയ ശിഷ്യന്റെ നെഞ്ചില്‍ വാല്‍സല്യത്തോടെ തല ചായ്ച്ച് ഗുരുനാഥന്‍; ‘മനോരഥങ്ങള്‍’ ട്രെയിലര്‍ ലോഞ്ച് വേദിയിലെ വികാരനിര്‍ഭര രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

എം.ടി. വാസുദേവന്‍ നായരുടെ 9 ചെറുകഥകളെ തിരക്കഥാ രൂപത്തിലാക്കി അണിയിച്ചൊരുക്കുന്ന ‘മനോരഥങ്ങള്‍’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലര്‍ ലോഞ്ച് വേദിയാണ്....

സ്വിസ്‌ താരം ഷെര്‍ദാന്‍ ഷഖിറി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

നീണ്ട 14 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ നിന്നും വിരമിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷഖിറി. 2010 ലെ യൂറോകപ്പ്....

തിരുവനന്തപുരത്ത് ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണാഭരണക്കടത്ത് എക്‌സൈസ് പിടികൂടി

വാഹനപരിശോധനയ്ക്കിടെ തിരുവനന്തപുരം അമരവിള ചെക്ക്‌പോസ്റ്റില്‍ നിന്നും ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 2.250 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. തിങ്കളാഴ്ച....

‘തുരങ്കത്തില്‍ മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍’; ആമയിഴഞ്ചാന്‍ തോട്ടില്‍ അഭിമുഖീകരിച്ചത് കഠിനമായ രക്ഷാദൗത്യമെന്ന് അഗ്നി രക്ഷാസേന

തിരുവനന്തപുരം നഗരമധ്യത്തിലുള്ള ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ജോയിയെ കണ്ടെത്താനായി അഗ്നിരക്ഷാ സേന നടത്തിയത് അതിസാഹസിക നീക്കം. കണ്ടാലറയ്ക്കുന്ന....

എംടിയുടെ ആന്തോളജി സിനിമകള്‍ ഓടിടിയിലേക്ക്; മനോരഥങ്ങള്‍ ട്രെയ്‌ലര്‍ ലോഞ്ച് ഇന്ന്

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മലയാളത്തിലെ ഒരു കൂട്ടം സംവിധായകര്‍....

കണ്ണാന്തളി പൂക്കളുടെ കഥാകാരന്, മലയാളത്തിന്റെ എംടിയ്ക്ക് പിറന്നാള്‍ ആശംസകള്‍

ആധുനിക മലയാളത്തിന്റെ പെരുംന്തച്ചനായ എം.ടി. വാസുദേവന്‍ നായരുടെ 91-ാം ജന്മദിനമാണിന്ന്. വാക്കുകളുടെ മുറുക്കം കൊണ്ടും വാചകങ്ങളുടെ അനുസ്യൂതമായ ഒഴുക്കു കൊണ്ടും....

ബറോസ് വരുന്നു; അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

നടന്‍ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് റിലീസിനോടടുക്കുന്നു. കുട്ടികള്‍ക്കായി ഒരുക്കുന്ന ഈ ത്രീഡി ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍....

ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ വെടിവെയ്പ് വധശ്രമമായി കണക്കാക്കുമെന്ന് യുഎസ്

തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ വെടിവെയ്പ് വധശ്രമമായി കണക്കാക്കുമെന്ന് യുഎസ്. പെന്‍സില്‍വേനിയയിലെ ബെതല്‍....

തീ തുപ്പുന്ന ബൈക്കുമായി റോഡില്‍ അഭ്യാസ പ്രകടനം; യുവാവിന്റെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി നഗരത്തിലൂടെ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സും വാഹന റജിസ്‌ട്രേഷനും 6 മാസത്തേക്ക് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.....

റൂട്ട് മാറ്റം പിന്നെ സമയ മാറ്റം, യാത്രക്കാരെ പെരുവഴിയിലാക്കുന്ന റെയില്‍വേ മാജിക്ക് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റിലും

കോഴിക്കോട് വഴി ഡല്‍ഹിയ്ക്കു പോകുന്ന നിസ്സാമുദ്ദീന്‍ എക്‌സ്പ്രസിന്റെ പെട്ടെന്നുള്ള റൂട്ടുമാറ്റത്തില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍. കൊങ്കണ്‍പാതയില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്ന്....

Page 33 of 34 1 30 31 32 33 34