വിഷ്ണുപ്രസാദ് മാണിയംപറമ്പ്

കൊലപ്പെടുത്തിയതിനു ശേഷം ആബുലൻസ് വിളിച്ച് മൃതദേഹം ആശുപത്രിയിലേക്കയച്ചു, പ്രതികളെ പൊലീസ് തിരയുന്നു

കോയമ്പത്തൂർ മേട്ടുപാളയം സ്വദേശിയെ തൃശൂർ കയ്പമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോയമ്പത്തൂർ മേട്ടുപാളയം സ്വദേശി അരുൺ എന്നയാളാണ് മരിച്ചത്.....

ചീട്ടു കൊട്ടാരം പോലെ വീണടിഞ്ഞ് ബിജെപി; തമ്മിലടിയും ഗ്രൂപ്പിസവും കാരണം എ ക്ലാസ് മണ്ഡലമായ പാലക്കാട് കുറഞ്ഞത് ഒരു ലക്ഷം പേരുടെ അംഗത്വം

തമ്മിലടിയും ഗ്രൂപ്പിസവും സർവ സീമകളും ലംഘിച്ച് പുറത്തുവന്നതോടെ ബിജെപി ദേശീയ നേതൃത്വത്തിൻ്റെ കണക്കിലുള്ള കേരളത്തിലെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട്....

എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ മനപൂർവ്വം ശ്രമിക്കുന്നുവെന്ന് മകൻ എം എല്‍ സജീവന്‍

എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ മനപൂർവ്വം ശ്രമിക്കുന്നുവെന്ന് മകൻ എം എല്‍ സജീവന്‍. ആശയെ ഉപയോഗിച്ച് ഇടതുപക്ഷത്തിന്....

എഎംഎംഎ താത്കാലിക കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഇറങ്ങി നടൻ ജഗദീഷ്

എഎംഎംഎ താൽക്കാലിക കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നിറങ്ങി നടൻ ജഗദീഷ്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് ഇറങ്ങിപ്പോയത്. ജനറൽബോഡി....

അന്നാ സെബാസ്റ്റ്യൻ്റെ മരണം, അമിത ജോലിഭാരം ഏൽപ്പിക്കുന്ന തൊഴിൽകേന്ദ്രങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണം; ടി പി രാമകൃഷ്ണൻ

അമിത ജോലിഭാരത്തെ തുടർന്ന് മരണപ്പെട്ട അന്നാ സെബാസ്റ്റ്യൻ്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിൽ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ....

നിയുക്ത ശ്രീലങ്കന്‍ പ്രസിഡന്റായ അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി. രാജീവ്; കേരളവും ശ്രീലങ്കയും തമ്മിലുള്ള വ്യവസായിക സഹകരണം സാധ്യമാകുമെന്ന് പ്രതീക്ഷ

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയെ അഭിനന്ദിച്ച് മന്ത്രി പി. രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെബ്രുവരിയില്‍ ദിസനായകെ....

സംസ്ഥാനത്ത് ഇന്നു രാത്രി മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്, 7 ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നു രാത്രി മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.  7 ജില്ലകളിൽ യെല്ലോ....

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു, കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. രോഗം കൂടുതൽ കുട്ടികൾക്ക്....

പൊരുതി നേടിയ വിപ്ലവത്തിന്റെ സിംഹള വീര്യം,- അനുര കുമാര ദിസനായകെ

ഏറെ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കു ശേഷം ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ അനുര കുമാര ദിസനായകെ ഒരു സാധാരണ കര്‍ഷക....

ഇരട്ട സ്വർണം നേടി ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയുടെ മിന്നും പ്രകടനം, ഓപ്പൺ-വനിതാ വിഭാഗങ്ങളിലായാണ് ചരിത്ര നേട്ടം

ഹംഗറിയിൽ നടക്കുന്ന ലോക ചെസ് ഒളിംപ്യാഡിൽ ഇരട്ട സ്വർണം നേടി ഇന്ത്യയ്ക്ക് ചരിത്ര  നേട്ടം. മൽസരത്തിലെ ഓപ്പൺ-വനിതാ വിഭാഗങ്ങളിലായാണ് ഇന്ത്യയുടെ....

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ 10 ദിവസം കൂടി തുടരുമെന്ന് കർണാടക സർക്കാർ; തിരച്ചിലിന് റിട്ട മേജർ ഇന്ദ്രബാലൻ നേതൃത്വം നൽകും

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ 10 ദിവസം കൂടി തുടരുമെന്ന് കർണാടക സർക്കാർ. സംഭവ സ്ഥലം സന്ദർശിച്ച കർണാടക ഫിഷറീസ്....

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല, ചെന്നൈയിൽ സ്വയം ഷോക്കേൽപ്പിച്ച് യുവാവ് ജീവനൊടുക്കി

കടുത്ത ജോലി സമ്മർദ്ദത്തിൽ നിരാശനായി ചെന്നൈയിൽ 38 കാരൻ ജീവനൊടുക്കി. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി....

അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്പ്പ്, നാല് മരണം; പിന്നിൽ അക്രമി സംഘങ്ങളെന്ന് സംശയം

അമേരിക്കയിലെ അലബാമ സർവകലാശാലയ്ക്കു സമീപം വെടിവെയ്പ്പ്.  നാലു പേർ അക്രമത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.  ശനിയാഴ്ച....

സുഹൃത്ത് പഴയതു പോലെ തന്നോട് സംസാരിക്കുന്നില്ല, വനിതാ സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരുക്കേൽപ്പിച്ച് യുവാവ്

തന്നോട് ഇടപഴകുന്നതിലും സംസാരിക്കുന്നതിലും വനിതാ സുഹൃത്ത് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രകോപിതനായി യുവാവ് സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരുക്കേൽപ്പിച്ചു. ദില്ലിയിലെ രഗുഭീർ നഗറിൽ....

റഷ്യ വിവരങ്ങൾ ചോർത്തുന്നെന്ന് സംശയം; യുക്രൈയ്നിൽ രാജ്യസുരക്ഷയുടെ ഭാഗമായി ടെലഗ്രാമിന് ഭാഗിക നിരോധനം ഏർപ്പെടുത്തി

ടെലഗ്രാമിലൂടെ റഷ്യ ചാരപ്പണി നടത്തുന്നതായി സംശയിച്ച് യുക്രൈയ്നിൽ ഭാഗികമായി സർക്കാർ ടെലഗ്രാം ആപ്പ് നിരോധിച്ചു. രാജ്യ സുരക്ഷയുടെ ഭാഗമായി യുക്രൈയ്നിലെ....

ന്യൂജെൻ ആയി പെട്ടി ഓട്ടോയും, ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോ പുറത്തിറങ്ങി

പെട്ടി ഓട്ടോ ഇനി പഴയതുപോലെയാകില്ല. ഒറ്റ ചാർജിൽ 100 കിലോമീറ്ററോളം റേഞ്ച് ലഭിക്കുന്ന ന്യൂജെൻ പെട്ടി ഓട്ടോ പുറത്തിറക്കി. ഇലക്ട്രിക്....

ദുബായിൽ 220 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു, യുവാവിന് 50000 ദിർഹം പിഴ

ദുബായിൽ അമിത വേഗത്തിൽ കാറോടിച്ചതിന് യുവാവ് പൊലീസ് പിടിയിൽ. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മണിക്കൂറിൽ 220 കിലോമീറ്റർ....

ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ് ഫലപ്രദമോ? – ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

നേരത്തെ നിഷ്ക്കർഷിച്ചിട്ടുള്ള ഒരു പ്രത്യേക കാലയളവിൽ മാത്രം ഭക്ഷണം കഴിക്കുകയും നിശ്ചിത സമയം ഉപവാസമിരിക്കുകയും ചെയ്യുന്ന ഒരു പ്രകൃയയെ ആണ്....

‘പോരാട്ടങ്ങളുടെ വസന്തം തീർത്ത നേതാവ്’: എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ഡോ ബിന്ദു

എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ഡോ ബിന്ദു. ചരിത്രത്തിൽ പോരാട്ടങ്ങളുടെ വസന്തം തീർത്ത ഒരു കാലമാണ് സഖാവ്....

മലപ്പുറത്ത് നിപയിൽ ആശ്വാസം, സമ്പർക്കപട്ടികയിലുള്ള 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്

മലപ്പുറത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ സ്രവ പരിശോധനാ ഫലംകൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസം പുതുതായി....

അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് കേരളം, മൃതദേഹം വൈകീട്ട് 4ന് സംസ്കരിക്കും

കവിയൂർ പൊന്നമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് കളമശ്ശേരി ടൗൺഹാളിലെത്തിയത്.....

Page 35 of 47 1 32 33 34 35 36 37 38 47