വിഷ്ണുപ്രസാദ് മാണിയംപറമ്പ്

ഓണാഘോഷത്തിനിടയിലേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്

ഓണാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി മംഗലപുരം ശാസ്തവട്ടം സ്വദേശി ഷൈജു (45) മരിച്ചു. തിരുവോണ ദിവസം വൈകീട്ട് 5....

തിരുവനന്തപുരം ഇൻഫോസിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം ഇൻഫോസിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൗണ്ട്കടവ് സ്വദേശി അനുരാജ് (27) ആണ് മരിച്ചത്.....

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ; പഞ്ചാബ് എഫ്സിയ്ക്കെതിരെയുള്ള ആദ്യ മൽസരത്തിൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണ കളിക്കില്ല

ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിയ്ക്കെതിരെയുള്ള ആദ്യ മൽസരത്തിൽ കേരള  ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയൻ ലൂണ കളിക്കില്ല. പനി മൂലമാണ് ലൂണ മത്സരത്തിന്....

വയറെരിയുന്നവർക്കായി തിരുവോണ ദിനത്തിലും DYFI-യുടെ കരുതൽ; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പായസമുൾപ്പടെ നൂറുകണക്കിന് പൊതിച്ചോറുകൾ വിതരണം ചെയ്തു

തിരുവോണ ദിനത്തിലും മുടക്കമില്ലാതെ  വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFI. നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള പെരുങ്കടവിള മേഖല കമ്മിറ്റിയാണ്....

കാസർകോഡ് ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് പരിക്ക്

കാസർകോഡ് ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലക്കുന്ന് ആറാട്ട് കടവ് സ്വദേശി സിദ്ധാർഥ് (21) ആണ് മരിച്ചത്.....

സംസ്ഥാനത്ത് ഓണക്കാലത്തുള്ള മദ്യ വിൽപനയിൽ കുറവ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ വിൽപനക്കുറവാണ് ഇത്തവണയുണ്ടായത്

സംസ്ഥാനത്ത് ഓണക്കാലത്തുള്ള മദ്യ വിൽപനയിൽ കുറവ്.  ഉത്രാടം വരെയുള്ള ഒൻപത് ദിവസത്തെ മദ്യ വിൽപനയിൽ ആകെ നടന്നത്  701 കോടി....

കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന കാടുകയറി; ആനയെ കാടു കയറ്റാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രയത്നിച്ചത് നീണ്ട 10 മണിക്കൂർ

കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന ഒടുവിൽ കാടുകയറി. വനം വകുപ്പു ഉദ്യോഗസ്ഥരുടെ 10 മണിക്കൂറിൽ അധികം....

കോഴിക്കോട് മേപ്പയൂരിൽ കിണറ്റിൽ ചാടിയ അമ്മയും കുഞ്ഞും മരിച്ചു; മരണം പ്രസവത്തിനു ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെ

കോഴിക്കോട് മേപ്പയൂരിൽ കിണറ്റിൽ ചാടിയ അമ്മയും കുഞ്ഞും മരിച്ചു. മുചുകുന്ന് മാനോളി സ്വദേശി ലിനീഷിൻ്റെ ഭാര്യ ഗ്രീഷ്മയാണ് മൂന്നുമാസം പ്രായമുള്ള....

മലപ്പുറം ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസം മരിച്ച യുവാവിൻ്റെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലവും പോസിറ്റീവെന്ന് ആരോഗ്യമന്ത്രി

മലപ്പുറം ജില്ലയില്‍ വീണ്ടും ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വകാര്യ....

ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി, ഇനി യാത്ര പുറപ്പെടുക നാളെ പുലര്‍ച്ചെ 1.30ന്

ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി, നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വിമാനം വൈകുന്നതെന്നും....

പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 22 കാരനായ പ്രതിയ്ക്ക് 65 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

പത്തനംതിട്ടയില്‍ 17 കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22 കാരന് 65 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച്....

ഇത് ആകാശമെത്തിപ്പിടിച്ച സ്വപ്‌നങ്ങളുടെ വിജയം, ഭൂമിയില്‍ നിന്നും 700 കിലോമീറ്റര്‍ ഉയരെ ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വിജയകരമാക്കി പൊളാരിസ് ഡോണ്‍ മിഷന്‍

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഡ്രാഗണ്‍ പേടകത്തില്‍ മണിക്കൂറുകള്‍ നീണ്ട തയാറെടുപ്പുകള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ സ്വകാര്യ....

സുരക്ഷയുറപ്പാക്കാൻ മകളുടെ തലയിൽ സിസിടിവി സ്ഥാപിച്ച് ഒരു പിതാവ്, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മകൾക്ക് സുരക്ഷ ഉറപ്പാക്കാനായി അവളുടെ തലയിൽ സിസിടിവി സ്ഥാപിച്ചുകൊണ്ട് ഒരു പിതാവ്. പാക്കിസ്ഥാനിലാണ് സംഭവം. കറാച്ചിയിൽ അടുത്തിടെ നടന്ന ഒരു....

അതിരുവിട്ട ഓണാഘോഷം; ഫറൂഖ്, കണ്ണൂർ കോളജ് വിദ്യാർഥികളുടെ പ്രവൃത്തിക്കെതിരെ ഹൈക്കോടതിയുടെ നടപടി, വാഹന ഉടമയ്ക്കും ഡ്രൈവർക്കും യാത്രക്കാർക്കുമെതിരെ കേസെടുക്കാൻ നിർദ്ദേശം

ഓണാഘോഷത്തിനിടെ റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഫറൂഖ്, കണ്ണൂര്‍ കോളജുകളിലെ വിദ്യാർഥികളുടെ പ്രവൃത്തിയിൽ നടപടിയുമായി ഹൈക്കോടതി. ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ....

സിനിമാ ചിത്രീകരണത്തിന് എത്തിച്ച ബൈക്കിൻ്റെ വാടകയെച്ചൊല്ലിയുള്ള തർക്കം സംഘർഷമായി, ഷെയിൻ നിഗം നായകനായ ‘ഹാൽ’ സിനിമയുടെ ലൊക്കേഷനിൽ കത്തിക്കുത്തും മർദ്ദനവും- പൊലീസ് കേസ്

കോഴിക്കോട് മലാപറമ്പിൽ സിനിമാ ചിത്രീകരണത്തിനായി എത്തിച്ച ബൈക്കിൻ്റെ വാടകയെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.  നടൻ ഷെയിൻ നിഗം നായകനായ ‘ഹാൽ’....

പ്രതിപക്ഷ നേതാവ് വിഡി സതീശന് തിരിച്ചടി, കെ ഫോണിൽ അഴിമതി ആരോപിച്ചുള്ള അദ്ദേഹത്തിൻ്റെ ഹർജി ഹൈക്കോടതി തള്ളി; പദ്ധതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് ഡിവിഷൻ ബെഞ്ച്

കെ ഫോൺ പദ്ധതിയ്ക്കു പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവിൻ്റെ വാദത്തിന് തിരിച്ചടി. കെ ഫോണിൽ കമ്പനികൾക്ക് കരാർ....

തിരുവോണാഘോഷത്തിനൊരുങ്ങി ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഓണവില്ല് വിതരണത്തിന്റെ ആദ്യഘട്ടം 19ന് നടക്കും

തിരുവോണ ആഘോഷത്തോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിപുലമായ ആചാരപരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി തിരുവോണ ദിനത്തില്‍ പുലര്‍ച്ചെ 5 മണിയ്്ക്കു ശേഷം....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കില്ല, അത്തരം പ്രചാരണങ്ങൾ തെറ്റ്; മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. നേരത്തെ ഇത്തരത്തില്‍ നടന്നിരുന്ന പ്രചാരണങ്ങള്‍....

ഒടുവിൽ ബോയിങ് സ്റ്റാർ ലൈനർ ഭൂമിയിൽ തിരിച്ചെത്തി, സുനിതയും വിൽമോറും ഇല്ലാതെ…

ബഹിരാകാശ യാത്ര നടത്തിയ സുനിതാ വില്യംസും ബുച്ച് വിൽമോറുമില്ലാതെ ബോയിങ് സ്റ്റാർലൈനർ  ഭൂമിയിൽ തിരിച്ചെത്തി.  ഇന്ത്യൻ സമയം രാവിലെ 9.30....

35000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളിലിരുന്ന് യാത്രക്കാരൻ്റെ പുകവലി; ഉള്ളിൽ പുക നിറഞ്ഞതോടെ എമർജൻസി ലാൻഡിങ് നടത്തി വിമാനം

35000 അടി ഉയരത്തിൽ വിമാനം പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളിൽ നിന്നും പുക. പരിശോധനയിൽ യാത്രക്കാരിലൊരാൾ ക്യാബിനുള്ളിൽ പുകവലിച്ചതായി കണ്ടെത്തി.....

സംസ്ഥാനത്തെ ദുരന്ത മേഖലകളിൽ മുന്നറിയിപ്പുമായി ഇനി സൈറണുകൾ, അപകടത്തിൻ്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും ശബ്ദത്തിലും അവ മുഴങ്ങും

പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങളാൽ പൊറുതിമുട്ടുന്ന സംസ്ഥാനത്തിന് ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായി ഇനി സൈറണുകളും. സംസ്ഥാന ദുരന്ത നിവാരണ....

ഓണ വിപണിയിൽ ഇടപെട്ട് സർക്കാർ; സപ്ലൈകോ, കൺസ്യൂമർ ഫെഡുകൾ വഴി വിതരണം ചെയ്യുക 13 ഇന സബ്സിഡി സാധനങ്ങൾ

ഓണ വിപണിയില്‍ ഇടപെട്ട് സർക്കാർ. സപ്ലൈകോ വഴിയും കൺസ്യൂമർഫെഡുകൾ വഴിയും  നടത്തുന്ന ഓണച്ചന്തകളിലൂടെ 13 ഇന സബ്സിഡി സാധനങ്ങളാണ് സർക്കാർ....

ആശങ്കകളൊഴിയുന്നു, സിനിമാ നയരൂപീകരണ സമിതിയുടെ യോഗം ഇന്ന് കൊച്ചിയിൽ..

സർക്കാർ രൂപീകരിച്ച സിനിമാ നയരൂപീകരണ സമിതിയുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സമിതി ചെയർമാൻ ഷാജി എൻ. കരുണിൻ്റെ അധൃക്ഷതയിൽ....

പരാതിക്കാരിയെ പീഡിപ്പിച്ചെന്ന ചാനൽ വാർത്തയ്‌ക്കെതിരെ നിയമ നടപടിയുമായി പൊലീസ് ഉദ്യോഗസ്ഥർ; മലപ്പുറം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി

പൊലീസുകാർക്കെതിരായ ലൈെംഗിക ആരോപണ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി....

Page 37 of 47 1 34 35 36 37 38 39 40 47