വിഷ്ണുപ്രസാദ് മാണിയംപറമ്പ്

സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ക്കെതിരായ ചൂഷണം അന്വേഷിക്കുന്നതിനായുള്ള അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ആരംഭിച്ചു; പരാതികള്‍ അന്വേഷിക്കുക നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണവും വിവിധ ലൈംഗിക ആരോപണങ്ങളും അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം....

വയനാടിനായി കേന്ദ്ര സഹായം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രാവഗണന തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് കേന്ദ്ര സഹായത്തിനായി നിവേദനം നല്‍കും.....

വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തിലെ മുന്‍നിര ഷിപ്പിങ് കമ്പനിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ‘എംഎസ്‌സി ഡയാല’

വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല’. ലോകത്തെ തന്നെ മുന്‍നിര ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുടെ കൂറ്റന്‍....

ഒരു മാസം മുന്‍പ്‌ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ; 30 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

കഴിഞ്ഞ മാസം ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. കനത്തമഴയില്‍ വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിലങ്ങാട്....

ഇസ്രയേലിന് ആയുധം നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കണം; മോദിയെ ആശങ്കയിലാക്കി പ്രതിപക്ഷ പ്രസ്താവനയ്ക്ക് ജെഡിയുവിന്റെ പിന്തുണ

ഇസ്രയേലിന് വെടിക്കോപ്പുകളും ആയുധങ്ങളും വിതരണം ചെയ്യുന്നത് കേന്ദ്രം അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍....

ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കത്തി നശിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാര്‍ ഡ്രൈവര്‍

ഓടിക്കൊണ്ടിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ കാര്‍ കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കൊല്ലം ജില്ലയിലെ അഞ്ചലിലാണ് ഓടിക്കൊണ്ടിരുന്ന കാര്‍....

ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ സ്വര്‍ണം കടത്താം, കൂട്ടുകാരനോടുള്ള യുവാവിന്റെ വീമ്പു പറച്ചില്‍ വിനയായി.. നാട്ടിലെത്തിയ യുവാവിനെ സുഹൃത്തും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒടുവില്‍ പൊലീസ് കേസ്, അറസ്റ്റ്

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണം കടത്തുമെന്ന് കൂട്ടുകാരനോട് വീമ്പടിച്ചു. തുടര്‍ന്ന് ഗള്‍ഫില്‍ നിന്നുമെത്തിയ യുവാവിനെ ആദ്യകാല സുഹൃത്തും നാലംഗ....

ബിനാമി അക്കൗണ്ടുകളിലൂടെ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കി പൊലീസ്, കേസില്‍ തമിഴ്‌നാട് പൊലീസിന്റെയും സഹായം തേടും

ബിനാമി അക്കൗണ്ടുകളിലൂടെ സ്വര്‍ണം പണയപ്പെടുത്തി പണം പിന്‍വലിച്ച സംഭവത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍....

ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരെ വെളിപ്പെടുത്തലുമായി നടി മിനു മുനീര്‍; ആരോപണ മുനയിലായത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വിശ്വസ്തന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമാ മേഖലയിലെ പ്രമുഖര്‍ക്കു നേരെ ലൈംഗിക ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെ കോണ്‍ഗ്രസ് നേതാവും ലോയേഴ്‌സ് കോണ്‍ഗ്രസ്....

എന്റെ അനുഭവത്തില്‍ പവര്‍ഗ്രൂപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, എന്നാല്‍ എനിയ്ക്ക് അനുഭവമില്ലാത്തതിനാല്‍ ‘പവര്‍ഗ്രൂപ്പ്’ ഇല്ലെന്ന് പറയാനാവില്ല; പൃഥ്വിരാജ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ എനിയ്ക്ക് നേരിട്ട് അനുഭവിക്കാനായിട്ടില്ല. എന്നാല്‍, എന്റെ അനുഭവത്തില്‍ വന്നിട്ടില്ല എന്നതുകൊണ്ട്....

കഠിനമായ വയറുവേദന; ആശുപത്രിയിലെത്തിയ യുവാവിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയത് കത്തിയും നെയില്‍കട്ടറും ഉള്‍പ്പടെയുള്ള ലോഹ വസ്തുക്കള്‍

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് കത്തിയും നെയില്‍ കട്ടറുമുള്‍പ്പടെയുള്ള ലോഹവസ്തുക്കള്‍. ബിഹാറിലെ കിഴക്കന്‍....

അധികാരം ഇല്ലെങ്കില്‍ പാര്‍ട്ടിയും വേണ്ട, ത്സാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയിലേക്കെന്ന് സൂചന, ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തി…കൂടെ 6 എംഎല്‍എമാര്‍?

ത്സാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ ബിജെപിയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സോറന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച....

വയനാടിനായി കരുതല്‍, ശാരീരിക വെല്ലുവിളി നേരിടുന്ന പത്ത് വയസ്സുകാരി സിഎംഡിആര്‍എഫിലേക്ക് തന്റെ സ്വര്‍ണ പാദസ്വരങ്ങള്‍ സംഭാവന ചെയ്തു

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ധനപ്രവാഹങ്ങള്‍ ഒഴുകുമ്പോള്‍ വയനാടിന് സ്‌നേഹ സമ്മാനവുമായി മുഖ്യമന്ത്രിയ്ക്ക് അരുകിലെത്തിയ കൊച്ചുമിടുക്കി....

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിനു പുറകില്‍ യുഡിഎഫ് തന്നെ, സിപിഐഎമ്മിന് ഈ വിഷയത്തില്‍ ഒറ്റ നിലപാട്; എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ യുഡിഎഫ് തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഈ....

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന പേരില്‍ DYFI-യ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം, സംഭവത്തില്‍ DGP-യ്ക്ക് പരാതി നല്‍കി DYFI

ഡിവൈഎഫ്‌ഐയുടെ ‘നമ്മള്‍ വയനാട്’ ക്യാംപെയ്‌നെതിരെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ....

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

കൊല്‍ക്കത്തയില്‍ യുവ പിജി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് 7 ദിവസത്തേക്ക് നിരോധനാജ്ഞ....

മമ്മൂട്ടി സാര്‍ ഒരു ഇതിഹാസം, ആ മഹാനടന്റെ മുന്‍പില്‍ നില്‍ക്കാനുള്ള ശക്തി പോലും എനിക്കില്ല: ഋഷഭ് ഷെട്ടി

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടുന്നതിനായി മമ്മൂട്ടിയുമായി മല്‍സരിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഋഷഭ് ഷെട്ടി.....

സ്‌ക്രൂഡ്രൈവറിനകത്തും പ്ലാസ്റ്റിക് പൂക്കളിലാക്കിയും സ്വര്‍ണക്കടത്ത്, പരിശോധനയില്‍ യുവതിയില്‍ നിന്നും പിടികൂടിയത് 61 ലക്ഷം രൂപയുടെ സ്വര്‍ണം

ഒറ്റനോട്ടത്തില്‍ ഒരു സാധാരണ സ്‌ക്രൂഡ്രൈവറും പ്ലാസ്റ്റിക് പൂക്കളുമാണെന്നേ തോന്നൂ, എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പരിശോധിച്ച കസ്റ്റംസ് പിടികൂടിയത് 61....

ഭൂമി കുംഭകോണ കേസ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട്....

കൈരളി വേറൊരു മാധ്യമമല്ല, വേറിട്ട മാധ്യമം; മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു മാധ്യമം എന്ന നിലയ്ക്ക് മലയാളികള്‍ക്കിടയില്‍ ഒരു നിറഞ്ഞ സാന്നിധ്യമായി എല്ലാവര്‍ക്കും അനുഭവപ്പെട്ടിട്ടുള്ള ചാനലാണ് കൈരളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

തൊടുപുഴയ്ക്കു സമീപം റോഡിലുണ്ടായ അപ്രതീക്ഷിത മലവെള്ളപാച്ചിലില്‍ കാര്‍ ഒലിച്ചുപോയി, കാര്‍ യാത്രികനായ വൈദികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ അപകടത്തില്‍പെട്ടു. കാര്‍ യാത്രികനായ മുള്ളരിങ്ങാട് ലൂര്‍ദ്മാതാ പള്ളി വികാരി ജേക്കബ്....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയില്‍, റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല..

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി....

ട്രേഡിങിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്, ഇരട്ടി ലാഭം കിട്ടുമെന്ന് കേട്ടതോടെ യുവതി നല്‍കിയത് 57 ലക്ഷം രൂപ; സംഭവത്തില്‍ 4 പേര്‍ പൊലീസ് പിടിയില്‍

വാട്‌സാപ്പില്‍ ട്രേഡിങ് ടിപ്പ്‌സ് നല്‍കാം എന്ന മെസേജ് കണ്ട് പ്രതികരിച്ച യുവതിയ്ക്ക് നഷ്ടമായത് 57 ലക്ഷം രൂപ. തൃശൂര്‍ ഒല്ലൂര്‍....

ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ തിരിമറി നടത്തി ജീവനക്കാര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍, പിടികൂടി പൊലീസ്

കൊല്ലം കൊട്ടാരക്കരയിലുള്ള സ്വകാര്യ ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ ക്രമക്കേട് നടത്തി ജീവനക്കാര്‍ 3.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ 2....

Page 40 of 47 1 37 38 39 40 41 42 43 47