വിഷ്ണുപ്രസാദ് മാണിയംപറമ്പ്

സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം ചരിഞ്ഞു വൈദ്യുത ലൈനില്‍തട്ടി, ഷോക്കേറ്റ വൈദികന് ദാരുണാന്ത്യം

കാസര്‍കോട് സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം ദേശീയപതാക താഴ്ത്തിക്കെട്ടുന്നതിനിടെ കൊടിമരം ചരിഞ്ഞുവീണ് വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റുവീണ പള്ളി വികാരി മരിച്ചു. മുള്ളേരിയ....

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; ശനിയാഴ്ച ഐഎംഎ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം നടത്തും

കൊല്‍ക്കത്തയില്‍ യുവഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). വനിതാ ഡോക്ടറുടെ....

ഗാനഗന്ധര്‍വനൊപ്പം വിദ്യാസാഗര്‍ വീണ്ടും ഒന്നിക്കുന്നു; ഇത്തവണ വയനാടിനായി

വയനാടിന്റെ കണ്ണീരൊപ്പാന്‍ ഈണങ്ങളുടെ മാന്ത്രികനായ വിദ്യാസാഗറും ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും വീണ്ടും കൈകോര്‍ക്കുന്നു. ഇരുവരും ചേര്‍ന്നൊരുക്കുന്ന പാട്ടിലൂടെ വയനാടിന് സഹായഹസ്തമേകുകയാണ്....

ഏകനായി ലണ്ടന്‍ തെരുവുകളിലൂടെ നടന്ന് കോഹ്ലി; അഭ്യൂഹങ്ങളുമായി ആരാധകരും-വീഡിയോ വൈറല്‍

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ലണ്ടനിലേക്കു പറന്ന കിങ് കോഹ്ലിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒരു ക്രിക്കറ്റ്....

സിനിമയ്ക്കു നാളെ പുരസ്‌കാര ദിനം, ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും; ആകാംക്ഷയില്‍ ചലച്ചിത്ര ലോകം

സിനിമാ മേഖലയ്ക്കു നാളെ പുരസ്‌കാരത്തിന്റെ ദിനം. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നാളെ  പ്രഖ്യാപിക്കും.....

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം വിജയിച്ചത് നിങ്ങളുടെ ട്രക്കുകളും ഡ്രൈവര്‍മാരും ഞങ്ങളെ സഹായിച്ചതുകൊണ്ട്; ദൗത്യസേനാ തലവന്‍ ലഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി

വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഓപ്പറേറ്റര്‍മാര്‍ വഹിച്ച പങ്ക് അനുസ്മരിച്ച് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ഋഷി....

‘അങ്ങിനെ സവര്‍ക്കര്‍ജിയും ഡോക്ടര്‍ജിയും കൂടി ബ്രിട്ടന്റെ കുത്തിനുപിടിച്ച് സ്വാതന്ത്ര്യം നേടിത്തന്നു’; ജനം ടിവി വിവാദ പോസ്റ്ററിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്

സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ട് ജനം ടിവി നല്‍കിയ പോസ്റ്ററിനെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഡെക്കാന്‍ ക്രോണിക്കിള്‍ എക്‌സിക്യുട്ടീവ് എഡിറ്ററുമായ....

മാറുന്ന ഇന്ത്യയില്‍, പാരതന്ത്ര്യത്തിന്റെ നീണ്ട നാളുകളിലേക്ക് വലിച്ചിഴക്കപ്പെട്ട രാജ്യത്തിന്റെ 78 സ്വതന്ത്ര വര്‍ഷങ്ങള്‍…

രാജ്യത്ത് നീതി നടപ്പാക്കാന്‍ പലപ്പോഴും പരമോന്നത നീതിന്യായ കോടതിയ്ക്ക് ഇടപെടേണ്ടി വരുന്നു. രാജ്യം വൈദേശികാധിപത്യത്തില്‍ നിന്നും മോചിതമായി ഇന്ന് 78....

‘ഗാന്ധിക്കുനേരെ തോക്കു ചൂണ്ടുന്ന’ സ്വാതന്ത്ര്യദിന പോസ്റ്ററുമായി ജനം ടിവി; വിവാദമായതോടെ നീക്കം ചെയ്തു

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസകളറിയിച്ചുള്ള ജനം ടിവിയുടെ പോസ്റ്ററില്‍ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയ്ക്കു നേരെ തോക്കു ചൂണ്ടല്‍. ‘സഹിച്ചു നേടിയതല്ല,....

ഈ 16-ാം നമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കില്ല, ഇന്ത്യയുടെ ഇതിഹാസ താരം പി.ആര്‍. ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ അത്യപൂര്‍വ ആദരം.!

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി തന്റെ കരിയറില്‍ നിന്നും വിരമിച്ച ഇതിഹാസ താരം പി.ആര്‍. ശ്രീജേഷിന് അപൂര്‍വ ആദരവുമായി ഹോക്കി ഇന്ത്യ.....

സിംഹമായാലും പോരിനെത്തിയാല്‍ നേരിട്ടുതന്നെയാണ് ശീലം; ഗുജറാത്തിലെ ഗോശാലയിലെത്തിയ 2 സിംഹങ്ങളെ വിറപ്പിച്ച് നായകള്‍…

സിംഹമാണെന്നു വെച്ച് തങ്ങളുടെ അതിര്‍ത്തിയിലെത്തിയാല്‍ നോക്കിയിരിക്കാനാകുമോ? ഇല്ലെന്നാണ് ഗുജറാത്ത് അമ്രേലി സവര്‍കുണ്ഡ്‌ലയിലുള്ള ഗോശാലയിലെ രണ്ട് നായ്ക്കളുടെ ഈ വീഡിയോ വ്യക്തമാക്കുന്നത്.....

120 കോടി ജനങ്ങളുള്ള രാജ്യത്ത് ഒളിംപിക്‌സിന് ഒരു സ്വര്‍ണമെഡലില്ല.. സുഹൃത്തുക്കളെ, ഈ അവസ്ഥ മാറും; 11 വര്‍ഷം മുന്‍പുള്ള മോദിയുടെ പ്രസംഗം വൈറലാകുന്നു

ഒളിംപിക്‌സില്‍ സ്ഥിരമായി രാജ്യം നേരിടുന്ന ദയനീയാവസ്ഥ വ്യക്തമാക്കി 2013-ലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ വൈറലാകുന്നു.....

യുവാക്കളുടെ നെഞ്ചില്‍ ‘തീ’ കോരിയിട്ട് സോഷ്യല്‍ മീഡിയയില്‍ വീണ്ടും മമ്മൂട്ടി സ്‌റ്റൈല്‍; പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് ആരാധകര്‍

അഴകിന്റെ ആവര്‍ത്തനങ്ങള്‍ തുളുമ്പുന്ന ഫോട്ടോകളുമായി സമൂഹ മാധ്യമങ്ങളെ മിനിട്ടുകള്‍ക്കുള്ളില്‍ തീ പിടിപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കല്‍കൂടി. ഗൗതംവാസുദേവ് മേനോന്റെ സംവിധാനത്തില്‍....

ഗതകാല സ്മരണകള്‍ പുതുക്കി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ 75-ാം വാര്‍ഷികാഘോഷം; ‘ബാക്ക് ടു ഇവാനിയോസ്’ ലോഗോ പ്രകാശനം ചെയ്തു

ഓര്‍മകളുടെ ഒരായിരം മുഹൂര്‍ത്തങ്ങളെ സാക്ഷിയാക്കി തിരുവനന്തപുരം മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയായ ‘അമിക്കോസ് ബാക്ക് ടു....

തൃശൂരില്‍ 17 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവം; കെപിസിസി സെക്രട്ടറി പൊലീസ് പിടിയില്‍

തൃശൂരിലെ ഹീവാന്‍ നിധി ലിമിറ്റഡ് നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കെപിസിസി സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. സ്ഥാപനത്തിന്റെ എംഡിയും കെപിസിസി സെക്രട്ടറിയുമായ....

ചായയ്‌ക്കൊപ്പം കടിയായി ഇന്നൊരു സ്‌പെഷ്യല്‍ ഐറ്റം ആയാലോ? ഇതാ ഒരു സ്റ്റൈലന്‍ റെസിപ്പീ ‘മുട്ട കട്‌ലറ്റ്

കുട്ടികളെല്ലാം സ്‌കൂളില്‍ നിന്നുമെത്തി വീട്ടിലൊരു ചായയ്ക്കായി ബഹളം വെക്കുന്നതിനിടയിലാണോ നിങ്ങള്‍? എന്തായാലും അവര്‍ക്കപ്പോഴൊരു ചായ നല്‍കണം. എന്നാല്‍പ്പിന്നെ കൂട്ടിനൊരു കടി....

‘ഗുരുവായൂരമ്പലനടയില്‍’ നിന്നും ‘നുണക്കുഴി’യിലേക്ക് ; സ്‌ക്രീനില്‍ വീണ്ടും ബേസില്‍ ജോസഫ്-നിഖില വിമല്‍ കോംബോ !

ചുരുങ്ങിയ കാലയളവിനുള്ളില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബേസില്‍ ജോസഫും നിഖില വിമലും. ‘ഗുരുവായൂരമ്പലനടയില്‍’ലെ കിടിലന്‍ അഭിനയത്തിന്....

‘കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം; ഡിവൈഎഫ്‌ഐ

പത്തനംതിട്ട പന്തളത്ത് കൈരളി ന്യൂസ് വാര്‍ത്താ സംഘത്തെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവുന്നതെന്ന് ഹൈക്കോടതി, നിര്‍മാതാവിന്റെ ഹര്‍ജി തള്ളി; റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സാവകാശം കൂടി

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവുന്നതാണെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് സര്‍ക്കാരിന്....

സിപിഐഎം തിരുവനന്തപുരം കാട്ടാക്കട ഏരിയാകമ്മിറ്റി ഓഫീസിനു നേരെ ആക്രമണം; 5 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണം. രാത്രി ഒന്‍പതരയോടെ ബൈക്കുകളില്‍ വാളുകളുമായെത്തിയ 20....

ഒടുവില്‍ മുട്ടുകുത്തി കേന്ദ്രം; ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കരട് ബില്‍ 2024 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ബ്രോഡ്കാസ്റ്റിങ് സര്‍വീസ് കരട് ബില്‍ 2024 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം ബില്‍ വീണ്ടും അവതരിപ്പിക്കാനായാണ് നീക്കം. വിശദമായ....

ഷിരൂരില്‍ അര്‍ജുനായി നാളെ വീണ്ടും തിരച്ചില്‍; നാവികസേനയുടെ സോണാര്‍ റഡാര്‍ ഉപയോഗിച്ച് ലോറിയുടെ സ്ഥാനം ഉറപ്പാക്കും

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനിടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഗംഗാവാലി പുഴയില്‍ അര്‍ജുനായി നാളെ....

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പില്‍ 3 നഗരസഭാ ജീവനക്കാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍

കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും 3 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ നഗരസഭയിലെ 3 ജീവനക്കാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍.....

വയനാടിന് സഹായഹസ്തവുമായി ജിടെക് ഗ്രൂപ്പും മക്കാ ഹൈപ്പര്‍ ഗ്രൂപ്പും; കോഴിക്കോട് ബിസിനസ് ക്ലബിന് 50 ലക്ഷം രൂപ കൈമാറി

വയനാട്ടിലെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി സ്‌നേഹത്തിന്റെ കൈത്താങ്ങുമായി ജിടെക് ഗ്രൂപ്പ്. വയനാടിന്റെ പുനരുദ്ധാരണത്തിനും അതിജീവിതരുടെ പുനരധിവാസത്തിനുമായി കോഴിക്കോട് ബിസിനസ്....

Page 41 of 47 1 38 39 40 41 42 43 44 47