‘മയില്‍ മാംസം’ പാകം ചെയ്ത് യൂട്യൂബില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ യൂട്യൂബര്‍ പിടിയില്‍. തെലങ്കാന സിര്‍സില സ്വദേശി കോടം പ്രണയ്കുമാറിനെയാണ്....
വിഷ്ണുപ്രസാദ് മാണിയംപറമ്പ്
വയനാടിന്റെ വിങ്ങലൊപ്പാന്‍ പ്രിയ ക്രിക്കറ്റ് താരത്തില്‍ നിന്നും ലഭിച്ച സ്‌നേഹ സമ്മാനം ലേലത്തിനു വെച്ച് യുവാവിന്റെ വ്യത്യസ്ത മാതൃക. 20-20....
മണിപ്പൂരിലെ കാങ്‌പോപി ജില്ലയില്‍ ബോംബേറ്. സൈകുല്‍ മുന്‍ എംഎല്‍എ യാംതോങ് ഹാവോകിപ്പിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ യാംതോങിന്റെ ഭാര്യ കൊല്ലപ്പെട്ടു.....
കോഴിക്കൂടിനുള്ളില്‍ കുടുങ്ങിയ ഒരു കാക്കയെ രക്ഷപ്പെടുത്തി പൊല്ലാപ്പ് പിടിച്ച അവസ്ഥയിലാണ് മലപ്പുറം ജില്ലയിലെ പോരൂര്‍ പൂത്രക്കോവ് പള്ളിക്കുന്ന് കിഴക്കുവീട്ടില്‍ ശ്രീധരന്റെ....
തമിഴ് സിനിമാസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പര്‍താരം വിക്രമിന്റെ തങ്കലാന്‍ ഓഗസ്റ്റ് 15ന് ആഗോള റിലീസ് ചെയ്യാനൊരുങ്ങുന്നതിനിടെ കയ്യടിപ്പിക്കുന്ന തീരുമാനവുമായി നിര്‍മാതാക്കള്‍.....
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമമെന്ന് പരാതി. വയനാട് മുട്ടില്‍ മാണ്ടാട് ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനസാമഗ്രികള്‍....
ആലപ്പുഴ ചേര്‍ത്തലയില്‍ അസ്വാഭാവികമായി യുവതി മരണപ്പെട്ട സംഭവത്തില്‍ മരണകാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍ത്തല 17-ാം വാര്‍ഡ്....
അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപ പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ....
തുമ്പച്ചെടി തോരന്‍ കഴിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം, തുടര്‍ന്നു മരണം. ആലപ്പുഴ ചേര്‍ത്തലയില്‍ യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്....
വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ ജനകീയ തിരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ആറു സോണുകളായി തിരിച്ചായിരിക്കും മേഖലയിലെ....
വഖഫ് ഭേദഗതി ബില്‍ രാജ്യമൊട്ടാകെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ എന്താണ് വഖഫ് നിയമഭേദഗതിയെന്നും എന്തുകൊണ്ടത് എതിര്‍ക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടി കെ.ടി. ജലീല്‍ എംഎല്‍എ....
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങേകി രാംരാജ് കോട്ടണും. വയനാട്ടിലെ അപ്രതീക്ഷിത ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....
വയനാട്ടിലെ ദുരന്തമുഖത്ത് ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരായി തീര്‍ന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ തയാറായി പാലക്കാട് ആസ്ഥാനമായുള്ള അഹല്യ ഗ്രൂപ്പ്്. ഇന്ത്യയിലും യുഎഇയിലും....
വയനാട്ടിലെ ദുരന്തമേഖലകളില്‍ ജീവിതവും സമ്പാദ്യവും ഉറ്റവരെയും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ദുരിന്തബാധിതരെ ചേര്‍ത്തുപിടിച്ച് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കും. മുഖ്യമന്ത്രിയുടെ....
മണ്ണും മനസ്സും ജീവിതവും നഷ്ടപ്പെട്ട വയനാട്ടിലെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റുന്നതിനായി സഹായധനപ്രവാഹങ്ങള്‍ ഒഴുകുകയാണ്. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട വയനാട്ടിലെ....
വയനാടിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മയും. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി ചെന്നൈയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സ്വരൂപിച്ച 1....
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനുമായി യെസ് ഭാരത് വെഡിങ് കളക്ഷനും. നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള യെസ്....
ഏഴ് മോഡലുകളിലായി ലഭിക്കുന്ന ടാറ്റയുടെ കര്‍വ് ഇവി വിപണിയിലെത്തി. 17.49 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെ....
ഒളിംപിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മല്‍സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും.....
കേരളത്തില്‍ സുരേഷ്‌ഗോപിയ്ക്കായി ഇലക്ഷന്‍ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി കേരളത്തിന്റെ ഭംഗിയെക്കുറിച്ച് പ്രസംഗിക്കുന്നു. എന്നാല്‍ ബജറ്റ് നോക്കുമ്പോള്‍ കേരളത്തിനായി ഒന്നുമില്ല.. ഇതെന്താണ്? കേരളത്തിനായി....
എന്നാലും ഇതുപോലൊരു മെഴുകലുണ്ടോ? നീ എവിടെയെങ്കിലും ഒന്നുറച്ച് നില്‍ക്ക് രമണാ, ബ്രോ നിങ്ങള്‍ ബിഗ് ബോസിലും ഡബിള്‍ സ്റ്റാന്‍ഡായിരുന്നില്ലേ, ആദ്യം....
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഡോ. ജോണ്‍ബ്രിട്ടാസ് എംപി. കേരളത്തിനെതിരെ കേന്ദ്രം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് കേരളത്തോടുള്ള കേന്ദ്ര....
ഒളിംപിക്‌സ്് ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം ഞെട്ടലുളവാക്കിയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പി.ടി. ഉഷ. സംഭവത്തെ....
പരിമിതമായ ജീവിത സാഹചര്യങ്ങളിലും വയനാടിനെ കൈവിടാത്ത ഒരു കുഞ്ഞു മിടുക്കനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍മീഡിയ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.....