വിഷ്ണുപ്രസാദ് മാണിയംപറമ്പ്

പാരീസ് ഒളിംപിക്‌സില്‍ തിളങ്ങാന്‍ ഇന്ത്യന്‍ സംഘത്തിന് ബിസിസിഐയുടെ സ്‌നേഹ സമ്മാനം

പാരീസ് ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമാകാനൊരുങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് ബിസിസിഐയുടെ സ്‌നേഹ സമ്മാനം. ഈ മാസം 26നു തുടങ്ങുന്ന പാരീസ് ഒളിംപിക്‌സില്‍....

പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ഖുറേഷി അബ്രാമും സംഘവും ഇനി അബൂദാബിയിലേക്ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ട് പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഗുജറാത്തില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂളില്‍ നടന്‍ ടൊവിനോ തോമസ്....

അങ്കോള സംഭവം; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു

അങ്കോളയില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. തിരച്ചില്‍ നാളെ രാവിലെ വീണ്ടും ആരംഭിക്കും. പ്രദേശത്ത് രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധ്യമല്ലെന്ന്....

അമിതമായി ഭക്ഷണം കഴിക്കുന്നത് തല്‍സമയം കാണികളിലെത്തിക്കുന്ന ഫുഡ് വ്‌ളോഗര്‍ക്ക് ലൈവ് സ്ട്രീമിങ്ങിനിടെ ദാരുണാന്ത്യം

മണിക്കൂറുകളോളം തുടര്‍ച്ചയായി ഭക്ഷണം കഴിച്ച് ഫുഡ് ചലഞ്ച്  നടത്തിയിരുന്ന ചൈനീസ് വ്‌ളോഗര്‍ പാന്‍ ഷോട്ടിങിന് ഭക്ഷണം കഴിക്കുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യം.....

എന്തിനെയും രാഷ്ട്രീയം മാത്രം നോക്കി പിന്തുണക്കുന്ന പ്രതിപക്ഷ നേതാവേ, അങ്ങേക്കിത്ര ഹൃദയച്ചുരുക്കമോ?; മന്ത്രി എം.ബി. രാജേഷ്

മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് തദ്ദേശമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെഴുതിയ തുറന്ന കത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്.....

വടകരയില്‍ 23 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു

വടകരയില്‍ 23 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍, വേളം എന്നിവിടങ്ങളിലും വടകര മുനിസിപ്പാലിറ്റി പരിധിയിലുമുള്ള....

സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ എല്ലാവരും ഒറ്റപ്പെടുത്തിയെന്ന് മറിയാമ്മ ഉമ്മന്‍; കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ വിമര്‍ശനം

സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ എല്ലാവരും ഒറ്റപ്പെടുത്തിയെന്ന് ഭാര്യ മറിയാമ്മ ഉമ്മന്‍. സോളാര്‍ വിശേഷം എന്ന പുസ്തക പ്രകാശന ചടങ്ങിനിടെയാണ് കോണ്‍ഗ്രസ്....

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചില്‍; രക്ഷാദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു

കര്‍ണാടകയിലെ അങ്കോളയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയാളി യുവാവ് അകപ്പെട്ട സംഭവത്തില്‍ രക്ഷാദൗത്യം ഇന്നത്തേക്ക് നിര്‍ത്തി. പ്രദേശത്തുള്ള ശക്തമായ മഴയും അവിടെ....

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം; അധികാരം കയ്യിലായിരുന്നതും ഊതി വീര്‍പ്പിച്ച മോദി പരിവേഷവുമാണ് ഭരണം നിലനിര്‍ത്താന്‍ ബിജെപിയെ തുണച്ചതെന്ന് യോഗേന്ദ്ര യാദവ്

നരേന്ദ്രമോദിയെന്ന വ്യക്തിക്കേറ്റ കനത്ത തിരിച്ചടിയും ബിജെപിയുടെ രാഷ്ട്രീയവും ധാര്‍മികവുമായ പരാജയവുമാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര....

ജോയിയുടെ കുടുംബത്തിന് സഹായ ഹസ്തം നീട്ടി സര്‍ക്കാരും കോര്‍പറേഷനും

തിരുവനന്തപുരം ആമയിഴഞ്ചാന്‍ കനാലില്‍ ദാരുണാന്ത്യം സംഭവിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രി വി. ശിവന്‍കുട്ടി....

മകനെ ക്രൂരമായി മര്‍ദ്ദിച്ചതിന് വിചിത്ര ന്യായവുമായി ഒരമ്മ, മകനെ തല്ലിയത് കുടുംബം നോക്കാത്ത ഭര്‍ത്താവിനെ വീട്ടിലെത്തിക്കാന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസ്

ദമ്പതികള്‍ക്കിടയിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് 11 കാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ. അമ്മ മകനെ തല്ലുന്നത് വീഡിയോയില്‍ പകര്‍ത്തി മൂത്ത മകന്‍.....

ലോഡ് അടക്കം 40 ടണ്‍ ഭാരമുള്ള ലോറിയാണ്; കാബിനിലേക്ക് മണ്ണ് ഇടിച്ചു കയറിയിട്ടില്ലെങ്കില്‍ അവന്‍ സേഫായി തിരിച്ചുവരും

കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിനിടെ ലോറി അകപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അര്‍ജുന്‍ തിരിച്ചെത്തുമെന്ന പ്രത്യാശ പങ്കിട്ട് അര്‍ജുന്റെ കുടുംബവും ലോറി ഉടമയും....

റെയില്‍ വികസനത്തിനായി പുതിയ പാതകള്‍ വേണമെന്ന് ഇന്ന് മനോരമയും മാതൃഭൂമിയും അന്ന് കെ-റെയിലിനെ എതിര്‍ത്തവരല്ലേയെന്ന് ചോദിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍; ചര്‍ച്ചയായി ഫെയ്‌സ്ബുക്ക് കുറിപ്പ്

സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി നാഗര്‍കോവില്‍-മംഗളൂരു റൂട്ടില്‍ മൂന്നാം റെയില്‍പാതയും നാലാം പാതയും അനിവാര്യമാണെന്ന മനോരമയുടെ ക്യാംപെയ്ന്‍ നാണമില്ലാത്തതെന്ന്....

ദേശീയപാതാ വികസനം; കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 741.35 കോടി രൂപ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന വിഹിതമായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ ഗതാഗത പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി സംസ്ഥാനത്തിനു ലഭിക്കേണ്ട 741.35 കോടി രൂപ വേണ്ടെന്നുവെച്ച് സംസ്ഥാന സര്‍ക്കാര്‍. എന്‍എച്ച്....

സ്‌കൂളുകളിലെ അനധികൃത പണപ്പിരിവില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട്തന്നെ....

സംസ്ഥാനത്ത് ഇനിയും മഴ കനക്കും; വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിനൊപ്പം മധ്യകേരളത്തിലും മഴ ശക്തമാകും. കേരളതീരത്ത് നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും,....

വീണ്ടും ട്രെയിനപകടം; ചണ്ഡിഗഡ്-ദീബ്രുഗഡ് എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പാളം തെറ്റി, അപകടത്തില്‍ 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിനപകടം. ചണ്ഡിഗഡ്-ദീബ്രുഗഡ് എക്സ്പ്രസിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേര്‍ക്ക്....

പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആലത്തൂര്‍ കാട്ടുശ്ശേരി എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്.....

തനിയ്ക്കു പരിഗണന നല്‍കാത്ത ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡിവോഴ്‌സ് ചെയ്ത് ദുബായ് രാജകുമാരി; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പ്രിയ ഭര്‍ത്താവെ, നിങ്ങള്‍ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാല്‍ ഞാന്‍ നമ്മുടെ വിവാഹ മോചനം ഇവിടെ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ ഡിവോഴ്‌സ്....

യാത്രകള്‍ ഇനി റോയലാകും; രാജ്യത്തെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഇതാ വരുന്നു ബിഎംഡബ്ല്യൂ

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ മോട്ടോറാഡ് ഇന്ത്യ വാഹന നിര്‍മാണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരാണെന്ന ഖ്യാതി മുന്‍പേ ഉള്ളവരാണ്.....

എന്നാലും ഇങ്ങനെയുണ്ടോ ഒരബദ്ധം, സ്പാനിഷ് താരം യമാലിന്റെ പ്രവൃത്തിയില്‍ അടക്കിപ്പിടിച്ച ചിരിയുമായി സോഷ്യല്‍ മീഡിയ

ബെര്‍ലിനില്‍ നടന്ന യൂറോകപ്പ് ഫൈനല്‍ മല്‍സരത്തിലെ സ്പാനിഷ് വിജയാഹ്ലാദത്തിനിടെ സ്‌പെയിന്‍ താരം ലമിന്‍ യമാലിനു സംഭവിച്ചൊരു അബദ്ധത്തില്‍ ഊറിച്ചിരിക്കുകയാണ് ഇപ്പോള്‍....

കാണാതായ ആളുടെ മൃതദേഹമുള്ള സ്ഥലം ബന്ധുക്കളിലൊരാള്‍ സ്വപ്‌നത്തില്‍ കണ്ടു; കെനിയയില്‍ തെളിഞ്ഞത് ഭാര്യയുള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറുടെ ക്രൂരത

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ അതിക്രൂരമായൊരു കൊലപാതക പരമ്പരയിലേക്ക് വെളിച്ചം വീശിയത് കാണാതായ ആളുടെ ബന്ധുക്കളിലൊരാള്‍ കണ്ട ഒരു ദുസ്വപ്നം. സ്വപ്‌നത്തില്‍ക്കണ്ട....

നടന്‍ ആസിഫ് അലി അപമാനിതനായ സംഭവം; ആസിഫ് എന്റെ കുഞ്ഞനുജന്‍, അവനുണ്ടായ വിഷമം രമേഷ് സംസാരിച്ചു തീര്‍ക്കണമെന്ന് സംഗീത സംവിധായകന്‍ ശരത്

കല എന്നത് ദൈവികമാണ്. അതു പലര്‍ക്കും പല രൂപത്തില്‍ ആയിരിക്കും കിട്ടുക. എല്ലാ കലകളിലും ദൈവിക സാന്നിധ്യം ഉണ്ട്. ആ....

ഓണ്‍ലൈനായാണോ ഭക്ഷണം വാങ്ങുന്നത്? എങ്കില്‍ അറിഞ്ഞോളൂ, മറഞ്ഞിരിക്കുന്ന ഈ ചാര്‍ജുകളും നിങ്ങളുടെ പോക്കറ്റില്‍ നിന്നും പോകുന്നുണ്ട്

രാജ്യത്ത് ഭക്ഷണ വിതരണം നടത്തുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരില്‍ നിന്നും മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഈടാക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്.....

Page 45 of 47 1 42 43 44 45 46 47