ഇന്റഗ്രേറ്റഡ് ചാര്‍ജിങ് കണ്‍ട്രോള്‍ യൂണിറ്റ് ശരിയായി പ്രവര്‍ത്തിക്കാത്തതിനാലാണ് കിയ മോട്ടോഴ്‌സ് ഇവി 6 സീരിസിലുള്ള തങ്ങളുടെ 1138 യൂണിറ്റ് ഇലക്ട്രിക്....
വിഷ്ണുപ്രസാദ് മാണിയംപറമ്പ്
അര്‍ബുധ ബാധ സ്ഥിരീകരിച്ച വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ട്ടണിന് വിംബിള്‍ഡന്‍ ടെന്നീസ് ഫൈനല്‍ വേദിയില്‍ ഉജ്ജ്വല സ്വീകരണം. രോഗബാധ സ്ഥിരീകരിച്ച....
നടന്‍ ആസിഫ് അലിയോടുള്ള സംഗീത സംവിധായകന്‍ രമേഷ് നാരായണന്റെ പെരുമാറ്റം തികഞ്ഞ മര്യാദകേടും അഹങ്കാരം നിറഞ്ഞതുമെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.....
എം.ടി. വാസുദേവന്‍ നായരുടെ 9 ചെറുകഥകളെ തിരക്കഥാ രൂപത്തിലാക്കി അണിയിച്ചൊരുക്കുന്ന ‘മനോരഥങ്ങള്‍’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലര്‍ ലോഞ്ച് വേദിയാണ്....
നീണ്ട 14 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ നിന്നും വിരമിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷഖിറി. 2010 ലെ യൂറോകപ്പ്....
വാഹനപരിശോധനയ്ക്കിടെ തിരുവനന്തപുരം അമരവിള ചെക്ക്‌പോസ്റ്റില്‍ നിന്നും ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 2.250 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. തിങ്കളാഴ്ച....
തിരുവനന്തപുരം നഗരമധ്യത്തിലുള്ള ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ജോയിയെ കണ്ടെത്താനായി അഗ്നിരക്ഷാ സേന നടത്തിയത് അതിസാഹസിക നീക്കം. കണ്ടാലറയ്ക്കുന്ന....
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മലയാളത്തിലെ ഒരു കൂട്ടം സംവിധായകര്‍....
ആധുനിക മലയാളത്തിന്റെ പെരുംന്തച്ചനായ എം.ടി. വാസുദേവന്‍ നായരുടെ 91-ാം ജന്മദിനമാണിന്ന്. വാക്കുകളുടെ മുറുക്കം കൊണ്ടും വാചകങ്ങളുടെ അനുസ്യൂതമായ ഒഴുക്കു കൊണ്ടും....
നടന്‍ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് റിലീസിനോടടുക്കുന്നു. കുട്ടികള്‍ക്കായി ഒരുക്കുന്ന ഈ ത്രീഡി ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍....
തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ വെടിവെയ്പ് വധശ്രമമായി കണക്കാക്കുമെന്ന് യുഎസ്. പെന്‍സില്‍വേനിയയിലെ ബെതല്‍....
കൊച്ചി നഗരത്തിലൂടെ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സും വാഹന റജിസ്‌ട്രേഷനും 6 മാസത്തേക്ക് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.....
കോഴിക്കോട് വഴി ഡല്‍ഹിയ്ക്കു പോകുന്ന നിസ്സാമുദ്ദീന്‍ എക്‌സ്പ്രസിന്റെ പെട്ടെന്നുള്ള റൂട്ടുമാറ്റത്തില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍. കൊങ്കണ്‍പാതയില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്ന്....
വീടിനു സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടിയുണ്ടോ? ഉണ്ടെങ്കില്‍ വേഗം ഒഴിവാക്കിക്കോളൂ. ഇല്ലെങ്കില്‍ പണി കിട്ടും. പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകും വിധം വീടിനു....
മഹീന്ദ്ര കമ്പനിയുടെ ജനപ്രിയ മോഡലായ XUV700 ഇനി നിങ്ങള്‍ക്കും സ്വപ്‌നം കാണാം. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ ഫാമിലി എസ്‌യുവി ആയ....
കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയമാണ് ഇത്തവണ രാജ്യത്തു നടന്ന തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍.....
മുംബൈയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബിഎംഡബ്ല്യൂ ഹിറ്റ്് ആന്‍ഡ് റണ്‍ കേസ് പ്രതി മിഹിര്‍ ഷാ പൊലീസ് പിടിയില്‍. സംഭവം....
മുംബൈയില്‍ ശിവസേന ഷിന്‍ഡേ വിഭാഗം നേതാവിന്റെ മകന്‍ മദ്യലഹരിയിലോടിച്ച ആഢംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസിന്റെ....
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാണത്തിനിടെ ‘പറവ’ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ....
അര്‍ജന്റീനിയന്‍ ആരാധകര്‍ സ്‌റ്റെപ്പ് ബാക്ക്. ബ്രസീല്‍ അന്താരാഷ്ട്ര ടീമിലേക്ക് സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ തിരിച്ചുവരുന്നു. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍....
ഫോണിലൊരു ഗെയിം കളിച്ചാല്‍ അക്കൗണ്ടില്‍ പണമെത്തുമോ? എത്തുമെന്നാണ് ഹാംസ്റ്റര്‍ കോംപാക്ട് ടെലഗ്രാം ഗെയിം നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ഹാംസ്റ്റര്‍ കോംപാക്ട്....
ടൈമിങ് പോരാ, തുടക്ക കാലത്ത് സിബിമലയില്‍ സിനിമയില്‍ നിന്നും തഴയപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സലീംകുമാര്‍. ഭരത്‌ഗോപി പുരസ്‌കാരം ലഭിച്ചതിനെ....
വാഴക്കുലകളുമായെത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് കുന്തിപ്പുഴയ്ക്കു സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ്....
അഭിപ്രായ സര്‍വേകളെ അട്ടിമറിച്ച് ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന്റെ മുന്നേറ്റം. ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പിലാണ് ഇടതുസഖ്യമായ ന്യൂ....