വിഷ്ണുപ്രസാദ് മാണിയംപറമ്പ്

ഇന്ന് ലോക മാനസികാരോഗ്യ ദിനം, തങ്ങളെ കേൾക്കാനായി ഒരാളു പോലുമില്ലെന്നുള്ളതാണ് പുതിയ തലമുറയുടെ പ്രശ്നം; രമേശ് ചെന്നിത്തല

ജീവിതത്തിൻ്റെ അസാധാരണമായ സങ്കീർണതകളിലൂടെ കടന്നുപോകുമ്പോൾ തങ്ങളെ കേൾക്കാനായി ഒരാളു പോലുമില്ലെന്നുള്ളതാണ് പുതിയ തലമുറയുടെ പ്രശ്നമെന്ന് രമേശ് ചെന്നിത്തല. ലോക മാനസികാരോഗ്യ....

വയനാടിന് കേന്ദ്ര സഹായം, പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം ഉടൻ തീരുമാനമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നൽകി; പ്രൊഫ കെവി തോമസ്

വയനാടിന് കേന്ദ്ര സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട്  പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം ഉടൻ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

ഓംപ്രകാശ് ലഹരിക്കേസ്, നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി

ഗുണ്ടാത്തലവൻ ഓംപ്രകാശുമായി ലഹരി പാർട്ടി നടത്തിയെന്ന് സംശയിക്കുന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനിൽ....

ദുരന്ത നിവാരണം: തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തം, എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കോടതിയ്ക്ക്....

സർക്കാർ മേഖലയിൽ നിയമനമില്ലെന്ന ആക്ഷേപം, പ്രതിപക്ഷ ആരോപണം രാജ്യത്തെ പൊതുസ്ഥിതി അറിയാതെ.. നിയമനത്തിൽ കേരള PSC രാജ്യത്ത് ഒന്നാമത്; മന്ത്രി കെ എൻ ബാലഗോപാൽ

പിഎസ് സി മുഖേന രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനം നടത്തുന്നത് കേരളത്തിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.  സംസ്ഥാനത്ത് സർക്കാർ മേഖലയിലും....

വീണ്ടും അതിർത്തി കടന്ന് മഹാഭാഗ്യം, ഓണം ബംമ്പർ അടിച്ചത് കർണാടക സ്വദേശിയായ അൽത്താഫിന്

കേരളം കാത്തിരുന്ന ആ മഹാഭാഗ്യശാലി കർണാടക സ്വദേശി. കർണാടകയിലെ പാണ്ഡ്യപുര സ്വദേശി അൽത്താഫിനാണ് ഇത്തവണത്തെ ഓണം ബംമ്പറടിച്ചത്. കർണാടകയിലെ മെക്കാനിക്കായ....

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം വിദ്യാഭ്യാസ മേഖലയിൽ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തേണ്ടത്, മൂല്യ നിർണയം എഐ വഴിയാക്കാൻ ആലോചന; മന്ത്രി വി ശിവൻകുട്ടി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം വിദ്യാഭ്യാസ മേഖലയിൽ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തേണ്ടതാണെന്നും മൂല്യനിർണയം എഐ വഴി നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി.....

വയനാട് ദുരന്തത്തിൽ കേന്ദ്രം ഇതുവരെയും സഹായം നൽകാത്തതിൽ സംസ്ഥാനം കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും; മന്ത്രി കെ രാജൻ

വയനാട് ദുരന്തത്തിൽ 1202 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്നും ഇതുസംബന്ധിച്ച് കേന്ദ്ര സഹായത്തിനായി നിവേദനം നൽകിയിട്ടും സഹായം നൽകാത്തതിൽ സംസ്ഥാനം....

ഹരിയാന തെരഞ്ഞെടുപ്പിൽ കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി മാധ്യമ പ്രവർത്തകൻ അശോക് വാങ്കഡെ, പെൺസുഹൃത്തുക്കൾക്ക് മാത്രം അവസരം നൽകാൻ ശ്രമിച്ചു; വിവാദം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മാധ്യമപ്രവർത്തകൻ അശോക് വാങ്കഡെ. തെരഞ്ഞെടുപ്പിൽ....

ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന തൂണേരി ഷിബിൻ വധം, പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന തൂണേരി ഷിബിൻ വധം, പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികൾക്ക് വേണ്ടിയാണ് ലുക്ക്....

കോഴിക്കോട് പയ്യോളിയിൽ വിദ്യാർത്ഥികളെ കാണാതായ സംഭവം, പൊലീസ് തിരച്ചിൽ ഊർജിതമാക്കി

കോഴിക്കോട് പയ്യോളിയിൽ വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ  തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസമാണ്  കോഴിക്കോട് പയ്യോളിയിൽ നിന്നും 4 വിദ്യാർത്ഥികളെ....

വിട വാങ്ങിയത് ടാറ്റ ഗ്രൂപ്പിനെ ലോകോത്തരമാക്കി മാറ്റിയ ദേശസ്നേഹിയും മനുഷ്യ സ്നേഹിയുമായ വ്യവസായി

ലോകത്തിലെ എണ്ണപ്പെട്ട വ്യവസായ ശൃംഖലകളിലൊന്നായി ഇതിനകം തന്നെ മാറിക്കഴിഞ്ഞ ടാറ്റ ഗ്രൂപ്പിൻ്റെ സാരഥി രത്തൻ ടാറ്റ വ്യവസായ രംഗത്ത് പലപ്പോഴും....

ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന സുജാത സോമരാജൻ അന്തരിച്ചു

ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന സുജാത സോമരാജൻ (64)  അന്തരിച്ചു. ബ്രൂക്കിലിനിലെ കോണി ഐലന്‍റ് ഹോസ്പിറ്റലിലായിരുന്നു സുജാത....

ദേഹാസ്വാസ്ഥ്യം, ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു; ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി ‍വിമാനം

ടർക്കിഷ് എയർലൈൻസ് പൈലറ്റ് ദേഹാസ്വാസ്ഥ്യം മൂലം  യാത്രാമധ്യേ മരിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി.....

ഏ‍ഴ് വര്‍ഷം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന ആള്‍ ഇപ്പോള്‍ കാര്‍ ക്യാബ് സര്‍വീസ് നടത്തുന്നു, ഞെട്ടിക്കുന്ന ജീവിതകഥ തമി‍ഴ്നാട്ടില്‍ നിന്ന്

ഐഎസ്ആര്‍ഒയില്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ നിര്‍ണായക റോളിലുണ്ടായിരുന്ന യുവ ശാസ്ത്രജ്ഞന്‍ ഇപ്പോള്‍ ക്യാബ് സര്‍വീസിന്‍റെ മുതലാളി. വിശ്വസിക്കാനാവുന്നില്ല അല്ലേ? എങ്കില്‍ സംഗതി....

നിഗൂഢതയും ഭീതിയും നിറച്ച് ബോഗയ്ന്‍വില്ല, ട്രെയിലര്‍ കണ്ടവരില്‍ ബാക്കിയായി നൂറായിരം ചോദ്യങ്ങള്‍

അടിമുടി ദുരൂഹത നിറഞ്ഞ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി അമല്‍നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തിലേറെ കാ‍ഴ്ചക്കാരെ....

എഐയുടെ പെട്ടെന്നുള്ള വളര്‍ച്ച അപകടകരമായേക്കും, നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്നത് വലിയ പ്രത്യാഘാതം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ച അപകടകരമാണെന്ന് ഭൗതിക ശാസ്ത്ര നൊബേല്‍ ജേതാവ് ജോഫ്രി ഇ ഹിന്‍റന്‍. എഐയുടെ  പെട്ടെന്നുള്ള വ്യാപനം....

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്നതിന് അന്താരാഷ്ട്രതല പുരസ്കാരം, തലയെടുപ്പോടെ കേരള സര്‍വകലാശാല

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം  അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനം  QS (Quacquarelli Symonds) Ranking ന്‍റെ World University....

സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപന ഉത്തരേന്ത്യയില്‍ തകൃതി; ഉല്‍സവാഘോഷ വിപണി ലക്ഷ്യം

ഉത്തരേന്ത്യൻ നഗരങ്ങളില്‍ സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ട്. മഹാനവമി, വിജയദശമി ഉത്സവാഘോഷങ്ങൾക്ക് തിളക്കം നല്‍കുന്ന സൂചനകളാണ്  വ്യാപാരരംഗത്ത് നിന്നും ലഭ്യമാകുന്നത്‌.....

കൊടുമുടികളെല്ലാം കാല്‍ക്കീ‍ഴിലായി, 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളെയും കീ‍ഴടക്കി 18 കാരന്‍ ലോക റെക്കോര്‍ഡിലേക്ക്

ടിബറ്റിലെ   8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ലോകത്തിലെ 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും....

സവാളയെങ്കില്‍ സവാള, വിറ്റാല്‍ നാല് പുത്തന്‍ കിട്ടുമല്ലോ…ഗുജറാത്തില്‍ 8000 കിലോഗ്രാം സവാള മോഷ്ടിച്ച മോഷ്ടാക്കള്‍ ചിന്തിച്ചത് ഇങ്ങനെ, പക്ഷേ കിട്ടിയത്.!

ഗുജറാത്തിലെ രാജ്കോട്ടില്‍ മൂന്ന് ലക്ഷം രൂപ വിലവരുന്ന 8000 കിലോഗ്രാം സവാള ഗോഡൗണില്‍ നിന്നും മോഷ്ടിച്ച് വില്‍ക്കാനായി എത്തിക്കുന്നതിനിടെ മോഷ്ടാക്കള്‍....

മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍…എന്നെ തല്ലരുത്, ഞാൻ മണവാളന്‍റെ അച്ഛനാ.. പ്രേക്ഷകരില്‍ ഓളം തീര്‍ത്ത ടിപി മാധവന്‍ ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

മലയാള സിനിമാ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച ടി.പി. മാധവന്‍ ഡയലോഗുകള്‍ ഓരോ മലയാളിയുടെ ഉള്ളിലും കിടപ്പുണ്ടാകും. പാണ്ടിപ്പടയില്‍ ദിലീപിന്‍റെ അച്ഛന്‍....

ടിക്കറ്റെടുത്ത് മാന്യനായി സംഗീത നിശയ്ക്ക് കയറി, ആസ്വാദനത്തിനിടെ കാണികളുടെ ഐ ഫോണുകള്‍ അടിച്ചുമാറ്റി സൂപ്പര്‍ മോഷ്ടാവായി മുങ്ങി..

സംഗീത‍ജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ നടത്തിയ സംഗീത നിശക്കിടെ ആസ്വാദകരായെത്തിയ കാണികളുടെ ഐ ഫോണുകളും ആൻഡ്രോയ്ഡ് ഫോണുകളും മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമായെന്ന....

അമാന എംബ്രേസിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയെ ഭീകര കേന്ദ്രമാക്കാൻ മുസ്ലീം ലീഗ് ശ്രമം; വി. വസീഫ്

അമാന എംബ്രേസിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയെ ഭീകര കേന്ദ്രമാക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ്  വി. വസീഫ്.  അമാന....

Page 5 of 22 1 2 3 4 5 6 7 8 22