വിഷ്ണുപ്രസാദ് മാണിയംപറമ്പ്

കോൺഗ്രസിലെ ആഭ്യന്തര പോരിൽ ഒളിയമ്പുമായി രമേശ് ചെന്നിത്തല, പുന.സംഘടനയിൽ ചർച്ച നടന്നിട്ടില്ല, യുവ നേതാക്കൾക്കൊപ്പം മുതിർന്നവരെയും പരിഗണിക്കണം

കോൺഗ്രസിലെ ആഭ്യന്തര പോരിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല. പാർട്ടിയിൽ പുന.സംഘടനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും യുവനേതാക്കൾക്കൊപ്പം മുതിർന്ന....

പാർട്ടിയേയും സർക്കാരിനെയും ഒരു കൂട്ടം മാധ്യമങ്ങൾ കടന്നാക്രമിക്കുന്നു, അസത്യം സത്യമാണെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്; എം എ ബേബി

പാർട്ടിയെയും സർക്കാരിനെയും ഒരു കൂട്ടം മാധ്യമങ്ങൾ കടന്നാക്രമിക്കുന്നെന്നും അസത്യം സത്യമാണെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നതെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. കൊല്ലത്ത്....

പരാതിയുണ്ടെങ്കിൽ പറയേണ്ടത് പാർട്ടി നേതൃത്വത്തോട്, ചാണ്ടി ഉമ്മന് മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ഒഴിച്ച് ബാക്കിയെല്ലാവർക്കും ചുമതലകൾ നൽകിയിരുന്നു എന്ന് പറഞ്ഞ ചാണ്ടി ഉമ്മന് മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ.....

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടും....

മാടായി കോളജ് നിയമന വിവാദം, രാഷ്ട്രീയം നോക്കിയല്ല കോളജിൽ നിയമനം നടത്തുന്നത്-ഡിസിസി പ്രസിഡൻ്റ് തെറ്റ് തിരുത്തണം; എം കെ രാഘവൻ എംപി

മാടായി കോളജിലെ നിയമന വിവാദം, രാഷ്ട്രീയം നോക്കിയല്ല കോളജിൽ നിയമനം നടത്തുകയെന്നും സഹകരണ ബാങ്കിൽ നിയമനം നടത്തുന്നതു പോലെ അല്ല....

തിരുവനന്തപുരം പോത്തൻകോട് തനിച്ചു താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർക്കോണം യുപി സ്കൂളിനു സമീപം തനിച്ചു താമസിക്കുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം.....

സർക്കാരിൻ്റെ ലക്ഷ്യം ജനകീയ പൊലീസിങ്, എന്നാൽ ചില അവശിഷ്ടങ്ങൾ ശേഷിക്കുന്നു; മുഖ്യമന്ത്രി

സർക്കാരിൻ്റെ ലക്ഷ്യം ജനകീയ പൊലീസിങാണെന്നും എന്നാൽ പൊലീസിൽ ഇപ്പോഴും പഴയ ചില അവശിഷ്ടങ്ങൾ ശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ....

മാപ്പില്ലാത്ത ക്രൂരത, കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടി നെല്ല്യാടി കളത്തിങ്കൽ കടവിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാത്ത....

കോട്ടയത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കോളജ് വിദ്യാർഥിയായ യുവതി മരിച്ചു

കോട്ടയം ആർപ്പൂക്കരയിൽ ബൈക്ക് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു. പോത്താലിൽ ബിജുവിൻ്റെ മകൾ നിത്യ ബിജു (20) ആണ്....

ബിജെപി ‘കോർ’ കമ്മിറ്റി യോഗം ‘പോർ’ കമ്മിറ്റിയായി, ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും കെ സുരേന്ദ്രന് ഒഴിഞ്ഞു മാറാനാകില്ലെന്ന് ഒരു വിഭാഗം നേതാക്കൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനിൽ കെട്ടിവെച്ചുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ റിപ്പോർട്ടിനെച്ചൊല്ലി കോർ കമ്മിറ്റിയിൽ നേതാക്കളുടെ പോര്. സംസ്ഥാന....

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു, മത്സരങ്ങൾ 2025 ജനുവരി മുതൽ തിരുവനന്തപുരത്ത്

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. കലോത്സവ ലോഗോ മന്ത്രി വി....

പൂനെയിലെ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം, ആളപായമില്ല

മഹാരാഷ്ട്രയിലെ പൂനെയിൽ വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ചിഞ്ച്‌വാഡി ഭാഗത്ത് അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന പിംപ്രിയിലെ ഗോഡൗണിൽ തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്.....

സിറിയയിൽ ഭീകരരുടെ നേതാവ് അബു മൊഹമ്മദ് അൽ-ജൊലാനി പ്രസിഡൻ്റാവാൻ സാധ്യത, രാജ്യത്ത് വ്യാപക ആക്രമണങ്ങൾ

സിറിയയിൽ ഭീകരർ ഭരണ നേതൃത്വം പിടിച്ചടക്കിയതോടെ രാജ്യത്ത് വ്യാപക ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. പ്രസിഡൻ്റ് ബഷാർ അൽ അസദിൻ്റെ കുടുംബ....

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല, ഉള്ളിലൊരു സന്തോഷമില്ല.. 1 കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ എഞ്ചിനീയർ

കൈ നിറയെ പണം, സൌകര്യങ്ങൾ, ആഡംബര ജീവിതം.. പക്ഷേ ഉള്ളിലൊരു സന്തോഷം തോന്നുന്നില്ലെങ്കിൽ പിന്നെന്തു കാര്യം? ഇത്തരം മാനസികാവസ്ഥ അനുഭവിക്കുന്നവർ....

‘ടീമിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മറ്റ് ബൗളർമാരും മുന്നോട്ടുവരണം, എല്ലാ ഓവറുകളും ബുംറയെക്കൊണ്ട് എറിയിക്കാൻ പറ്റില്ല’; തോറ്റതിന് പിന്നാലെ രോഹിത്

അഡ്ലൈഡിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തോൽവിയ്ക്കു പിന്നാലെ ടീമിലെ ബൗളർമാരെക്കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ....

പരീക്ഷയ്ക്ക് ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക്, വിദ്യാർഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

സ്കൂൾ പരീക്ഷയിലെ ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു. ബിഹാറിലെ....

ഭീകരരുടെ ആഡംബര മോഹം അവരെ കള്ളൻമാരുമാക്കി, സിറിയൻ പ്രസിഡൻ്റ് അസദിൻ്റെ കൊട്ടാരത്തിൽ വൻ കൊള്ള; വിലപിടിപ്പുള്ള വസ്തുക്കൾ ഭീകരർ അടിച്ചുമാറ്റി

സിറിയയിൽ ഭീകരർ നടത്തിയ അധിനിവേശം ലോകമൊട്ടാകെ ചർച്ചയാകുന്നതിനിടെ ഭീകരർ അസദിൻ്റെ കൊട്ടാരത്തിൽ നടത്തിയ കൊള്ളയെക്കുറിച്ചുള്ള വാർത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലാകെ നിറയുന്നത്.....

ദില്ലിയിലെ സ്കൂളുകളിൽ തുടരുന്ന വ്യാജ ബോംബ് ഭീഷണി; രണ്ടു മാസത്തിനു മുമ്പും സമാന രീതിയിൽ സ്ഫോടന സന്ദേശങ്ങൾ ലഭിച്ചിരുന്നു

ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു മാസം മുൻപും സമാനരീതിയിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ....

ഇൻസ്റ്റയിലെ കാമുകി മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹത്തിന് സമ്മതിച്ചു, പറഞ്ഞുറപ്പിച്ച ദിവസം ബന്ധുക്കളുമായി ദുബായിൽ നിന്നെത്തിയ വരൻ പക്ഷേ കണ്ടത്?

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായി. തുടർന്ന് വീട്ടുകാരെ കാണിച്ച് വിവാഹത്തിന് സമ്മതിച്ച കാമുകി വിവാഹം പറഞ്ഞുറപ്പിച്ച ദിവസം ബന്ധുക്കളെയും കൂട്ടി....

മഹാരാഷ്ട്ര സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിനിടെ ലക്ഷക്കണക്കിന് രൂപയുടെ വൻ മോഷണം, മൊബൈലുകളും സ്വർണമാലകളും അപഹരിക്കപ്പെട്ടു

മഹാരാഷ്ട്രയിൽ മഹായുതി സഖ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കിടെ വൻ മോഷണം. ബിജെപി നേതൃത്വം നൽകുന്ന സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കിടെ 12 ലക്ഷം രൂപയോളം....

സംവിധായക തൊപ്പിയ്ക്ക് പായ്ക്കപ്പ്, പൃഥ്വിരാജിനി ക്യാമറയ്ക്കു മുന്നിൽ; വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പുനരാരംഭിച്ചു

എമ്പുരാൻ്റെ ചിത്രീകരണം പൂർത്തിയാക്കിയ സംവിധായകൻ പൃഥ്വിരാജ്, ഇനി നടൻ പൃഥ്വിരാജിൻ്റെ കുപ്പായത്തിലേക്ക്. പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന....

സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിൽ, അഭയം നൽകിയത് മാനുഷിക പരിഗണനയാലെന്ന് വിശദീകരണം

സിറിയയിലെ ഭീകര അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിലെന്ന് റിപ്പോർട്ട്. റഷ്യൻ ഔദ്യോഗിക....

ദിലീപിൻ്റെ ശബരിമല ദർശനം, ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു- നാലു പേർക്ക് നോട്ടീസ് നൽകി; ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല ദർശനത്തിന് നടൻ ദിലീപിന് കൂടുതൽ സമയം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ്....

നുണകൾ പറഞ്ഞുമാത്രം നിലനിൽക്കുന്ന പി വി അൻവർ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ളത് ദുരാരോപണം, നിയമ നടപടി സ്വീകരിക്കും; പി ശശി

നുണകൾ പറഞ്ഞു മാത്രം നിലനിൽക്കേണ്ട ഗതികേടിലുള്ള നിലമ്പൂർ എംഎൽഎ പി.വി. അൻവറിൻ്റെ ആരോപണങ്ങൾ തള്ളി പി. ശശി രംഗത്ത്. തൻ്റെ....

Page 6 of 47 1 3 4 5 6 7 8 9 47