വിഷ്ണുപ്രസാദ് മാണിയംപറമ്പ്

വാക്കുകളെ വളച്ചൊടിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം മുഖ്യമന്ത്രിയെ ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമിക്കുന്നു; മന്ത്രി സജി ചെറിയാൻ

വാക്കുകളെ വളച്ചൊടിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം ന്യൂനപക്ഷ വിരുദ്ധനാണ് മുഖ്യമന്ത്രിയെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി സജി ചെറിയാൻ. പി.വി. അൻവറിന്....

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്നത് വലിയ പ്രശ്നം, സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ട്; നടി പത്മപ്രിയ

സിനിമയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്നും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സിനിമയിൽ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്നും  നടി പത്മപ്രിയ.....

കേന്ദ്ര സര്‍ക്കാരിൻ്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയം ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കും; സിപിഐഎം കേന്ദ്രകമ്മിറ്റി

കേന്ദ്ര സര്‍ക്കാരിൻ്റെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ സംവിധാനത്തെയും ഫെഡറല്‍ ഘടനയെയും തകര്‍ക്കുന്നതാണെന്ന് സിപിഐഎം കേന്ദ്ര....

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്, 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ 6 ജില്ലകളിൽ....

മാധ്യമങ്ങളുടേത് വ്യാജ പ്രചാരണം, തൃശ്ശൂർ സ്വർണക്കടത്ത് കേസിലെ പ്രതി ഷാഹുൽഹമീദിന് സംഘടനയുമായി യാതൊരു ബന്ധവുമില്ല; DYFI സംസ്ഥാന സെക്രട്ടേറിയറ്റ്

തൃശ്ശൂർ സ്വർണ്ണക്കടത്ത് കേസിൽ പൊലീസ് അന്വേഷിക്കുന്ന പത്തനംതിട്ട തിരുവല്ലയിലെ ഷാഹുൽഹമീദിന് നിലവിൽ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.....

തലപുകഞ്ഞ നിമിഷങ്ങളിൽ ഊർജപ്രവാഹമേകാൻ ഒരു കാപ്പി കുടിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ.? അന്താരാഷ്ട്ര കോഫി ദിനത്തിൽ, ഇതാ കുറച്ച് പരിഷ്കാരികളായ കാപ്പികൾ

ഒരു കപ്പ് കാപ്പിയിലൂടെ ഒരു ദിവസമാരംഭിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗവും. രാവിലെ എഴുന്നേൽക്കുന്നത് തൊട്ട് സാഹചര്യവും സന്ദർഭവും അനുസരിച്ച് പലപ്പോഴായി പലതവണയായിട്ടാകും....

മൽസ്യത്തൊഴിലാളികളെ മാറോടണച്ച് സർക്കാർ, ‘പുനർഗേഹം’ പദ്ധതി വഴി കേരളത്തിൻ്റെ സൈന്യത്തിനായി ഉയരുന്നത് 1,112 ഫ്ലാറ്റുകൾ

മൽസ്യത്തൊഴിലാളികൾക്ക് സാന്ത്വന സ്പർശമേകി സർക്കാർ. മൽസ്യത്തൊഴിലാളികളുടെ പുനരധിവാസം പ്രാവർത്തികമാക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ‘പുനർഗേഹം’ പദ്ധതി വഴി 1,112 ഫ്ലാറ്റുകളാണ്....

ഒരിക്കൽ പ്രതിനായകനായിരുന്ന അൻവർ മാധ്യമങ്ങൾക്ക് ഇപ്പോൾ താരമായി; മന്ത്രി എം ബി രാജേഷ്

അൻവറിനെ സിപിഐഎം ഒരു കാലത്തും ന്യായീകരിക്കാനും സംരക്ഷിക്കാനും നിന്നിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങൾക്ക് ഒരിക്കൽ പ്രതിനായകനായിരുന്ന അൻവർ ഇപ്പോൾ....

പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ; മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ട് നയിക്കുന്ന നേതാവാണ് സഖാവ് കോടിയേരി ബാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

മുന്നാധാരം 1998 നു ശേഷമുള്ളതാണോ? എങ്കിൽ വസ്തു രജിസ്ട്രേഷന് ഓഫീസുകൾ കയറി അലയേണ്ട, സംഗതി ഡിജിറ്റലായി കിട്ടും.. വഴിയുണ്ട്.!

വസ്തു രജിസ്ട്രേഷൻ സമയത്ത് ചിലപ്പോഴെങ്കിലും കീറാമുട്ടിയായി തീർന്നേക്കാവുന്ന ഒരു പ്രശ്നമാണ് മുന്നാധാരം സംഘടിപ്പിക്കൽ. ഇതിനായി പല പല ഓഫീസുകൾ കയറിയിറങ്ങുന്നവരും....

ഏത് ഏജൻസി അന്വേഷിച്ചാലും പൂരം അലങ്കോലമാക്കിയതിലെ ഗൂഢാലോചന പുറത്തുവരണം; മുൻ മന്ത്രി വി എസ് സുനിൽകുമാർ

ഏത് ഏജൻസി അന്വേഷിച്ചാലും പൂരം അലങ്കോലമാക്കിയതിലെ ഗൂഢാലോചന കാലതാമസമില്ലാതെ പുറത്തുവരണമെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. തൃശ്ശൂർ പൂരം വിഷയത്തിലെ നിലവിലെ....

സാംസങ് ഇയർബഡ്സ് പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു, നിയമ നടപടികൾക്കൊരുങ്ങി തുർക്കി സ്വദേശി

സാംസങ് ഇയർ ബഡ്സായ ഗ്യാലക്സി എഫ്ഇ പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്. സാംസങ് എസ് 23....

രക്തസമ്മര്‍ദ്ദത്തിനും അസിഡിറ്റിയ്ക്കുമായി നമ്മള്‍ കഴിക്കുന്ന മരുന്നുകളില്‍ പലതും ഗുണനിലവാരമില്ലാത്തത് ?- സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ്റെ കണ്ടെത്തല്‍ ശ്രദ്ധേയമാകുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസിഡിറ്റി, ഉദ്ധാരണക്കുറവ് തുടങ്ങിയ അസുഖങ്ങള്‍ക്കായി വിപണിയില്‍ വിറ്റഴിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും നിലവാരമില്ലാത്തവയാണെന്ന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍....

വിസ്മയുടെ ഈ വർഷത്തെ ഓണാഘോഷം “വിസ്മയ പൊന്നോണം” വിപുലമായി ആഘോഷിച്ചു

അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തിലെ മലയാളി അസോസിയേഷൻ, വിസ്മ (WISMA), ഈ വർഷത്തെ ഓണാഘോഷം “വിസ്മയ പൊന്നോണം” സെപ്റ്റംബർ 7-ന് വിപുലമായി....

തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം

തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ്....

സ്കൂൾ ബസിന്റെ പുറകിൽ ലോറിയിടിച്ച് അപകടം 13 കുട്ടികൾക്ക് പരിക്ക്

സ്കൂൾ ബസിന്റെ പുറകിൽ വാട്ടർ ലോറിയിടിച്ച് അപകടം. 13 കുട്ടികൾക്ക് പരിക്ക്. ബസിലേക്ക് കുട്ടികളെ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുച്ചപ്പുറം....

അശ്വമേധം രണ്ടാം സീസണിലെ ആദ്യ മല്‍സരാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെ?- ക്യാമറയ്ക്കു പിന്നിലെ ആ രഹസ്യം അവതാരകന്‍ ജി.എസ്. പ്രദീപ് വെളിപ്പെടുത്തുന്നു

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം കൈരളിയില്‍ അശ്വമേധം വീണ്ടും തുടങ്ങിയപ്പോള്‍ ആദ്യ മല്‍സരാര്‍ഥിയായി ഡോ. ഹരീഷ് കരീമിനെ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി....

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികനായ 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്....

അർജുനായുള്ള തിരച്ചിലിന് കേരളത്തിന്റെ ഇടപെടൽ ഊർജ്ജം പകർന്നു; വി വസീഫ്

കേരളത്തിലെ ജനങ്ങളാകെ അർജുന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തുടർച്ചയായ കേരളത്തിന്റെ ഇടപെടലുകളാണ് തിരച്ചിലിന് ഊർജ്ജം പകർന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി....

ദേശാഭിമാനി ദില്ലി ബ്യൂറോയിൽ ടെലി പ്രിൻ്റർ ഓപ്പറേറ്ററായിരുന്ന കെ. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു; അനുസ്മരിച്ച് ഡോ. ജോൺബ്രിട്ടാസ് എംപി

ദേശാഭിമാനി ദില്ലി ബ്യൂറോയിൽ ടെലി പ്രിൻ്റർ ഓപ്പറേറ്ററായിരുന്ന കെ. ഉണ്ണിക്കൃഷ്ണൻ (71) അന്തരിച്ചു. തൃശൂർ കുട്ടനല്ലൂർ സ്വദേശിയാണ്. തേഞ്ഞിപ്പലം കോഹിനൂരിലുള്ള....

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിഥിൻ മധുകർ ജാംദാർ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിഥിൻ മധുകർ ജാംദാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ....

താൻ മലയാള സിനിമയിലെ രണ്ട് പ്രബല സംഘടനകൾക്കിടയിലെ പോരാട്ടത്തിൻ്റെ ഇര; മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ സിദ്ദിഖ്

താൻ മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് പ്രബല സംഘടനകളുടെ പോരാട്ടത്തിൻ്റെ ഇരയാണെന്ന് നടൻ സിദ്ദിഖ്. സുപ്രീം കോടതിയില്‍....

അർജുൻ എവിടെയെന്ന തങ്ങളുടെ ചോദ്യത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി; അർജുൻ്റെ സഹോദരി അഞ്ജു

ഷിരൂരിൽ അർജുനെ കണ്ടെത്താനായി എല്ലാവരും കൂടെ നിന്നിരുന്നെന്നും ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിച്ചതിൻ്റെ ഫലമാണ് അർജുൻ എവിടെയെന്ന ചോദ്യത്തിന് ഇപ്പോൾ ലഭിച്ച....

ഷിരൂരിൽ നിന്നും ലഭിച്ച ട്രക്കിലെ മൃതദേഹ ഭാഗങ്ങൾ അർജുൻ്റേതു തന്നെയെന്ന് സ്ഥിരീകരിക്കാനായി ഇന്ന് ഡിഎൻഎ പരിശോധന നടത്തും

ഷിരൂരിൽ ഗംഗാവാലിപ്പുഴയിൽ നിന്നും ലഭിച്ച ട്രക്കിലെ മൃതദേഹ ഭാഗങ്ങൾ അർജുൻ്റേതു തന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ ടെസ്റ്റ് ഇന്ന് നടത്തും. മൃതദേഹ....

Page 7 of 22 1 4 5 6 7 8 9 10 22