വിഷ്ണുപ്രസാദ് മാണിയംപറമ്പ്

‘യാത്രകൾ ഒഴിവാക്കണം’, സിറിയയിലെ വിമത ആക്രമണത്തിൽ പൗരൻമാരോട് അഭ്യർഥനയുമായി ഇന്ത്യ

സിറിയയിൽ വിമത സേന നടത്തുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൌരൻമാരോട് അഭ്യർഥിച്ചു. “സിറിയയിൽ നിലവിലുള്ള....

സമുദ്രാതിർത്തി ലംഘിച്ചു, തമിഴ്നാട്ടിലെ 2 ബോട്ടുകളും 14 മൽസ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന പിടികൂടി

അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് ശ്രീലങ്കൻ സമുദ്രാതിർത്തിയിലേക്ക് പ്രവേശിച്ച 2 മത്സ്യബന്ധന ബോട്ടുകളെയും 14 തമിഴ്നാട് മൽസ്യത്തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന പിടികൂടി.....

പ്രതികരിക്കാനും അവകാശമില്ല? മണിപ്പൂർ കലാപം, ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

മണിപ്പൂരിലെ അശാന്തിക്കെതിരെയുള്ള പ്രതിഷേധങ്ങളോടും ഭയപ്പാടോടെ പ്രതികരിച്ച് കേന്ദ്രം. മണിപ്പൂരിൽ തുടരുന്ന സംഘർഷത്തിലും കലാപത്തിലും മൌനം പാലിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ത്യാ....

യുപിയില്‍ പ്രസവശേഷം വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് തകര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം

പ്രസവ ശേഷം വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് തകര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ആശുപത്രിയിലാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ലോഹിയ നഗറിലുള്ള....

തിയേറ്ററില്‍ കാണാത്തവര്‍ക്ക് ഒടിടിയില്‍ കണ്ട് ആസ്വദിക്കാം, നേരത്തെ കാണാത്തതിലെ നിരാശ പങ്കുവെക്കാം- കങ്കുവ ഉടന്‍ സ്ട്രീമിങ്ങിന്

നടിപ്പിന്‍ നായകന്‍ സൂര്യ നായകനായ കങ്കുവ തിയേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും കാണാത്തവരെ വിസ്മയിപ്പിക്കാനായി ഉടന്‍ ഒടിടിയിലെത്തുന്നു. വലിയ ബജറ്റില്‍ ഇറങ്ങിയ സിനിമയ്ക്ക്....

വടകരയില്‍ 9 വയസ്സുകാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി, പെണ്‍കുട്ടി ‘കോമ’ അവസ്ഥയില്‍

കോഴിക്കോട് വടകരയില്‍ 9 വയസ്സുകാരിയെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. പുറമേരി സ്വദേശിയായ....

അവര്‍ രണ്ടല്ല, ഒന്നാണ്, സോ അദാനി ഈസ് സേഫ്.. മോദിയും അദാനിയും ഒന്നെന്ന സ്റ്റിക്കര്‍ പതിച്ച് പാര്‍ലമെന്റിലെത്തി പ്രിയങ്കാഗാന്ധി

അദാനി അഴിമതിക്കേസില്‍ വ്യത്യസ്ത പ്രതിഷേധവുമായി പാര്‍ലമെന്റില്‍ പ്രിയങ്കാഗാന്ധി. അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്ന് പ്രിയങ്കാഗാന്ധി ആരോപിച്ചു.....

നോട്ടുകെട്ടുമായി രാജ്യസഭയില്‍, കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിക്കെതിരെ അന്വേഷണം നിര്‍ദ്ദേശിച്ച് രാജ്യസഭാ ചെയര്‍മാന്‍

കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നിന്നും നോട്ട്‌കെട്ടുകള്‍ കണ്ടെത്തി. അംഗത്തിന്റെ സീറ്റ് നമ്പറായ 222ന് സമീപത്ത്....

രാജ്യത്തെ ജിഡിപി വളര്‍ച്ച വീണ്ടും താഴ്ന്നു, റിപ്പോ നിരക്കില്‍ മാറ്റമില്ല, പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ

രാജ്യത്തെ റിപ്പോ നിരക്ക് പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ നിരക്കായ 6.5 % ത്തില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത....

മോഷ്ടാക്കളുടെ അടിച്ചുമാറ്റല്‍ ഭയന്ന് പൊതുസ്ഥലങ്ങളില്‍ പുതുപുത്തന്‍ ചെരുപ്പഴിച്ചിടാന്‍ ഭയക്കുന്നവരാണോ നിങ്ങള്‍? എങ്കിലിനി ആ ഭയം വേണ്ട, ഇതാ ഒരു വൈറല്‍ നിന്‍ജ ടെക്‌നിക്ക്.!

ക്ഷേത്ര ദര്‍ശനത്തിനോ, പൊതുസമ്മേളനങ്ങളിലോ പോകുമ്പോള്‍ ചെരിപ്പ് അഴിച്ചിടേണ്ട ഒരു സാഹചര്യം വരുകയാണെങ്കില്‍ ഒന്നു മടിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. കാര്യം മറ്റൊന്നുമല്ല,....

കാലിഫോര്‍ണിയയെ നടുക്കി ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അധികൃതര്‍....

പറഞ്ഞ സമയത്ത് വാഹനം എത്തിയില്ല, ഊബറിനെതിരെ പരാതി നല്‍കി ഗുണഭോക്താവ്, 54,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കൃത്യസമയത്ത് വാഹനം എത്താത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഊബറിനെതിരെ പരാതി നല്‍കിയ ദില്ലി നിവാസിക്ക് 54,000 രൂപ നഷ്ടപരിഹാരം....

കുടിവെള്ളത്തില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയുള്ള മാലിന്യം കലര്‍ന്ന് തമിഴ്‌നാട്ടില്‍ 3 പേര്‍ മരിച്ചു

സെപ്റ്റിക് ടാങ്ക് പൊട്ടിയുള്ള മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്ന് തമിഴ്‌നാട് ചെന്നൈ പല്ലാവരത്ത് 3 പേര്‍ മരിച്ചു. ഛര്‍ദ്ദിയും വയറിളക്കവുമായി 32....

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം, പ്രതികളെന്ന് കരുതുന്ന വിദ്യാർഥികളെ ഡീ ബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

വയനാട് പൂക്കോട് കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥിൻ്റെ ആത്മഹത്യയിൽ പ്രതികളെ ഡീ ബാർ ചെയ്ത സർവകലാശാല....

കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോർച്ച ഗുരുതര പ്രശ്നം, പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും; ജില്ലാ കലക്ടർ

കോഴിക്കോട് എലത്തൂരിലുണ്ടായ ഇന്ധന ചോർച്ച ഗുരുതര പ്രശ്നമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ. വിഷയത്തിൽ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത....

കാത്തിരിപ്പുകൾക്ക് വിരാമം ഇതാ ആ ഭാഗ്യവാൻ, പൂജാ ബംബർ ലഭിച്ചത് ഈ കരുനാഗപ്പള്ളി സ്വദേശിക്ക്

ഒടുവിൽ പൂജാ ബംബർ വിജയിയെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് പൂജാ ബംബറിലൂടെ ഭാഗ്യം തേടിയെത്തിയത്. കൊല്ലത്തെ....

രക്ഷാപ്രവർത്തനം വിഫലം, തൃശ്ശൂർ പാലപ്പിള്ളിയിലെ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു

തൃശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്.....

മഹാരാഷ്ട്രയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും, ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും

മഹാരാഷ്ട്രയിൽ രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്ത്വത്തിനിടയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും രണ്ട് ഉപമുഖ്യമന്ത്രിമാരും ആയിരിക്കും ഇന്ന് സത്യപ്രതിജ്ഞ....

കുഞ്ഞുങ്ങൾക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കില്ല, ആയമാരുടെ നിയമനത്തിൽ അവരുടെ മുൻകാല പശ്ചാത്തലം നോക്കും; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ സംഭവങ്ങളിൽ കുഞ്ഞുങ്ങൾക്കെതിരായ ആക്രമണങ്ങൾ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ്. ശിശുക്ഷേമ സമിതിയിലെ....

കേന്ദ്രം പണം നൽകിയാലും ഇല്ലെങ്കിലും പുനരധിവാസം കേരളം നടപ്പാക്കും, ഓശാരമോ ഔദാര്യമോ അല്ല ചോദിക്കുന്നത്; എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര സർക്കാർ പണം നൽകിയാലും ഇല്ലെങ്കിലും ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസം കേരളം നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ....

പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിൻ്റെ മരണം കൊലപാതകം, മന്ത്രവാദിനിയായ യുവതിയുൾപ്പടെ 4 പേർ അറസ്റ്റിൽ

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തിൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് മന്ത്രവാദം....

മോദി ഡിസാസ്റ്റർ ടൂറിസ്റ്റ്, മലയാളിയുടെ കണ്ണീരു കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിയുടേത്; എം സ്വരാജ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസാസ്റ്റർ ടൂറിസ്റ്റാണെന്നും തകർന്ന വയനാടിനെയും മലയാളിയുടെ കണ്ണീരിനെയും കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിക്കെന്നും എം. സ്വരാജ് പറഞ്ഞു.....

കേന്ദ്രത്തിന് കേരളത്തോട് അസഹിഷ്ണുത, നരേന്ദ്രമോദി മൂന്നര കോടി മലയാളികളെ അപമാനിക്കുന്നു; ഇ പി ജയരാജൻ

ചൂരൽമല ദുരന്തത്തിൽ കേരളത്തിന് ഇതുവരെ ഒരു സഹായവും നൽകാത്ത നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മൂന്നര കോടി മലയാളികളെ അപമാനിക്കുകയാണെന്ന് ഇ.പി. ജയരാജൻ.....

കളർകോട് വാഹനാപകടം, കാർ വാടകയ്ക്ക് എടുത്തത് തന്നെയെന്ന് സ്ഥിരീകരണം; കാർ ഓടിച്ച വിദ്യാർഥിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

ആലപ്പുഴ കളർകോട് വാഹനാപകടത്തിന് ഇടയാക്കിയ കാർ വാടകയ്ക്ക് എടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാറോടിച്ച ഗൌരീശങ്കർ കാർ ഉടമയ്ക്ക് ആയിരം....

Page 8 of 47 1 5 6 7 8 9 10 11 47