വിഷ്ണുപ്രസാദ് മാണിയംപറമ്പ്

തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാന മാലിന്യക്കുഴിയിൽ വീണ് അപകടം, രക്ഷാപ്രവർത്തനം തുടങ്ങി വനംവകുപ്പ്

തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാന മാലിന്യക്കുഴിയിൽ വീണ് അപകടം. ഇന്നു പുലർച്ചെ ആറു മണിയോടെയാണ് പ്രദേശത്തെ മാലിന്യക്കുഴിയിലേക്ക് കാട്ടാന വീണത്. മാലിന്യക്കുഴിക്കുള്ളിൽ....

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല, സിപിഐഎം പ്രതിഷേധം വിജയകരം

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപമുള്ള പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി. പ്രദേശവാസികളിൽ നിന്നും ഇന്നു....

സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചാൽ കടുത്ത നടപടി; ദുബായ് ഭരണാധികാരി

ദുബായിലെ സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. മൂന്ന് എക്സിക്യൂട്ടീവുകൾക്കെതിരെ....

കൊടകര കുഴൽപ്പണ കേസ്, ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൻ്റെ മൊഴി എടുക്കാനൊരുങ്ങി അന്വേഷണ സംഘം

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ്കുമാറിൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. കേസിൽ ബിജെപി....

ഫിഫ് പ്രോ ലോക ഇലവനിലും അവർ രണ്ടു പേർ, ചുരുക്കപ്പട്ടികയിലെ താരങ്ങളായി ക്രിസ്റ്റ്യാനോയും മെസ്സിയും

ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ ലോക ഇലവൻ വാർഷിക പുരസ്കാര പട്ടികയിൽ ഇടം നേടി സൂപ്പർ താരങ്ങൾ. പുരസ്കാരത്തിനുള്ള....

സാങ്കേതിക തകരാർ, ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റി

യൂറോപ്യൻ സ്പേസ് ഏജൻസിക്കായി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം അവസാന നിമിഷം മാറ്റി. സാങ്കേതിക തകരാറാണ്....

കർഷക സ്വരത്തെ ഒരു ശക്തിക്കും അടിച്ചമർത്താനാകില്ല, അവരുടെ ക്ഷമ പരീക്ഷിച്ചാൽ രാജ്യത്തിന് വലിയ വില നൽകേണ്ടിവരും; ഉപരാഷ്ട്രപതി

കർഷക പ്രക്ഷോഭം രാജ്യത്ത് വീണ്ടും ചർച്ചയാകുന്നതിനിടെ കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കേന്ദ്ര കൃഷിമന്ത്രി ശിവരാജ്....

കോളജ് വിദ്യാർഥികൾക്ക് ഫോൺ ആപ്പ് വഴി ലഹരി വിൽപന നടത്തി, തമിഴ് നടൻ മൻസൂർ അലിഖാൻ്റെ മകൻ അറസ്റ്റിൽ

ഫോൺ ആപ്പ് വഴി വിദ്യാർഥികൾക്ക് ലഹരി വിൽപന നടത്തുന്നതിനിടെ തമിഴ് നടൻ മൻസൂർ അലിഖാൻ്റെ മകൻ പൊലീസ് പിടിയിലായി. മൻസൂർ....

വയനാട്ടിൽ ജീപ്പ് ഓട്ടോയെ ഇടിച്ചുതെറിപ്പിച്ച സംഭവം അപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് പൊലീസിൻ്റെ കണ്ടെത്തൽ; പ്രതികൾ പിടിയിൽ

വയനാട് ചുണ്ടേലിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിതമെന്ന് കണ്ടെത്തൽ. അപകടത്തിൽ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കൽ അബ്ദുൽ നവാസ് കൊല്ലപ്പെട്ടിരുന്നു.....

സഹോദരനെ കൊലപ്പെടുത്തിയ കേസിൽ 104 കാരന് 36 വർഷത്തിനു ശേഷം ജയിൽമോചനം, ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹമെന്ന് പ്രതികരണം

കൊൽക്കത്തയിൽ സഹോദരനെ കൊലപ്പെടുത്തി 36 വർഷമായി ജയിലിൽ കഴിയുന്ന 104 കാരന് ഒടുവിൽ മോചനം. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ....

പിരിച്ചു വിടുകയാണെന്ന് പറഞ്ഞ് വീട്ടിലേക്കയക്കാൻ എളുപ്പമാണ്, എന്നാൽ അവരുടെ വിഷമതകളും ഉൾക്കൊള്ളാനാകണം; വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട സംഭവത്തിൽ സുപ്രീംകോടതി

ജോലിയിൽ മോശം പ്രകടനമെന്ന് കാണിച്ച് 6 വനിതാ ജഡ്ജിമാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി....

മാധുര്യമൂറുന്ന ഒരു കാലത്തിൻ്റെ ഓർമയ്ക്കായി ഇനിയൊരൽപം മധുരമായാലോ? അതും ആഢംബരമേറിയ അംബാനി ലഡു.!

എങ്ങും കയ്പേറിയ അനുഭവങ്ങളും ദുസ്സഹമായ വാർത്തകളും മാത്രം നിറഞ്ഞുനിൽക്കുന്ന പുതിയ കാലത്ത് മാധുര്യമൂറുന്ന ആ പഴയകാലത്തിൻ്റെ ഓർമകളിലേക്ക് മടങ്ങാനായി ഒരിത്തിരി....

കോടതിയിൽ ചിന്മയ് കൃഷ്ണദാസിനായി ഹാജരാകാൻ അഭിഭാഷകരില്ല, തയാറാവുന്നവർക്ക് മർദ്ദനവും; കസ്റ്റഡി നീട്ടി

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ നേതാവ് ചിന്മയ് കൃഷ്ണദാസിനായി കോടതിയിൽ ഹാജരാകാൻ അഭിഭാഷകരെത്തിയില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.....

കുടുംബത്തിൽ വേറെ പുരുഷൻമാരില്ല, പിതാവിൻ്റെ ഭൂമിയിൽ കൃഷിയിറക്കാൻ തന്നെ അനുവദിക്കണമെന്ന് യുവാവ്, ജീവപര്യന്തം തടവിലുള്ളയാൾക്ക് പരോൾ നൽകി കോടതി

കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാൾക്ക് കൃഷി ചെയ്യുന്നതിനായി പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി. ബെംഗലൂരു കനകപുര താലൂക്കിലെ സിദിദേവരഹള്ളി....

പ്രകൃതിദത്ത വജ്രം, ഇനി ലാബിൽ വികസിപ്പിക്കാം.. മലയാളി സ്റ്റാർട്ടപ്പ് ശ്രദ്ധേയമാകുന്നു

ആഭരണ വ്യവസായത്തിൽ വൻ പരിവർത്തനത്തിനൊരുങ്ങി ‘ലാബ് ഗ്രോൺ ഡയമണ്ട്’ എന്ന പുത്തൻ ആശയം. പ്രകൃതിദത്ത വജ്രത്തിന് ബദലായി അതേ ഗുണനിലവാരത്തിൽ....

ഇത് മുഴുവനായും എൻ്റെ സിനിമ, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൻ്റെ തിരക്കഥ കമൽഹാസൻ്റേതല്ല; മഹേഷ് നാരായണൻ

തെന്നിന്ത്യൻ സിനിമാ മേഖലയിലാകെ ചർച്ചയായ മഹേഷ് നാരായണൻ മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൻ്റെ തിരക്കഥ കമൽഹാസൻ്റേതല്ല തൻ്റേത് തന്നെയാണെന്ന് മഹേഷ് നാരായണൻ. ശ്രീലങ്കയിൽ....

രാമായണം നാടകാവതരണത്തിനിടെ സ്റ്റേജിൽ വെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ചു; നടൻ അറസ്റ്റിൽ

നാടകാവതരണത്തിനിടെ സ്റ്റേജിൽ വെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. രാമായണം നാടകത്തിൽ അസുര....

ആരാധകർക്ക് സർപ്രൈസ്, മമ്മൂട്ടി- ഗൗതം വാസുദേവ മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടീസർ നാളെ

മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’....

മഴക്കെടുതിയിൽ കാര്യക്ഷമമായി സർക്കാർ ഇടപെടുന്നില്ല, തമിഴ്നാട്ടിൽ ജനരോഷം ശക്തം; മന്ത്രി പൊൻമുടിയ്ക്കു നേരെ ചെളിയേറ്

തമിഴ്നാട് വില്ലുപുരത്ത് മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിയ്ക്കു നേരെ ചെളിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വനം മന്ത്രി കെ. പൊൻമുടിയ്ക്കാണ്....

താജ് മഹലിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം, പരിശോധനയിൽ വ്യാജമെന്ന് കണ്ടെത്തി സുരക്ഷാസംഘം

താജ് മഹലിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം, ഉത്തർപ്രദേശ് ടൂറിസം റീജണൽ ഓഫീസിലേക്കാണ് ചൊവ്വാഴ്ച താജ്മഹലിൽ സ്ഫോടനം നടത്തുമെന്ന്....

കളർകോട് വാഹനാപകടം, അപകടത്തിൽ മരിച്ച ശ്രീദീപ് വൽസൻ്റെ മൃതദേഹം സംസ്കരിച്ചു

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച പാലക്കാട് ശേഖരീപുരം സ്വദേശി ശ്രീദീപ് വൽസൻ്റെ മൃതദേഹം സംസ്കരിച്ചു. ശ്രീദീപ് വത്സനെ അവസാനമായി ഒരുനോക്ക്....

‘കണ്ണീരും ചോരയും കൂടിക്കുഴഞ്ഞ ഒരു കാലത്ത് ഉജ്ജ്വലമായ രാഷ്ട്രീയ ബോധ്യത്തോടെ പ്രസ്ഥാനത്തെ നയിച്ചയാളാണ് വി ജോയി’: ടി ഗോപകുമാർ

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ ആരോപണം ഉന്നയിച്ച മധു മുല്ലശ്ശേരിക്ക് മറുപടിയുമായി ഇടത് നിരീക്ഷകൻ ടി. ഗോപകുമാർ.....

മീൻ വണ്ടിയിൽ ഒരസാധാരണ മോഷണം, സംഭവമന്വേഷിച്ച പൊലീസ് ഒടുവിൽ പ്രതിയെ പൊക്കി.. ആളാരെന്നല്ലേ? നമ്മുടെ പൂച്ച ‘സേർ’..

തായ്ലൻഡിലെ റോഡരുകിൽ നടന്ന ഒരസാധാരണ മോഷണം പൊലീസ് കയ്യോടെ പൊക്കി. പ്രതിയെ തൂക്കിയെടുത്ത് അറസ്റ്റും ചെയ്തു. പക്ഷേ, പ്രതിയുടെ കാര്യത്തിൽ....

അസഹ്യമായ വയറുവേദന, പലതവണ ചികില്‍സ തേടിയിട്ടും വേദന വിട്ടില്ല.. ഒടുവില്‍ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയത്?

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള 44 കാരിയായ യുവതിക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം അനുഭവിക്കേണ്ടി വന്നത് നരക യാതന. രണ്ട്....

Page 9 of 47 1 6 7 8 9 10 11 12 47