സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോ ലോറിയുമായി കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

വിശാഖപട്ടണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോ ലോറിയുമായി കൂട്ടിയിടിച്ചു. 8 കുട്ടികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്.

Also Read: ഹരിപ്പാട് എം ലാല്‍ സിനിപ്ലക്‌സില്‍ ഷെഫ് പിള്ള ഒരുക്കുന്ന രുചിയിടം; പേരിടാം സമ്മാനം നേടാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News