മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ തൊഴിലാളിയാണ് മരിച്ചത്.

ഇടക്കൊച്ചി പഴേക്കാട്ട് വീട്ടിൽ ജോയിയാണ് ചികിത്സയിൽ കഴിയവേയായിരുന്നു മരണം.തർക്കത്തിനിയിൽ ജോയിയെ തള്ളിയിടുകയായിരുന്നു.

ALSO READ: ‘പോരാടുക, മുന്നേറുക ഭാവനയെ പോലെ’, വേട്ടയാടിവർ പൊതുവേദികളിൽ ഇരുന്ന് കരയുമ്പോൾ പൊട്ടിച്ചിരിക്കുക ഭാവനയെ പോലെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News