വര്‍ക്കലയില്‍ നിയന്ത്രണം വിട്ട ഓട്ടോ മലമുകളിൽ നിന്നും കടലിലേക്ക് വീണ സംഭവം, ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

നിയന്ത്രണം വിട്ട ഓട്ടോ മലമുകളിൽ നിന്നും കടലിലേക്ക് വീണ സംഭവത്തില്‍ കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഓട്ടോ ഡ്രൈവർ ഓടയം സ്വദേശി ഫാറൂക്ക് (46) ന്‍റെ മൃതദേഹം ഇന്ന് രാവിലെ വെട്ടൂർ കടപ്പുറത്ത് നിന്ന് കണ്ടത്തി. വ്യാ‍ഴാ‍ഴ്ച രാത്രി 8 .30 ഓടെ ഇടവ മാന്തറയിലാണ് അപകടം ഉണ്ടായത്.

ALSO READ: സംസ്ഥാനത്ത് ഇന്ന് മഴ കുറയാൻ സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കുന്നിന് മുകളിൽ നിന്ന് 60 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്. രാത്രി ഫയർ ഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഫാറൂക്കിനെ കണ്ടെത്താനായിരുന്നില്ല.

ALSO READ: കെ.സുധാകരൻ്റെ ആരോപണം അടിസ്ഥാനരഹിതം, പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായത് 2022 ഏപ്രിലില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News