അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു; യുവതി മരിച്ചു, മകനെ കാണാതായി

മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. മൂന്നുവയസ്സുള്ള മകനെ കാണാതായി. വെണ്‍മണി സ്വദേശി ആതിര ആണ് മരിച്ചത്. കാണാതായ ആതിരയുടെ മകന്‍ കാശിനാഥന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.

Also Read: മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

മാവേലിക്കര കൊല്ലക്കടവില്‍ വെച്ചാണ് അപകടം നടന്നത്. മാവേലിക്കര ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. സംഭവത്തിൽ മൂന്നുപേരെ രക്ഷപ്പെടുത്തി.

Also Read: ആലപ്പുഴ തുമ്പോളിയിൽ 12 വയസുകാരനെ കടലിൽ തിരയിൽപെട്ട് കാണാതായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News