Auto

ദിസ് അമേസ് വില്‍ അമേസ് യൂ… ഉടന്‍ വിപണിയിലെത്തും ഈ മൂന്നാം തലമുറ താരം!

ദിസ് അമേസ് വില്‍ അമേസ് യൂ… ഉടന്‍ വിപണിയിലെത്തും ഈ മൂന്നാം തലമുറ താരം!

വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ടയുടെ അമേസ്. മൂന്നാം തലമുറ അമേസിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. പുത്തന്‍ അമേസിന്റെ അമേസിംഗ് മോഡലാണ് പുറത്തെത്തുന്നതെന്ന് വ്യക്തം. വലിയ ഗ്രില്‍, എല്‍ഇഡി....

ഫയര്‍ അലാറാം, തീപിടിച്ചാൽ സീറ്റിന്റെ ഇരുവശത്ത് നിന്നും വെള്ളം ചീറ്റും; കര്‍ണാടക ആര്‍ ടി സിയുടെ ഐരാവത് 2.0

മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള 20 പുതിയ വോള്‍വൊ ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക ആര്‍ ടി സി. വിധാന്‍ സൗധയ്ക്ക് മുന്‍പില്‍....

ഈ ഡിസയറിനെ ആരുമൊന്നു ‘ഡിസൈയര്‍’ ചെയ്യും! ന്യൂ ലുക്കില്‍ ‘ഇന്ത്യന്‍ ഔഡി’

പുതുതലമുറ മാരുതി സുസുക്കി നവംബര്‍ 11ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയില്‍....

മലയാളികൾ ഇലക്‌ട്രിക്കിലേക്കോ? വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ട് ലക്ഷത്തിലേക്ക്

മലയാളികൾക്ക് വൈദ്യുതവാഹനങ്ങളോടുള്ള പ്രിയമേറുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. 1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.....

വിലയൊന്നും ഒരു പ്രശ്നമല്ല; 20 ദിവസം കൊണ്ട് വിറ്റുപോയത് ഒരു വ‍‍ർഷത്തേക്കുള്ള കിയ കാ‍ർണിവൽ

മുൻ തലമുറ മോഡൽ നിർത്തലാക്കിയതിനു ശേഷം ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പുതിയ കാർണിവൽ ഇന്ത്യയിലെത്തുന്നത്. കാര്‍ണിവലിന്റെ നാലാം തലമുറ....

വില്ല വാങ്ങിയാൽ ലംബോര്‍ഗിനി ഫ്രീ! വൈറലായി ജെയ്പി ഗ്രീൻസിന്‍റെ പരസ്യം

ഫ്രീയുണ്ടെന്നു കേട്ടാൽ ഏതൊരു ഉല്പന്നവും എന്തു വില കൊടുത്തും വാങ്ങാൻ മടിയില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഈ സ്വഭാവം മനസ്സിലാക്കി....

‘റോഡിൽ പറന്ന് വാഹനങ്ങൾ’ വൈറലായി വീഡിയോ; അധികൃതരുടെ അനാസ്ഥക്കെതിരെ വിമർശനവുമായി നെറ്റിസൺസ്

റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ നിലം തൊടാതെ പറക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്. ബണ്ണി പുനിയ എന്ന എക്സ് ഹാന്‍റില്‍....

വിപണി പിടിക്കാൻ കച്ചകെട്ടിയിറങ്ങി നിസാൻ; വരുന്നു പട്രോൾ

നിസാന്റെ പട്രോള്‍ എന്ന കരുത്തന്‍ ഇന്ത്യന്‍ വിപണിയില്ലിതുവരെ എത്തിയിട്ടില്ല. ഓഫ് റോഡ് യാത്രകള്‍, ഡെസേര്‍ട്ട് സഫാരികള്‍ തുടങ്ങി മോട്ടോര്‍ സ്‌പോര്‍ട്ടുകളില്‍....

‘പത്ത് കോടി പൊട്ടി’; ലംബോര്‍ഗിനിക്കെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം സിംഘാനിയ

ഏകദേശം പത്തുകോടി രൂപയോളം മുടക്കി ആഗ്രഹിച്ച് സ്വന്തമാക്കിയ സൂപ്പർകാർ തുടക്കത്തില്‍ തന്നെ പണിമുടക്കിയതിന്‍റെ കലിപ്പിലാണ് ഇന്ത്യൻ ശതകോടീശ്വരനും റെയ്മണ്ട് ഗ്രൂപ്പിന്‍റെ....

ഈ വരവ് വെറുതെയാകില്ല! നിരത്തുകളിൽ ചീറിപ്പായാൻ പുതിയ ഡിസയർ ഉടനെത്തും

മാരുതി സുസുക്കിയുടെ കോമ്പാക്റ്റ് സെഡാൻ മോഡലായ ഡിസയർ വീണ്ടും നിരത്തുകളിലേക്ക് എത്തുന്നു. ഡിസയറിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്ത മാസം....

ഇതൊരൊന്നൊന്നര വരവായിരിക്കും; റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650 ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി

റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650-ന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ടു. വാഹനത്തിന്റെ ചിത്രങ്ങൾ മുമ്പ് ലീക്കായിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി തന്നെ വാഹനത്തെ....

90,000 ത്തിലേറെ കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട; സിറ്റിയും അമേസുമടക്കമുള്ള കാറുകളിൽ ഫ്യുവല്‍ പമ്പ് തകരാര്‍

2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയില്‍ നിര്‍മിച്ച അമേസ്, സിറ്റി, ബ്രിയോ, ബിആര്‍-വി, ജാസ്, ഡബ്ല്യുആര്‍-വി എന്നീ വാഹനങ്ങൾ തിരിച്ചുവിളിച്ച്....

കുടുംബവുമൊത്ത് ഒരു യാത്രക്കായി കാർ വാങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടോ ?, വരുന്നു പുതിയ രണ്ട് എംപിവികൾ

കുടുംബവുമൊത്ത് ഒരു ​ദീർഘയാത്രക്ക് അനുയോജ്യമായ വാഹനങ്ങളാണ് എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ)കൾ ഈ ശ്രേണിയിലേക്കിതാ പുതിയ രണ്ട് മോഡലുകൾ എത്തുന്നു.....

മികച്ച മൈലേജുമായി ഫ്രോങ്ക്‌സ് ഹൈബ്രിഡ് വരുന്നു

ഹൈബ്രിഡ് വാഹന വിപണിയിൽ ഫ്രോങ്ക്സിനു കാര്യമായ സ്ഥാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ സബ്-ഫോർ-മീറ്റർ എസ്‌യുവിയായി....

2,999 രൂപ മതി; ബ്രിക്‌സ്റ്റൺ ബുക്ക് ചെയ്യാം

ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾ. ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC, ക്രോംവെൽ 1200, ക്രോംവെൽ 1200X എന്നിവയുൾപ്പെടെ നാല്....

എല്ലാം പരിഹരിച്ചുവരുന്നു! പരാതികൾ കുന്നുകൂടിയതോടെ മറുപടിയുമായി ഒല

ഉപഭോക്തൃ പരാതികളിൽ 99.91 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച്ച പരാതികളിൽ പരിഹാരം....

ഇലക്ട്രിക്ക് കാർ വാങ്ങാൻ ആലോചിക്കുന്നുണ്ടോ; ഈ ഉത്സവസീസണിൽ സ്വന്തമാക്കാൻ പറ്റുന്ന മികച്ച 5 ഇവികൾ ഇതാ

ആകർഷകമായ കിഴിവുകളും ഓഫറുകളും ലഭിക്കുന്ന കാലമാണ് ഉത്സവ സീസൺ. വിപണിയിൽ ചെറിയ മാന്ദ്യം അനുഭവിക്കുന്നുണ്ടെങ്കിലും, ഉയർന്ന ഡിമാൻഡുള്ളതാണ് ഇലക്ട്രിക്ക് വാഹനങ്ങൾക്ക്.....

വില്‍പ്പനയിൽ ടാറ്റയെ പിന്നിലാക്കി മാരുതി സുസുക്കി

2024 മൂന്നാം പാദത്തിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം ടാറ്റ മോട്ടോര്‍സിനെ പിന്നിലാക്കി മാരുതി സുസുക്കി. ബ്രെസ, ഫ്രോങ്ക്സ്, ജിംനി എന്നിങ്ങനെ....

എല്ലാ വേരിയൻ്റുകളിലും റൂമിയോൺ; ലിമിറ്റഡ് എഡിഷൻ പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട

റൂമിയോണിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട.  എംപിവിയുടെ എല്ലാ വേരിയൻ്റുകളിലും റൂമിയോൺ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ വാഗ്ദാനം ചെയ്യുന്നുവെന്നതാണ്....

കുറഞ്ഞ വിലയിൽ പെട്രോൾ വാങ്ങാം; അറിയാം പാർക്ക് പ്ലസ് ആപ്പിനെ പറ്റി

കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാകുന്ന പദ്ധതിയുമായി പാർക്ക് പ്ലസ് ആപ്പ്. പൊതുമേഖലാ എണ്ണക്കമ്പനിയായ ‘ഐ.ഒ.സി.’യുമായി ചേർന്നാണ് പാർക്ക് പ്ലസ് പദ്ധതി....

സെഡാനിൽ മുന്നിൽ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് തന്നെ

വിപണിയില്‍ എത്തി 28 മാസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സി സെഗ്‌മെന്റ് സെഡാനായി ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്. കഴിഞ്ഞ....

നിറം മാറി ഡ്യൂക്ക് 250; ഇനി എബോണി ബ്ലാക്ക് കളറിലും

കെടിഎം ഡ്യൂക്ക് 250 ഇനി എബോണി ബ്ലാക്ക് കളർ ഓപ്ഷനിലും ലഭിക്കും. സെറാമിക് വൈറ്റ്, ഇലക്ട്രിക് ഓറഞ്ച്, അറ്റ്ലാൻ്റിക് ബ്ലൂ....

Page 1 of 451 2 3 4 45