Auto
അതിസുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റിന്റെ പ്രത്യേകതകളുമായി എംവിഡി
അതിസുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റിന്റെ പ്രത്യേകതകൾ വ്യക്തമാക്കി എംവിഡി. 2019 ഏപ്രിൽ 1 മുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പർ പ്ലേറ്റ് കേന്ദ്ര ഗവണമെന്റ് ഉത്തരവുണ്ട്.വാഹനങ്ങളിലെ....
ടൊയോട്ടയുടെ കീഴിലുള്ള ആഡംബര വാഹന ബ്രാന്‍ഡായ ലെക്‌സസ് ഇന്ത്യ തങ്ങളുടെ LM 350h ആഡംബര എംപിവി ഇന്ത്യയില്‍ അവതരിപ്പിച്ചു രണ്ട്....
ഇന്ത്യക്കാരുടെ ഹൃദയത്തിൽ കീഴടക്കിയ ഒരു ഐതിഹാസിക മോഡലായിരുന്നു ലൂണ എന്നത്. ഇന്ത്യയുടെ പ്രിയപ്പെട്ട ഈ മോഡലിനെ അടുത്തിടെ കൈനറ്റ് ഗ്രീൻ....
സ്‌കോഡയുടെ വാഹന നിരയിലേക്ക് പുതിയ ഇലക്ട്രിക് മോഡല്‍ എത്തുന്നു. എപ്പിക് എന്ന പേരിലായിരിക്കും വാഹനം അവതരിപ്പിക്കുക ഇന്ത്യയിലേക്കും ഈ വാഹനത്തെ....
നല്ല വിലയുള്ള പ്രീമിയം ബൈക്കുകൾ വരെ ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റഴിക്കുന്ന കാലമാണിത്. വണ്ടി പ്രേമികൾ കാത്തിരുന്നസൂപ്പബൈക്ക് അടുത്ത മാസം....
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിന്റെ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് 2024 ഏപ്രില്‍ 3-ന്. ഈ പുതിയ സബ്-4 മീറ്റര്‍ എസ്യുവിയെക്കുറിച്ചുള്ള....
2024 വർഷാവസാനത്തോടെ വിൽപനയിൽ മുന്നിലെത്താൻ ലക്ഷ്യവുമായി സിട്രൺ. 200 സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിൻ്റുകൾ സ്ഥാപിക്കുന്ന ഒരു നെറ്റ്‌വർക്ക്....
എന്‍ലൈന്‍ പ്രിവിലേജ് വാഹനങ്ങളുടെ നിരയിലേക്ക് മിഡ്സൈസ് എസ്.യു.വി. മോഡലായ ക്രെറ്റയെ കൂടി എത്തിച്ച് ഹ്യുണ്ടായി. മാര്‍ച്ച് 11ന്് വാഹനം വിപണിയില്‍....
ഇലക്ട്രിക് വാഹനങ്ങളാണ് ഇപ്പോൾ നിരത്തുകളിൽ പുതിയ താരമായി മാറിക്കൊണ്ടിരിക്കുന്നത്. ഇനിയങ്ങോട്ട് ട്രെൻഡായി മാറാൻ പോകുന്നതും ഇലക്ട്രിക് വാഹനങ്ങൾ തന്നെയാണ്. പരിസ്ഥിതി....
ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഈ മാസം അവതരിപ്പിക്കും. വാഹനപ്രേമികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ മാര്‍ച്ച് 28നാണ് ചൈനയില്‍....
ലോകത്തുടനീളം സ്വീകാര്യത ലഭിച്ചിട്ടുള്ള വാഹനമാണ് ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍. ഈ വാഹനത്തിന്റെ വില കുറഞ്ഞ മോഡല്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ടൊയോട്ട. 2024-ന്റെ....
നൂറ്റി അന്‍പത്തി മൂന്ന് യാത്രക്കാരുമായി സഞ്ചരിച്ച വിമാനത്തിലെ പൈലറ്റും സഹപൈലറ്റും ഉറങ്ങിപോയെന്ന് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയില്‍ ബാത്തിക് എയര്‍ വിമാനത്തിലാണ് സംഭവം.....
എന്‍ലൈന്‍ പ്രിവിലേജ് വാഹനങ്ങളുടെ നിരയിലേക്ക് മിഡ്സൈസ് എസ്.യു.വി. മോഡലായ ക്രെറ്റയെ കൂടി എത്തിക്കുകയാണ് ഹ്യുണ്ടായി. മാര്‍ച്ച് 11നാണ് വാഹനം വിപണിയില്‍....
റിസ്റ്റ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഏപ്രില്‍ ആറിന് പുറത്തിറക്കുമെന്ന് ഏതര്‍ സിഇഒ തരുണ്‍ മെഹ്ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഏതര്‍ കമ്മ്യൂണിറ്റി ഡേയില്‍....
ഓട്ടോ മൊബൈൽ രംഗത്ത് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്നത് വിപ്ലവകരമായ നേട്ടങ്ങളാണ്. പ്രത്യേകിച്ച് ഇലക്ട്രിക്ക് വാഹനങ്ങളുടെ കാര്യത്തിൽ. ഇത്തരം ഇലക്ട്രോണിക് വാഹനങ്ങൾ കൂടുതൽ....
പുതിയ ഇലക്ട്രിക് സെഡാൻ കാർ പുറത്തിറക്കി ചൈനീസ് കാർ നിർമ്മാതാക്കളായ ബിൽഡ് യുവർ ഡ്രീം. ഇതിന്റെ എക്സ്-ഷോറൂം വില 41....
വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിൽ 1 മുതൽ 2% വരെ ടാറ്റ മോട്ടോഴ്‌സ് വർധിപ്പിക്കും. ഇതിന് മുമ്പ് വില വർധിപ്പിച്ചത്....
ജനുവരിയിൽ ലോഞ്ച് ചെയ്ത ക്രെറ്റയുടെ പുതിയ മുഖം കണ്ട അമ്പരപ്പിലാണ് വാഹനപ്രേമികൾ. 2020 ഫെബ്രുവരിയിൽ രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ചതിനുശേഷം....
ഇന്ത്യക്കാർക്ക് ഇഷ്ട വാഹനമാണ് സ്കൂട്ടർ. തുടക്കകാലത്ത് സ്ത്രീകൾക്കായാണ് ഇത് പുറത്തിറക്കിയിരുന്നതെങ്കിൽ ഇന്ന് സ്‌കൂട്ടറുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. ഹോണ്ട....
ബി.വൈ.ഡി. ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മൂന്നാമത്തെ മോഡലായ സീല്‍ ഇലക്ട്രിക് സെഡാന്‍ മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കും. പ്രത്യേകം സമ്മാന പദ്ധതികളും....
കഴിഞ്ഞ കുറച്ച് മാസങ്ങളായി റെക്കോഡ് വില്‍പ്പനയാണ് ഓല സ്വന്തമാക്കുന്നത്. 2024 ഫെബ്രുവരിയില്‍ ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി ഓല ഇലക്ട്രിക്.....
2024 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഫെബ്രുവരിയിൽ 1,97,471 യൂണിറ്റുകളാണ് കമ്പനി വിറ്റത്. അതിൽ ആഭ്യന്തര വിപണിക്കായി....