Auto
പൊതുജനങ്ങളുടെ സുരക്ഷ; ഇ- സ്കൂട്ടറുകൾക്ക് ഇവിടങ്ങളിൽ നിരോധനം
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ദുബായിൽ മെട്രോ, ട്രാം എന്നിവിടങ്ങളിൽ ഇ- സ്കൂട്ടറുകൾ നിരോധിച്ചു. ദുബായ് ആർടിഎയുടെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് ഒന്നുമുതൽ മെട്രോ, ട്രാം ട്രെയിനുകളിൽ....
ഇന്ത്യൻ നിരത്തുകളിൽ സ്കോഡ എത്തിയിട്ട് ഇരുപത് വർഷത്തിലേറെയായി. എന്നാൽ പണക്കാരുടെ വണ്ടിയാണ് സ്‌കോഡയെന്ന പ്രചാരണം പൊതുവെ ഉണ്ടായിരുന്നതിനാൽ കൂടുതൽ ജനകീയവുമായിരുന്നില്ല.....
എലിസബത്ത് രാഞ്ജിക്ക് വലിയൊരു ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ടായിരുന്നു. സാധുവായ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കാൻ യുകെയിൽ യോഗ്യതയുള്ള ഒരേയൊരു വ്യക്തി....
ഓഫ്‌റോഡ് റൈഡേഴ്സിന് സന്തോഷവാർത്തയുമായി മഹിന്ദ്ര. എക്കാലത്തെയും പ്രിയപ്പെട്ട ഥാറിന്റെ പുതിയ വേർഷൻ ആണ് മഹിന്ദ്ര ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്ര ഥാർ....
സാധാരണക്കാരുടെ ഫോര്‍ച്യൂണര്‍ ആക്കുന്ന നൂതന ഫീച്ചറുകളും ആധുനിക ഡിസൈനും നല്‍കി ബൊലേറോ എസ്യുവിയെ നവീകരിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നു ഈ വര്‍ഷം....
സൂപ്പർഹിറ്റായി റോയൽ എൻഫീൽഡിന്റെ ഹിമാലയൻ. അഡ്വഞ്ചർ വണ്ടികളുടെ കൂട്ടത്തിൽ എൻഫീൽഡിന്റെ ഹിമാലയന് സ്ഥാനം ചെറുതൊന്നുമല്ല. ഇന്ത്യയിൽ ട്രയംഫ് ഒക്കെ ആരാധകരെ....
രാജ്യമെമ്പാടും ഇ വി മയമാകണമെന്ന മോഹമാണ് യൂളു എന്ന ഇലക്ട്രിക്ക് വാഹനനിർമാണ കമ്പനിയുടെ സ്വപ്നം. പിന്തുണയുമായി ബജാജ് ഓട്ടോയും മാഗ്ന....
ടൊയോട്ടയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. ഹൈറൈഡറിന്റെ ഡിമാൻഡ് വർധിച്ച് വരുകയാണ്. ഏകദേശം എട്ട് മുതൽ....
പുതിയ നെക്സോണിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് വിപണിയിലെത്താന്‍ ഒരുങ്ങുന്നു. മാര്‍ച്ച് മാസത്തോടെ ഈവാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രീയേറ്റീവ്, ഫിയര്‍ലെസ്....
വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ‘Vahan’ പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കിയാല്‍ രണ്ടുപ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ചു....
കിയ കാരൻസിന് ഇനി പൊലീസ് ധൗത്യവും. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ പഞ്ചാബ് പൊലീസിന് കൈമാറിയത്. 2023 ഡല്‍ഹി....
10 രൂപ നാണയങ്ങള്‍ കൊണ്ട് സ്‌കൂട്ടര്‍ വാങ്ങാനെത്തിയ ആളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജയ്പൂരിലെ ഏഥറിന്റെ ഷോറൂമിലാണ് സ്‌കൂട്ടര്‍....
പുതിയ വണ്ടി വാങ്ങി കുറച്ചുകാലം താത്കാലിക നമ്പർ പ്ലേറ്റുമായി ഓടിയിരുന്നവരാണ് നമ്മളെല്ലാം. എന്നാൽ ഇപ്പോൾ വണ്ടി ഡെലിവറി ചെയ്യുന്ന സമയത്ത്....
സെലിബ്രിറ്റികളുടെ ഇഷ്ടകാറാണ് ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ള മെയ്ബ ജി.എല്‍.എസ്.600 എസ്.യു.വി. ഇപ്പോഴിതാ ക്രിക്കറ്റ് താരം....
കുറഞ്ഞ വില നൽകി ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഐവൂമി എനർജി ഗംഭീര വിലക്കുറവാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ....
വിപണിയില്‍ എത്തി എട്ടുവര്‍ഷത്തിനിടയില്‍ ഹ്യുണ്ടായിയുടെ ക്രെറ്റ വില്‍പ്പനയില്‍ 10 ലക്ഷം കാറുകള്‍ എന്ന തിളക്കമുള്ള നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഹ്യുണ്ടായി പുറത്തുവിട്ട....
ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചു. ടാറ്റ മോട്ടേഴ്സ് ഇലക്ട്രിക് കാറുകളുടെ വില കുറച്ചതാണ് ഒലയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.....
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡ് ചില ബിസിനസ് നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്നു. ഫാസ്ടാഗ്....
ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസുകൾ ഇനി ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കാൻ മോട്ടോർവാഹന വകുപ്പ്. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്ന രീതിയിൽ ലഘൂകരിക്കുന്ന....
വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോര്‍സ്. ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിലാണ് ഇത്തരത്തിലൊരു നടപടി. 2 ലക്ഷം രൂപ....
2024 ഫെബ്രുവരി മാസത്തേക്കുള്ള ടൊയോട്ട കാറുകളുടെ അപ്ഡേറ്റ് പതിപ്പിനായുള്ള കാത്തിരിപ്പിന്റെ കാലയളവിന്റെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ടൊയോട്ട റൂമിയോണ്‍, അര്‍ബന്‍....
ഇന്ത്യൻ വിപണിയിൽ 2024 മോഡൽ പൾസർ NS200, പൾസർ NS160 എന്നിവയെ അവതരിപ്പിച്ച് ബജാജ് ഓട്ടോ. എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകളോട്....