Auto
കുറഞ്ഞവിലയിൽ സ്വന്തമാക്കാം ഇവി സ്കൂട്ടർ; വൻ ഓഫറുമായി കമ്പനി
കുറഞ്ഞ വില നൽകി ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഐവൂമി എനർജി ഗംഭീര വിലക്കുറവാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുഴുവൻ ശ്രേണിയിലും 10,000 രൂപ വരെ....
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡ് ചില ബിസിനസ് നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്നു. ഫാസ്ടാഗ്....
ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസുകൾ ഇനി ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കാൻ മോട്ടോർവാഹന വകുപ്പ്. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്ന രീതിയിൽ ലഘൂകരിക്കുന്ന....
വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോര്‍സ്. ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിലാണ് ഇത്തരത്തിലൊരു നടപടി. 2 ലക്ഷം രൂപ....
2024 ഫെബ്രുവരി മാസത്തേക്കുള്ള ടൊയോട്ട കാറുകളുടെ അപ്ഡേറ്റ് പതിപ്പിനായുള്ള കാത്തിരിപ്പിന്റെ കാലയളവിന്റെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ടൊയോട്ട റൂമിയോണ്‍, അര്‍ബന്‍....
ഇന്ത്യൻ വിപണിയിൽ 2024 മോഡൽ പൾസർ NS200, പൾസർ NS160 എന്നിവയെ അവതരിപ്പിച്ച് ബജാജ് ഓട്ടോ. എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകളോട്....
ഇന്റോര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് കഴിഞ്ഞ ദിവസം ഇരുപതോളം വാഹനങ്ങള്‍ക്ക് 25000 രൂപ വീതം പിഴയിട്ടു. നിയമ ലംഘനം നടത്തിയതിനാണ്....
ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ടാറ്റ നെക്സോണിന്റെ പുതിയ മോഡല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി. ഈ വാഹനത്തിന്റെ ആദ്യ....
ബില്‍ഡ് യുവര്‍ ഡ്രീംസ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് മോഡല്‍ മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കും. ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.....
ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ കുറവ് കാരണം രാജ്യത്ത് ഇലക്ട്രിക് ഇറങ്ങാതിരിക്കണ്ട എന്നാണ് ഹ്യുണ്ടായി പറയുന്നത്. മ്പനി അള്‍ട്രാ ഫാസ്റ്റ് ഇവി ചാര്‍ജിംഗ്....
ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ മാവ്‌റിക്ക് 440-ന്റെ ബുക്കിങ്ങ് ആരംഭിച്ചു. ഉപഭോക്തൃ ഔട്ട്‌ലെറ്റുകളിലും കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഡിജിറ്റലായും....
വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വാഹന പ്രേമികളുടെ മനസ് കീഴടക്കിയിരിക്കുകയാണ്. ചെലവ് കുറവ്, പരിസ്ഥിതി....
ഇലക്ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ച് ടാറ്റ. ബാറ്ററി സെല്ലിന്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ....
ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വൈദ്യുത കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. പൈലറ്റടക്കം മൂന്നുപേരെ വഹിക്കാന്‍ ശേഷിയുള്ളതും....
ടിയാഗോ ഇ വിയുടേയും നെക്‌സോണ്‍ ഇ വിയുടേയും വില അടിയന്തരമായി കുറച്ച് ടാറ്റ് പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി. ബാറ്ററി വില....
എയര്‍ ടാക്‌സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്.അതോറിറ്റി പുതിയ കരാറുണ്ടാക്കി. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ജനറല്‍....
ഒകായാ ഇവിയുടെ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പരിമിതമായ സമയത്തേക്ക് മാത്രമാണ് പുതിയ ഓഫര്‍, അതായത്....
ഒരുകാലത്ത് വാഹന വിപണിയിലെ താരമായിരുന്നു സെഡാനായിരുന്നു ഒക്‌ടാവിയ. അടുത്തിടെ നിർത്തലാക്കിയ ഒക്‌ടാവിയ ആഗോളതലത്തിൽ പുതിയ മാറ്റങ്ങളോടെ എത്താൻ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി....
പുതിയൊരു എസ്‌യുവി കൂടി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട. 2024 മോഡൽ കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ എക്സ്റ്റീരിയർ....
ന്യൂജെൻ ഡസ്റ്ററിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് റെനോ. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആണ് ഈ മോഡലിൻ്റെ ആഗോളതല അരങ്ങേറ്റം നടന്നത്. ഇപ്പോഴിതാ,....
നഗരങ്ങളിൽ ഏറ്റവും കൂടുതൽ ടൂ വീലറുകളിൽ സഞ്ചരിക്കുന്നവർ ഓൺലൈൻ ഡെലിവറി പാർട്നെർസ് ആണ്. അവർ ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും പെട്രോൾ വണ്ടികളും.....
ഓടുന്ന കാറിന്റെ സൺറൂഫിലൂടെയും വിണ്ടോവിലൂടെയും കൈയും തലയും പുറത്തിട്ടാൽ 2000 ദിര്‍ഹം പിഴ ചുമത്താനൊരുങ്ങുകയാണ് അബുദാബിയും ദുബായിയും. കൂടാതെ ബ്ലാക്ക്....