Auto
എ ഐ ക്യാമറ പൊളിയാണ്; അപകടങ്ങൾ കുത്തനെ കുറഞ്ഞു, ഇൻഷുറൻസ് പ്രീമിയം കുറക്കുമെന്ന് കമ്പനികൾ
സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്‌ഥാപിച്ചതിലെ പോരായ്‌മകളും പരിമിതികളും മാത്രം കണ്ടുപിടിക്കുന്നവരാണ് പലരും. എന്നാൽ എ ഐ ക്യാമറ മൂലം ഉണ്ടായ ഒരു സുപ്രധാന ഗുണം ആരും....
10 ലക്ഷത്തിൽ താഴെ വിലയുള്ള ബജറ്റ് കാറുകൾ അന്വേഷിക്കുന്നവർക്ക് ഇതേ ബജറ്റിൽ തന്നെ വാഹനം വാങ്ങാം. അതും മാരുതി സുസുക്കിയിൽ....
മൈലേജ് കൂട്ടി വിപണിയിലെത്താനൊരുങ്ങി മാരുതി സുസുക്കി സ്വിഫ്റ്റ്. 40 കിലോമീറ്റർ മൈലേജുമായി പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പരക്കുന്നത്.....
എമ്പുരാന്‍ സിനിമയുടെ ഫസ്റ്റ്‌ലുക് പോസ്റ്ററില്‍ രഹസ്യങ്ങള്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതും അതു തന്നെയാണ്. തോക്കുമേന്തി നില്‍ക്കുന്ന....
ബിഎംഡബ്ള്യൂ സെവൻ സീരീസിന് പിന്നാലെ ഫെരാരി സൂപ്പർകാറും സ്വന്തമാക്കി ദുൽക്കർ സൽമാൻ. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എൻജിൻ,....
മലയാള സിനിമയിൽ ഒട്ടുമിക്ക പേരും വാഹനപ്രേമികളാണ്. പുതിയ വാഹനങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞാൽ അവരത് ആരാധകരുമായി പങ്കുവയ്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഗ്യാരേജിലേക്ക് പുതിയ....
പുതിയ മെഴ്‌സിഡീസ് ബെൻസ് ജിഎൽഎസ് 450 സ്വന്തമാക്കി ഫഹദ് ഫാസിൽ. 1.23 കോടിയുടെ എസ്‌യുവിയുടെ താക്കോൽ ഫാസിൽ ഏറ്റുവാങ്ങി. ബെൻസ്....
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിക്ക് മോട്ടോർ സൈക്കിളുകളോട് പ്രിയമേറെയാണ്. അത്രയധികം വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടും ഇരുചക്ര വാഹനങ്ങളോടുള്ള....
ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ടെസ്റ്റായ ക്രാഷ് റെസ്റ്റിനൊരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ഈ വർഷം ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി....
വമ്പിച്ച വിലക്കുറവുമായി വിപണി കീഴടക്കാനൊരുങ്ങിയിരിക്കുകയാണ് മഹീന്ദ്ര. 3.5 ലക്ഷം രൂപ വരെ വിലക്കുറവിലാണ് പല ജനപ്രിയ മോഡലുകളും ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.....
തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയുടെ സുരക്ഷ ഉറപ്പു വരുത്താൻ ആധുനിക റബ്ബർ റിമൂവൽ മെഷീൻ കമ്മിഷൻ ചെയ്തു. റൺവേ റബ്ബർ ഡെപ്പോസിറ്റ്....
പുതിയ രണ്ട് കാറുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യൂ. ബിഎംഡബ്ല്യു ഇന്ത്യ ഐ7 എം70 എക്‌സ്‌ഡ്രൈവും പുതിയ ബിഎംഡബ്ല്യു 7 സീരീസ്....
റോയല്‍ എന്‍ഫീല്‍ഡ് അതൊരു വികാരമാണ്. ഗാംഭീര്യമുള്ള ശബ്ദവും നിവര്‍ന്നിരിക്കുന്ന റൈഡിംഗ് രീതിയും ക്ലാസിക്ക് ലുക്കും ബുള്ളറ്റിന് അതിന്‍റേതായ സ്ഥാനം ഏത്....
മികച്ച ഓഫറുകളുമായി ഇലക്ട്രിക് ഇരുചക്ര വാഹനകമ്പനികൾ. പല കമ്പനികളും അവരുടെ മികച്ച ഇലക്ട്രിക് സ്കൂട്ടറുകളിൽ വലിയ രീതിയിൽ ഓഫറുകൾ വാഗ്ദാനം....
വാഹനപ്രേമികളും സെഗ്മെന്‍റിലെ എതിരാളികളും കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്‍റെ അഡ്വെഞ്ചര്‍ മോഡലായ ഹിമാലയന്‍ 452 വിപണിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. 2023....
വെറും ഒരുലക്ഷം രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തിറക്കി തായ്വാന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഹാര്‍ഡ്വെയര്‍ ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനിയായ ഏസര്‍. ഹൈദരാബാദില്‍....
മാരുതി സുസുകിയുടെ പുതിയ ഇനം എസ്‌യുവികൾക്ക് മികച്ച പ്രതികരണമാണ് ഇന്ത്യൻ മാർക്കറ്റിൽ ലഭിക്കുന്നത്. ബ്രെസയിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി....
പുതിയ മൂന്ന് മോഡലുകൾ അവതരിപ്പിച്ച് കിയ. പ്രൊഡക്ഷൻ-സ്പെക്ക് EV5 എസ് യു വിയും EV4, EV3 എന്നിവയുടെ കൺസെപ്റ്റ് മോഡലും....
ഫോർച്യൂണറിന്റെ വില കൂട്ടി ടൊയോട്ട. പെട്രോൾ ഫോർച്യൂണറിന് 44,000 രൂപയും ഡീസൽ പതിപ്പിന് 70,000 രൂപയുമാണ് വില കൂട്ടിയത്. നിലവിൽ....
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇതുവരെ നിരത്തിലെത്തിച്ചത് ഒരു ലക്ഷം യൂണിറ്റ് വാഹനങ്ങൾ. വിപണിയിലെത്തി ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ്....
വാഹന പ്രേമികള്‍ക്ക് ഇപ്പോള്‍ പ്രിയം കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോടാണ്. ഇലക്ട്രിക് സ്‌കൂട്ടറും ഇലക്ട്രിക് കാറുകളും വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട വാഹനങ്ങളാണ്.....
പ്രമുഖ വ്യവസായിയും മഹീന്ദ്ര കമ്പനിയുടെ ഉടമയുമായ ആനന്ദ് മഹീന്ദ്രയ്ക്കും 12 ജീവനക്കാര്‍ക്കുമെതിരെ പരാതി നല്‍കി കാര്‍ ഉടമ. രാജേഷ് മിശ്രയെന്ന....