Auto

കരയില്‍ മാത്രമല്ല വെള്ളത്തിലും ഓടും, 360 ഡിഗ്രി തിരിയും; എസ് യുവി വിപണിയെ ഞെട്ടിച്ച് ബിവൈഡി യാങ്‌വാങ് യു8

കരയില്‍ മാത്രമല്ല വെള്ളത്തിലും ഓടും, 360 ഡിഗ്രി തിരിയും; എസ് യുവി വിപണിയെ ഞെട്ടിച്ച് ബിവൈഡി യാങ്‌വാങ് യു8

സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന വിഭാഗത്തിലെ വാഹനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തൂക്കിയടിക്കാന്‍ എത്തുകയാണ് ചൈനീസ് വാഹനനിര്‍മ്മാതാക്കളായ ബിവൈഡി. ഇ4 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന യാങ്‌വാങ് യു8 എന്ന വാഹനത്തിലൂടെ ലോകത്ത്....

മൈലേജാണോ നോട്ടം, 10 ലക്ഷത്തിന് താ‍ഴെ അഞ്ച് കാറുകള്‍ നിര നിരയായ്

ഇന്ത്യന്‍ വാഹനലോകത്ത് ഇന്ധന ക്ഷമത എന്നത് ഒരു പ്രധാന ഘടമാണ്. വാഹനത്തിന്‍റെ സുരക്ഷയ്ക്കും മുകളിലാണ് ഇന്ധന ക്ഷമതയുടെ വിപണന മൂല്യം.....

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ താല്പര്യമുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കണം

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ പരിശോധനകളും വിലയിരുത്തലുകളും നടത്തിയതിനു ശേഷം മാത്രമേ കാറുകൾ....

വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തണോ? എങ്കിൽ ഇവയൊക്കെ ശ്രദ്ധിക്കുക

വാഹനങ്ങൾ വാങ്ങാനും അതിൽ മോഡിഫിക്കേഷൻ വരുത്താനും ഇഷ്ടപ്പെടുന്നവരാണ് നാം. എന്നാൽ പലപ്പോഴും മോഡിഫിക്കേഷൻ വരുത്തി പുലിവാൽ പിടിക്കുന്ന സംഭവങ്ങളും പതിവാണ്.....

ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍;ഇന്ത്യൻ സൈന്യത്തിലേക്ക് ടൊയോട്ട ഹൈലെക്സ്

ലോകത്തില്‍ ഏറെ അംഗീകാരം നേടിയ ഓഫ് റോഡ് വാഹനമാണ് ടൊയോട്ടയുടെ ഹൈലെക്‌സ്. ഇന്ത്യയിൽ അടുത്തിടെയാണ് ടൊയോട്ട ഹൈലെക്‌സ് പുറത്തിറക്കിയത്. ഇപ്പോഴിതാ....

ഡിസ്കൗണ്ട് 17,500-65,000 വരെ, ഓഫറുകളുടെ പെരുമഴക്കാലവുമായി മാരുതി

ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള വാഹന നിർമാതങ്ങളായ മാരുതി തങ്ങളുടെ വാഹനങ്ങൾക്ക്​ വമ്പിച്ച ഓഫറുകളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ജൂലൈ മുഴുവൻ ഓഫറുകൾ....

വിപണി പിടിക്കാന്‍ ആഡംബര കാറുമായി മാരുതി, പുതിയ കാര്‍ ഇന്നോവ മോഡൽ

മാരുതി സുസുക്കിയുടെ ഏറ്റവും വില കൂടിയ കാര്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും. 2022 അവസാനത്തോടെ വില്‍പ്പനയ്ക്കെത്തിയ ടൊയോട്ട ഇന്നോവ....

പുതിയ നിറങ്ങളും കുറഞ്ഞ വിലയുമായി 2 വീലര്‍ ഥാര്‍ ഉടന്‍

ഇന്ത്യയിലെ ഓഫ് റോഡുകളില്‍ എതിരാളികളില്ലാത്ത വാഹനമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. മഹീന്ദ്രയുടെ ഥാര്‍. കാത്തിരിപ്പ് അവസാനിപ്പിച്ച് കുറഞ്ഞ....

കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

സംസ്ഥാന സർക്കാരിന്റെ സംരംഭകവർഷം പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ....

ഫുട്ബോൾ ആരാധന മൂത്ത് വാഹനത്തിന്റെ നിറം മാറ്റി റോഡിലിറങ്ങിയാല്‍ ഇനി കളി മാറും

ഫുട്ബോൾ ആരാധന മൂത്ത് വാഹനത്തിന്റെ നിറം മാറ്റി റോഡിലിറങ്ങിയാല്‍ ഇനി കളി മാറും. വാഹനങ്ങളില്‍ ഇഷ്ടടീമിന്റെ നിറത്തിലുള്ള പെയിന്റടിച്ച് റോഡിലിറക്കുന്നത്....

റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയായി ഹീറോ-ഹാര്‍ലി സഖ്യം

ഹീറോ മോട്ടോകോര്‍പിന് (Hero Motocorp) സൂപ്പര്‍ ബൈക്കുകളില്‍ പ്രമുഖരായ ഹാല്‍ലി ഡേവിഡ്സണ്‍ (Harley Davidson) കൈകൊടുത്തിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു.....

സൂപ്പര്‍ ഫീച്ചറുകളുമായി ഹോണ്ട; ഉടന്‍ വിപണിയിലെത്ത

പതിനൊന്നാം തലമുറ ഹോണ്ട അക്കോര്‍ഡ് ഉടന്‍ വിപണിയില്‍ എത്തും എന്ന് റിപ്പോര്‍ട്ട്. സെഡാന്റെ പുതിയ മോഡല്‍ സ്‌റ്റൈല്‍, കാര്യക്ഷമത, പ്രകടനം,....

ഈ സ്‍കോഡ മോഡലുകളുടെ വിലയിൽ വർദ്ധനവ്

ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ അതിന്‍റെ രണ്ട് ജനപ്രിയ കാറുകളായ സ്ലാവിയ സെഡാൻ, കുഷാക്ക് എസ്‌യുവി എന്നിവയുടെ വില വർദ്ധിപ്പിച്ചു.....

Bike: മൈലേജ് 145 കിമീ, ലോഞ്ചിന് തയ്യാറായി പുതുപുത്തന്‍ ബൈക്ക്

ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനി ഐഗോവൈസ് മൊബിലിറ്റി ഇലക്ട്രിക് ബൈക്കായ ട്രിഗോ ബിഎക്സ് 4(Trigo BX4) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍....

വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ലക്ഷ്വറി മോഡലുമായി ലാന്‍ഡ് ക്രൂയിസര്‍

ഇന്ത്യയില്‍ 2022 നവംബര്‍ അവസാനത്തോടെ LX500d എസ്യുവി അവതരിപ്പിക്കും. വാഹനത്തിന്റെ പരിമിതമായ യൂണിറ്റുകള്‍ മാത്രമായിരിക്കും ലെക്സസ് ഇന്ത്യയിലെത്തിക്കുമെന്നാണ് ടൊയോട്ടയുടെ ലക്ഷ്വറി....

Maruti Suzuki:2.5 കോടി മാരുതി കാറുകള്‍; റെക്കോര്‍ഡ് നേട്ടം

(Maruti Suzuki)മാരുതി സുസുക്കി, ഇന്ത്യക്കാരെ കാറിലേറ്റിയ വാഹന നിര്‍മാതാക്കള്‍ എന്നു തന്നെ പറയാം. 1983 ല്‍ മാരുതി 800 ലൂടെ....

MG Motors: എംജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ 2023ല്‍ വിപണിയിലേക്ക്

എംജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍(MG Electric Car) 2023ല്‍ വിപണിയിലേക്ക്. എംജിയുടെ രണ്ടു ഡോര്‍ മാത്രമുള്ള കുഞ്ഞന്‍ ഇലക്ട്രിക് കാര്‍....

കേരളത്തിന്റെ ഇലക്ട്രിക് സൈക്കിള്‍ ഇനി മുംബൈയിലെ നിരത്തിലും | Electric Cycle

കേരളത്തിലെ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനിയായ വാൻ മോട്ടോ വർളിയിലെ ആട്രിയ മാളിൽ ഇലക്ട്രിക് സൈക്കിൾ ഷോറൂം തുറന്നു.അർബൻസ്‌പോർട്ട്, അർബൻസ്‌പോർട്ട് പ്രോ....

Maruti: മാരുതി ഇപ്പോള്‍ പുതിയ ബലേനോയെ സിഎന്‍ജി രൂപത്തില്‍ കൊണ്ടുവരുന്നു

മാരുതി ഇപ്പോള്‍ പുതിയ ബലേനോയെ സിഎന്‍ജി രൂപത്തിലും കൊണ്ടുവരുന്നു. അടുത്ത മാസത്തോടെ ബലേനോ സിഎന്‍ജി പുറത്തിറങ്ങിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.....

101 കിമി മൈലേജുമായി പുത്തൻ ഒല സ്‍കൂട്ടര്‍

ഒല ഇലക്ട്രിക്കിൽ നിന്നുള്ള S1 സീരീസിലെ മൂന്നാമത്തെ വേരിയന്റായി ഒല എസ്1 എയർ ഇലക്ട്രിക് സ്കൂട്ടർ രാജ്യത്ത് അവതരിപ്പിച്ചു. ഇ-സ്‌കൂട്ടറിന്റെ....

Smriti Mandhana: ഇനി വേറെ ലെവല്‍; 72 ലക്ഷത്തിന്റെ ഐക്കണിക്ക് മോഡല്‍ സ്വന്തമാക്കി സ്മൃതി മന്ദാന

പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന(Smriti Mandhana) . തന്റെ....

എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി കർണാടക പൊലീസ്

സംസ്ഥാനത്തെ യാത്രാ വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി കർണാടക പൊലീസ്. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ....

Page 19 of 45 1 16 17 18 19 20 21 22 45