Auto
തുടക്കത്തില്‍ രണ്ട് മോഡലുകൾ; ഷിവോമിയുടെ ഇലക്ട്രിക് കാർ അടുത്ത വർഷം
അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷിവോമിയുടെ ഇലക്ട്രിക് കാറിന്റെ വിവരങ്ങൾ പുറത്ത്. ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്താണ് ഷവോമിയുടെ ആദ്യപരീക്ഷണം. അടുത്ത ഒന്നര ദശാബ്ദത്തിനുള്ളില്‍ ആഗോള കാര്‍ വിപണിയില്‍....
പല കാരണങ്ങൾ കൊണ്ട് വാഹന വിപണിയിൽ നിന്ന് കാറുകൾ പിൻവാങ്ങാറുണ്ട്. 2023 അവസാനിക്കുമ്പോൾ ബിഎസ് 6 2.0 മലിനീകരണ നിയന്ത്രണങ്ങൾ....
പുതിയ യോ ട്രസ്റ്റ് ഡ്രിഫ്റ്റ് Hx എന്ന പേരില്‍ പുതിയ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് യോ ബൈക്ക്‌സ്.....
വാഹനമോഷണത്തിന് ‘രാസായുധം’ പ്രയോഗിച്ച് മോഷ്ടാക്കൾ. പരമ്പരാഗത രീതിയില്‍ ഡോര്‍ ലോക്ക് തകര്‍ത്ത് അകത്ത് കടക്കുന്നത് മുതല്‍ താക്കോലില്ലാത്ത മോഷണം വരെ....
100 രൂപയുടെ കൂപ്പണ്‍ എടുത്ത് 75 ലക്ഷം രൂപയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് ഒരു ട്രാക്ടര്‍ ഡ്രൈവര്‍. ആസാമിലാണ് സംഭവം.....
യൂറോപിന്റെ റോഡുകളില്‍ ആധിപത്യമുറപ്പിക്കാന്‍ ഒരുങ്ങി കഴിഞ്ഞു 2024 ജീപ്പ് കോമ്പസ്. നിര്‍ണായകമായ ഫീച്ചര്‍ അപ്‌ഡേഷനുകളുമായാണ് യൂറോപ്യന്‍ വിപണിയില്‍ പുതിയ ജീപ്പ്....
വിപണിയിലെത്തിയ ശേഷം വൻ ഡിമാൻഡായിരുന്നു ടയോട്ട വെൽഫയർ. വെൽഫയറിന്റെ പരിഷ്കരിച്ച പതിപ്പ് ഈ വർഷം ആഗസ്റ്റിൽ ഇന്ത്യയിലെത്തും. കഴിഞ്ഞ മാസം....
2023 ൽ ഇന്ത്യൻ വിപണിയിൽ നിരവധി കാറുകൾ പുറത്തിറക്കി ശ്രദ്ധ നേടിയ വാഹന നിർമാണ കമ്പനിയാണ് ഹ്യുണ്ടായി. എക്‌സ്‌റ്റർ മൈക്രോ....
വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് 2024 ജനുവരി 16-ന് ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഹ്യുണ്ടായിയുടെ ഒരു പ്രധാന ഉല്‍പ്പന്ന ലോഞ്ചാണ്....
വാഹനപ്രേമികള്‍ ഏറെ കാത്തിരുന്ന ആര്‍ 3, എംടി-03 മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി യമഹ. 321 സിസി കരുത്തുള്ള 4-സ്ട്രോക്ക്, ഇന്‍-ലൈന്‍....
ഇലക്‌ട്രിക് കാറുകൾക്ക് മാത്രമായി പുതിയ ഡീലർഷിപ്പുകൾ തുടങ്ങി ടാറ്റ. സോഹ്‌ന റോഡിൽ സ്ഥിതി ചെയ്യുന്ന ഡീലർഷിപ്പ് ജനുവരി ഏഴിന് പൊതുജനങ്ങൾക്കായി....
നിരവധി എസ്‌യുവി മോഡലുകളാണ് 2023 ൽ ഇന്ത്യൻ വിപണിയിൽ താരമായത്.വിലയിലും ഡിസൈനിലും ഈ എസ്‌യുവികൾ വളരെവേഗം വാഹനപ്രേമികൾക്കിടയിൽ തരംഗമായി മാരുതി....
ഹൈബ്രിഡ് ടെക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് കിയ. സമീപഭാവിയിൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറുകളുടെ ഒരു വലിയ നിര തന്നെ രാജ്യത്ത്....
വൈദ്യുത സ്‌കൂട്ടര്‍ (ഇലക്ട്രിക് സ്‌കൂട്ടര്‍) വാങ്ങിക്കാൻ ആലോചനയുണ്ടെങ്കിൽ പെട്ടന്ന് വാങ്ങിക്കോളൂ. കേന്ദ്ര സർക്കാർ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി നിർത്തലാക്കാൻ....
7 സീറ്റർ കാറുകൾ ഇഷ്ടപ്പെടുന്നവർക്കായി നിരവധി പുതിയ 7 സീറ്റർ കാറുകൾ വിപണിയിലേക്ക് എത്തും.അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി പുതിയ....
ഹോണ്ടയുടെ വില്‍പ്പനയെ എലിവേറ്റ് ചെയ്യാനെത്തിയ വാഹനമാണ് എലിവേറ്റ് എസ്.യു.വി. ആദ്യ എസ്.യു.വിയായ എലിവേറ്റിനെ ഉപയോക്താക്കള്‍ ഏറ്റെടുത്തതോടെ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 20,000....
ഡിസംബർ 15ന് നടന്ന ഭാരത് ക്രാഷ് ടെസ്റ്റിന്റെ ഫലം ഈ മാസം തന്നെ ബിഎൻസിഎപി പുറത്തുവിടും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്....
പുതുവര്‍ഷാരംഭത്തില്‍ കോംപസ്, മെറിഡിയന്‍ എസ്യുവികളുടെ വില വര്‍ധിപ്പിക്കാന്‍ ജീപ്പ് ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ട് മോഡലുകള്‍ക്കും ഏകദേശം രണ്ട് ശതമാനം....
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ പുതിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റിനെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2024 ജനുവരിയില്‍....
ജാവ യെസ്‍ഡി മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കള്‍ക്കായി ഡിസംബര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആകര്‍ഷകമായ ഇഎംഐ സ്‍കീമുകള്‍, എക്സ്റ്റെന്‍ഡഡ് വാറന്‍റി, റൈഡിംഗ് ഗിയറുകള്‍ക്ക് ആകര്‍ഷകമായ....
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്‌ട്രിക് വെഹിക്കിളാണ് ഏഥര്‍ സ്‌കൂട്ടറുകള്‍. വിപണിയില്‍ ഏറെ ശ്രദ്ധ നേടാന്‍ ഏഥര്‍ സ്‌കൂട്ടറുകള്‍ക്കായിട്ടുണ്ട്. കമ്പനി ആകര്‍ഷകമായ ഇയര്‍....
പുതിയ വാഹന പരിശോധനാ ഏജന്‍സിയായ ഭാരത് NCAP നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ....