Auto
Bike: മൈലേജ് 145 കിമീ, ലോഞ്ചിന് തയ്യാറായി പുതുപുത്തന്‍ ബൈക്ക്
ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനി ഐഗോവൈസ് മൊബിലിറ്റി ഇലക്ട്രിക് ബൈക്കായ ട്രിഗോ ബിഎക്സ് 4(Trigo BX4) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കമ്പനി ഈ ഇലക്ട്രിക് ബൈക്ക്....
എംജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍(MG Electric Car) 2023ല്‍ വിപണിയിലേക്ക്. എംജിയുടെ രണ്ടു ഡോര്‍ മാത്രമുള്ള കുഞ്ഞന്‍ ഇലക്ട്രിക് കാര്‍....
കേരളത്തിലെ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനിയായ വാൻ മോട്ടോ വർളിയിലെ ആട്രിയ മാളിൽ ഇലക്ട്രിക് സൈക്കിൾ ഷോറൂം തുറന്നു.അർബൻസ്‌പോർട്ട്, അർബൻസ്‌പോർട്ട് പ്രോ....
മാരുതി ഇപ്പോള്‍ പുതിയ ബലേനോയെ സിഎന്‍ജി രൂപത്തിലും കൊണ്ടുവരുന്നു. അടുത്ത മാസത്തോടെ ബലേനോ സിഎന്‍ജി പുറത്തിറങ്ങിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.....
ഒല ഇലക്ട്രിക്കിൽ നിന്നുള്ള S1 സീരീസിലെ മൂന്നാമത്തെ വേരിയന്റായി ഒല എസ്1 എയർ ഇലക്ട്രിക് സ്കൂട്ടർ രാജ്യത്ത് അവതരിപ്പിച്ചു. ഇ-സ്‌കൂട്ടറിന്റെ....
പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന(Smriti Mandhana) . തന്റെ....
സംസ്ഥാനത്തെ യാത്രാ വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി കർണാടക പൊലീസ്. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ....
2023 ഏപ്രില്‍ ഒന്ന് മുതല്‍ കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിരവധി ഡീസല്‍ കാറുകള്‍ വിപണിയില്‍ നിന്ന്....
വളരെക്കാലമായി കാത്തിരുന്ന അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 2022 നവംബര്‍ 24-ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. F77 ഇലക്ട്രിക് ബൈക്കിന്റെ....
നിസാന്‍ ഇന്ത്യ തങ്ങളുടെ മൂന്ന് ആഗോള എസ്യുവികള്‍ പ്രദര്‍ശിപ്പിച്ചു. ഇന്ന് ദില്ലിയില്‍ നടന്ന ചടങ്ങിലായിരുന്നു ഈ മോഡലുകളുടെ അവതരണം. ഈ....
ഇന്ത്യയിലെ ആദ്യ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനമായി ടൊയോട്ടയുടെ കൊറോള ആൾട്ടിസ് പുറത്തിറക്കി. ആഗോള വിപണിയിൽ എത്തിയിട്ടുള്ള ടൊയോട്ടയുടെ പുതുതലമുറ കൊറോള....
യോദ്ധ 2.0, ഇ൯ട്ര വി20 ബൈ-ഫ്യുവൽ, ഇ൯ട്ര വി 50 എന്നിവയുടെ അവതരണത്തോടെ ഇന്ത്യയിലെ അതിവേഗം വളരുന്ന പിക്ക്അപ്പ് വിഭാഗത്തിൽ....
ഒരേ താക്കോലുപയോഗിച്ച് റോയൽ എൻഫീൽഡ്(royal enfield) കമ്പനിയുടെ ഒന്നിലേറെ ഹിമാലയൻ(Himalayan) ബൈക്കുകൾ സ്റ്റാർട്ട് ചെയ്യാനാവുന്നെന്ന പരാതിയുമായി ഉടമ. നിർമാണപ്പിഴവാണിതെന്ന് കാണിച്ച്....
ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ സബ് ബ്രാന്‍ഡായ വിഡയ്ക്ക്(Hero Vida) കീഴില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ രാജ്യത്ത്....
ജാവ, ജാവ 42 എന്നീ 2 മോട്ടോര്‍സൈക്കിളുകളുമായി ക്ലാസിക് ലെജന്‍ഡ്സ് 2018-ല്‍ ആണ് ജാവ നെയിംപ്ലേറ്റ് വീണ്ടും അവതരിപ്പിച്ചത്. കമ്പനി....
ഗ്ലാൻസയുടെ ഫൈ ഫ്യുവൽ സി.എൻ.ജി വേർഷൻ ലോഞ്ച് ചെയ്യാനൊരുങ്ങി ടെയോട്ട ഇന്ത്യ. ടൊയോട്ട ഗ്ലാൻസ ഫേസ്‌ലിഫ്റ്റ് കഴിഞ്ഞ വർഷം മാർച്ചിൽ....
വാങ്ങിക്കൊണ്ടു വരുന്നതിനിടെ മിനി ബസിന് തീപിടിച്ചു. പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം എംസി റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വാങ്ങിക്കൊണ്ടു....
രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി ഗ്രാന്‍ഡ് വിറ്റാര അവതരിപ്പിച്ചുകൊണ്ട് ഒടുവില്‍ ഉയര്‍ന്ന മത്സരമുള്ള ഇടത്തരം എസ്യുവി സെഗ്മെന്റിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.....
മഹീന്ദ്ര സ്‌കോര്‍പിയോ Nഎസ്യുവിയുടെ ഡെലിവറി ആരംഭിച്ച് മഹീന്ദ്ര. 2022 ജൂണിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ N വിലകള്‍ പ്രഖ്യാപിച്ചത്. അടുത്ത 10....
ആള്‍ട്യൂറാസ് G4 എസ്യുവിക്ക് പുത്തന്‍ വേരിയന്റ് സമ്മാനിച്ച് മഹീന്ദ്ര. ഫീച്ചറുകളുടെ കാര്യത്തില്‍ മഹീന്ദ്ര ആള്‍ട്യൂറാസ് G4 2WD ഹൈ വേരിയന്റിന്....
ആഡംബര വാഹനങ്ങളിലെ സൂപ്പർ കാർ എന്നു വിശേഷിപ്പിക്കാൻ സാധിക്കുന്ന വാഹന നിർമാതാക്കളാണ് ബ്രിട്ടീഷ് കമ്പനിയായ ആസ്റ്റൺ മാർട്ടിൻ. പെർഫോമെൻസിലും ആഡംബര....
എത്ര വലിയ ഫയല്‍ വേണമെങ്കിലും ഏത് സിനിമയുടെ ലിങ്ക് വേണമെങ്കിലും ടെലഗ്രാമില്‍ അയയ്ക്കാം. അണ്‍ഇന്‍സ്റ്റാള്‍ ചെയ്തിട്ട് റീ ഇന്‍സ്റ്റാള്‍ ചെയ്താലും....