Auto
എയര്‍ബാഗ് തകരാര്‍, രണ്ടുലക്ഷം വണ്ടികള്‍ ഫോക്‌സ്‌വാഗണ്‍ തിരിച്ചുവിളിക്കുമെന്ന് റിപ്പോര്‍ട്ട്
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ തങ്ങളുടെ അറ്റ്ലസ് എസ്യുവിയുടെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ അമേരിക്കയില്‍ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. യുഎസിന്റെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി....
വിപണിയില്‍ കുതിച്ചുചാടാന്‍ ഒല പര്‍ച്ചേസ് വിന്‍ഡോ വീണ്ടും തുറക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒല ഇലക്ട്രിക്കിന് ഡെലിവറി സംബന്ധമായ പ്രശ്നങ്ങള്‍....
ലോകത്തിലെ ഏറ്റവും വലിയ കാര്‍ എന്ന റെക്കോഡ് സൃഷ്ടിച്ച വാഹനം വീണ്ടും സ്വന്തം റെക്കോഡ് തിരുത്തി നിരത്തുകളില്‍ മടങ്ങി എത്തിയിരിക്കുകയാണ്.....
മാരുതി സുസുക്കി XL6 ഫേസ് ലിഫ്റ്റ് ലോഞ്ചിന് ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ മോഡല്‍ ഡീലര്‍....
അടിമുടി പരിഷ്കരവുമായി പുതിയ ‘ബലെനോ’യുടെ വരവ്. പഴയ ‘ബലെനോ’ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് ഈ അടിമുടി പരിഷ്‌കാരി എത്തുന്നത്.....
2022 ൽ രണ്ടാം മാസവും ഇന്ത്യൻ കാർ വിപണിയിൽ മാരുതി വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പോയമാസം ഏറ്റവും....
ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ അതിന്റെ ആഡംബര ബ്രാന്‍ഡായ മെയ്ബാക്കിന് കീഴിലുള്ള പുതിയ എസ്-ക്ലാസ് സെഡാനെ വിപണിയില്‍ അവതരിപ്പിച്ചു.....
ടാറ്റ അൽട്രോസിന് സേഫ്റ്റിയും അനവധി ഫീച്ചറും ടാറ്റ നൽകിയിരുന്നു, പക്ഷേ ഒരു ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് ടാറ്റ നൽകിയിരുന്നില്ല. അൽട്രോസ് നോക്കിപ്പോകുന്നവരിൽ....
ഇന്ത്യയിലെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വില്‍പ്പനയില്‍ വമ്പന്‍ കുതിച്ചുചാട്ടം നടത്തിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. 2022....
ഐക്കണിക്ക് അമേരിക്കന്‍ (USA) വാഹന നിര്‍മ്മാതാക്കളായ 2022 ജീപ്പ് കോംപസ് ട്രെയില്‍ഹോക്ക് (Jeep Compass Trailhawk) 30.72 ലക്ഷം രൂപ....
സ്‌കോഡ ഓട്ടോ ഇന്ത്യ നാളെ സ്ലാവിയ സെഡാന്‍ പുറത്തിറക്കാനും രാജ്യത്ത് അതിന്റെ വില പ്രഖ്യാപിക്കാനും ഒരുങ്ങുകയാണ്. ചെക്ക് കാര്‍ നിര്‍മ്മാതാവ്....
ബി.എം.ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ X7 ഡിസൈനിലും ഫീച്ചറുകളിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന വാഹനമാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു....
യാത്രകള്‍ ഇഷ്ടപ്പെടുന്നതുപോലെ യാത്രകള്‍ക്ക് ഉപയോഗിയ്ക്കുന്ന വാഹനങ്ങളും എല്ലാവര്‍ക്കും ഏറെ പ്രീയപ്പെട്ടതാണ്.ആഡംബര കാർ മോഡലുകളുടെ വിഭാഗത്തിൽ സ്റ്റെലാൻഡിസിന്റെ ഉപകമ്പനിയായ ആൽഫ റോമിയോ....
റെനോ ട്രൈബര്‍ കോംപാക്ട് എംപിവി രാജ്യത്ത് ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ....
മിക്ക വാഹന പ്രീയരുടേയും ഇഷ്ട കാര്‍ ടാറ്റയുടേതാണ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളില്‍ ടോപ്പ് സെല്ലിങ്ങ് പട്ടം ചാര്‍ത്തി കിട്ടിയ വാഹനമാണ്....
കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നേരത്തെ....
കിയ മോട്ടോഴ്‌സിന്റെ നാലാമത്തെ മോഡല്‍ കാരന്‍സ് എം.പി.വി ഇന്ത്യയില്‍ അവതരിപ്പിച്ചു. കിയ മോട്ടോഴ്‌സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്‌സ് യുണൈറ്റഡ്....
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ കാരന്‍സ് ഈ ഫെബ്രുവരി 15-ന്....
വാഹന പ്രേമികള്‍ക്ക് പ്രീയപ്പെട്ട കാറുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി....
വര്‍ണപ്രഭയില്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മാരുതിയില്‍ നിന്നുള്ള ഇടത്തരം സെഡാനായ മാരുതി സുസുക്കി സിയാസ്. 2022 മാരുതി സിയാസ് മോഡല്‍....
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനൊ ഒരിക്കല്‍ കൂടി മുഖം മിനുക്കലിന് ഒരുങ്ങി. 2022-ന്റെ ആദ്യ മാസങ്ങളില്‍ തന്നെ....
സ്‌കോഡ മുന്‍നിര എസ് യു വി മോഡലായ കൊഡിയാക്കിന്റെ വില ഒരു ലക്ഷം രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ 35.99 ലക്ഷം....