Auto

ബുള്ളറ്റ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകുന്ന വഴി അറിയില്ല

കൊച്ചി: ഇന്നത്തെ തലമുറ മുഴുവന്‍ ബുള്ളറ്റിന്റെ പുറകെ പോകുന്നവരാണ്. ചിലര്‍ക്ക് ചങ്കല്ല, ചങ്കിടിപ്പ് തന്നെയാണ് ബുള്ളറ്റ്. അത്തരക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്....

ടാറ്റാ മോട്ടോഴ്‌സിന്‍റെ പുതു തലമുറ കോംപാക്ട് ട്രക്ക്, ഇൻട്രാ വിപണിയിലെത്തി

ഇടുങ്ങിയ, തിരക്കേറിയ റോഡുകളിൽ പോലും അനായാസ ഡ്രൈവിംഗ്....

അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍; ക്രൂയിസര്‍ ബൈക്കുകളില്‍ ഏറ്റവും കറഞ്ഞ വിലയില്‍

താഴ്ന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത് സീറ്റും നീളമേറിയ ഫുട്ട്‌റെസ്റ്റും പൊസിഷനും സുഖകരമായ ഡ്രൈവര്‍ അനുഭവം നല്‍കും....

സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി മാരുതി ഡിസയര്‍ ടൂര്‍ എസ്

പെട്രോള്‍ എന്‍ജിന്‍ പരമാവധി 70 ബി എച്ച് പി കരുത്തും സൃഷ്ടിക്കും.....

ആദ്യ കണക്റ്റഡ് എസ് യു വി വെന്യൂ എത്തുന്നു; ബുക്കിങ്ങ് അടുത്തയാഴ്ച മുതല്‍

ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലും ഇന്ത്യയിലും ഒരേ സമയമാണ് ഹ്യൂണ്ടായ് എസ്.യു.വിയെ പ്രദര്‍ശിപ്പിച്ചത്....

സിബിആര്‍ 650ആര്‍ അവതരിപ്പിച്ചു

7.70 ലക്ഷം രൂപയാണ് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വില.....

പുതിയ ട്രെന്‍ഡ് ഇ-സ്‌കൂട്ടറുമായി അവന്‍ മോട്ടോര്‍സ്; വില 56,900 രൂപ

ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മോഡലിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു....

ടൊയോട്ടയും മാരുതിയും കൈകോര്‍ക്കുന്നു; താരമാവാന്‍ പുതിയൊരു എപിവി കൂടി

ഇന്നോവയുടേതാകട്ടെ14.83 ലക്ഷം രൂപ തൊട്ടും. പുതിയ എംപിവി പെട്രോള്‍ഹൈബ്രിഡ് പതിപ്പിലാകും ഇറക്കുക എന്നാണ് സൂചന....

ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കുന്നു

2019ല്‍ ടൊയോട്ട ബാഡ്ജില്‍ മാരുതി സുസൂക്കി ഹാച്ച്ബാക്കായ ബലീനോ പുറത്തിറങ്ങുറങ്ങുക....

പുത്തന്‍ ഫോര്‍ഡ് ഫിഗോ വിപണിയില്‍

മാരുതി സുസൂക്കി ഷിഫ്റ്റ്, ഹുണ്ടായ് ഗ്രാന്റ്റ് ഐ 10, ഫോക്‌സവാഗണ്‍ പോളോ എന്നീ വാഹനങ്ങളുമായാണ് ഫിഗോ മത്സരിക്കുന്നത്.....

ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായ്

2019 മാര്‍ച്ചില്‍ ഹ്യുണ്ടായ് ഇന്ത്യ ഡീലര്‍ഷിപ്പുകളില്‍ വിവിധ മോഡലുകളള്‍ക്ക് ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും നല്‍കുന്നു....

ഇതൊരു കൂറ്റന്‍ പട്ടാള ടാങ്കല്ല; എസ് യുവിയാണ്

കൂറ്റന്‍ എസ്‌യുവിക്ക് രൂപം നല്‍കിയത് ദുബായ് ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഹമ്ദാന്‍ അല്‍ നഹ്യാനാണ്....

ഇന്നോവയുടെ മേധാവിത്തം ഇനി പഴങ്കഥ; ഇന്നോവയെ വെല്ലുന്ന വലിപ്പവുമായി ടോയോട്ടയുടെ പുതിയ കാറുകള്‍ വരുന്നു.

വൈദ്യുത മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പരിവേഷത്തിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡിന്റെ ഒരുക്കം....

ഭാരത് സ്റ്റേജ് VI  എഞ്ചിനുകളിലേക്ക് മാറാനൊരുങ്ങി  മഹീന്ദ്ര

മലിനീകരണ നിയന്ത്രണത്തിന്‍റെ ഭാഗമായാണ് മാറ്റം....

വാഹനപ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; മാറ്റങ്ങളോടെ ഫോര്‍ഡ് ഫിഗോ

പുതിയ പെട്രോള്‍ എഞ്ചിനാണ് ഫിഗോയെ ചലിപ്പിക്കുക എന്നതാണ് പ്രധാന മാറ്റം....

ആരാധകരേറെ; വില്‍പന ആയിരം കടന്ന് ഇന്‍റര്‍സെപ്റ്ററും കോണ്ടിനെന്‍റല്‍ ജിടിയും

നവംബറില്‍ പുറത്തിറങ്ങിയ മോഡലുകള്‍ വില്‍പ്പനയ്‌ക്കെത്തി മൂന്ന് മാസങ്ങള്‍ക്കിപ്പുറം ആയിരം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടു....

ആറ് വര്‍ഷത്തെ ഇടവേള; സിവിക്കിന്റെ വരവ് ഗംഭീരമാക്കാന്‍ ഹോണ്ട

അടുത്ത മാസം ഹോണ്ടയുടെ പ്രീമിയം സെഡാന്‍ ഇന്ത്യയില്‍ മടങ്ങിയെത്തും....

പാരമ്പര്യത്തിന്റെ തേരിലേറി ബുഗാട്ടി ഷിറോണ്‍ സ്‌പോര്‍ട് എഡിഷന്‍ വിപണിയിലെത്തി

110 വര്‍ഷത്തെ പാരമ്പര്യം കൈമുതലാക്കി ബുഗാട്ടി യാത്ര തുടരുന്നു. പാരമ്പ്ര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മറ്റൊരു മോഡല്‍ കൂടി ഇറക്കി വാഹനപ്രേമികളുടെ....

ബുക്കിംഗില്‍ അമ്പരപ്പിച്ച് മഹീന്ദ്ര XUV300; ഒരു മാസത്തിനുള്ളില്‍ 4000 കടന്ന് ബുക്കിംഗ്

ഒട്ടനവധി ഫീച്ചറുകളും XUV300 ല്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്....

Page 36 of 50 1 33 34 35 36 37 38 39 50