Auto

മാറ്റങ്ങളുമായി ഫോക്‌സ് വാഗണ്‍; നിറയെ പ്രത്യേകതകള്‍; അമിയോ പേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

മാറ്റങ്ങളുമായി ഫോക്‌സ് വാഗണ്‍; നിറയെ പ്രത്യേകതകള്‍; അമിയോ പേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

ഫോക്‌സ് വാഗണ്‍ അമിയോ പേസ് എഡിഷനുമായി ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുകയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍.6.10ലക്ഷം രൂപയാണ് ഇതിന്റെ ഷോറൂം വില. കറുത്ത മിററുകള്‍, കാര്‍ബണ്‍ ഫൈബര്‍ ട്രങ്ക് ലിപ് സ്പോയിലര്‍,....

റെക്കോഡ് വില്‍പ്പനയുമായി ഹോണ്ട ടൂ വീലേ‍ഴ്സ്

ക‍ഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്....

ഇനി കളിമാറും; ബൈക്കിന്റെ വിലയില്‍ ഒരു കാര്‍; ഞെട്ടിക്കാന്‍ ബജാജ് ക്യൂട്ട് ഇന്ത്യന്‍ വിപണിയിലേക്ക്; ആറ് നിറങ്ങളില്‍

ബൈക്കിന്റെ വിലയില്‍ ഒരു ക്യൂട്ട് കാര്‍ എന്നതായിരുന്ന ബജാജിന്റെ സങ്കല്‍പ്പം....

എന്‍ഫീല്‍ഡിനെ വിടാതെ പിടിച്ച് ബജാജ് ഡോമിനോര്‍; പുത്തന്‍ പരസ്യമെത്തി

എല്ലാ പരസ്യങ്ങളും അവശ്യത്തിലധികം ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്....

വെല്ലുവിളിയുയര്‍ത്തി പടക്കുതിര; ടൊയോട്ട യാരിസ് എത്തുന്നു

യാരിസിനെ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ടൊയോട്ട അവതരിപ്പിക്കുന്നത്....

ചെക്കോസ്ലോവാക്യന്‍ ബൈക്കുകള്‍ ഓര്‍മ്മയില്ലെ; ‘ജാവ’ വമ്പന്‍മാറ്റങ്ങളുമായി തിരികെയെത്തുമ്പോള്‍ എന്‍ഫീല്‍ഡ് ഭയപ്പെടാന്‍ കാരണമുണ്ട്

ലൈസന്‍സ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്....

സുസൂക്കി സൂപ്പര്‍ ബൈക്കുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ വിലക്കുറവ്

വിലയില്‍28,000 രൂപയാണ് സുസൂക്കി വെട്ടികുറച്ചത് ....

ഹയബൂസയടക്കമുള്ള സൂപ്പര്‍ ബൈക്കുകള്‍ സ്വന്തമാക്കാം; വന്‍ വിലക്കുറവില്‍

28,000 രൂപയുടെ കുറവാണ് സുസൂക്കി ഹയബൂസയില്‍ വരുത്തിയിരിക്കുന്നത്....

വാഹനപ്രേമികള്‍ക്ക് നിരാശ; ജനപ്രീയ കാറിന്‍റെ വില വര്‍ധിക്കും

കാര്‍ നിര്‍മ്മാണത്തിനുള്ള വസ്തുക്കളുടെ വില കൂടിയതാണ് കാറിന്‍റെയും വില കൂട്ടാന്‍ കാരണം....

കേരളത്തിന് പുതു ചരിത്രം; സംസ്ഥാനത്തെ ആദ്യ സിഎൻജി പമ്പ് തുറന്നു; നാടിനും പരിസ്ഥിതിക്കും കോട്ടം വരാത്ത വികസനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ ഓയിലിന്റെ ഹരിത സംരംഭമായ വിപിനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു....

മലകയറ്റത്തില്‍ ബുള്ളറ്റിനെ വെല്ലുമോ ഡോമിനര്‍; വൈറലാകുന്ന വീഡിയോ ഉത്തരം പറയും

പലപ്പോഴും ബുള്ളറ്റിനെ വെല്ലുവിളിച്ച് ബജാജ് ഡോമിനര്‍ രംഗത്തെത്തിയിട്ടുണ്ട്....

നാല് കോടിയുടെ ഫെരാരി 458 സ്പൈഡര്‍ കാര്‍ പൊലീസ് ആക്രിപരുവത്തിലാക്കി; കാരണമിതാണ്; വീഡിയോ

കാര്‍ മോഷ്ടിച്ചതാണെന്ന സംശയത്തിലായിരുന്നു പൊലീസ്....

വിപണിയില്‍ താരമാവാന്‍ സുസൂക്കി ഇന്‍ട്രൂഡര്‍ 150 എഫ് ഐ

ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്‍ട്രൂഡറിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പാണ് ഇന്‍ട്രൂഡര്‍ FI....

ഉടനെത്തും യുവാക്കളുടെ ആവേശമായ ഹോണ്ട സിബിആര്‍-250R; ‍വില പുറത്തുവിട്ട് കമ്പനി

പൊസിഷന്‍ ലാമ്പോട് കൂടിയ പൂര്‍ണ എല്‍ഇഡി ഹെഡ് ലാമ്പാണ് 2018 സിബിആര്‍ 250R ന്റെ പ്രധാന പ്രത്യേകത....

ഇന്ത്യയില്‍ കാര്‍ വില നാലു ശതമാനം വര്‍ധിക്കുന്നു

കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചെയ്ത കാറുകളുടെ തീരുവ പത്തു ശതമാനത്തില്‍ നിന്നും പതിനഞ്ചു ശതമാനമായി വര്‍ധിപ്പിച്ചിരുന്നു....

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഫോര്‍ഡ് ബ്രോന്‍കോ തിരികെയെത്തുന്നു

ഫീച്ചേ‍ഴ്സുകളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല....

ഇന്ത്യന്‍ നിരത്തുകളെ പുളകമണിയിക്കാന്‍ ഇലക്ട്രിക് വേര്‍ഷനുമായി സ്കോര്‍പിയോ

ഇന്ത്യയിൽ ടാറ്റയാണ് മഹീന്ദ്രയ്ക്ക് ഈ രംഗത്തുള്ള പ്രധാന എതിരാളികൾ....

ബിഎംഡബ്യു സ്വന്തമാക്കി; നീരജ് ഹാപ്പിയാണ്

ബിഎംഡബ്ല്യു X1 നിരയിലെ ബ്ലാക്ക് കളർ മോഡലാണ് താരം തിരഞ്ഞെടുത്തത്....

ഇന്ത്യന്‍ നിരത്തുകളില്‍ ഹോണ്ട യുഗമോ; തകര്‍പ്പന്‍ സവിശേഷതകളുമായി എക്‌സ് ബ്ലേഡ് 160 സിസി; കൈപ്പിടിയിലൊതുക്കാവുന്ന വില

പുതുപുത്തന്‍ സ്റ്റൈലും മികച്ച മൈലേജും പവറും ബൈക്കിനെ ശ്രദ്ധേയമാക്കുന്നു....

മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെ സൂപ്പര്‍താരം

4.99 ലക്ഷം രൂപ മുതലാണ് പുതിയ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില....

സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍; വിലക്കുറവിന്‍റെ കാര്‍ഡ് പുറത്തെടുത്ത് ഹീറോ

50 ശതമാനത്തിലേറെയാണ് ഹീറോ മോട്ടോകോര്‍പിന്റെ ആഭ്യന്തര വിപണി വിഹിതം....

Page 39 of 50 1 36 37 38 39 40 41 42 50