Auto
കാറിന്റെ ബ്രേക്ക് പോയാൽ പേടിക്കണ്ട ; ഹാൻഡ് ബ്രേക്ക് ഇങ്ങനെ ഉപയോഗിച്ചാൽ മതി
കാറോടിക്കുമ്പോൾ പലപ്പോഴും അപകടങ്ങളിൽപെടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഹാൻഡ് ബ്രേക്ക് കൃത്യമായി ഉപയോഗിക്കാൻ അറിയാത്തത്. അതിവേഗത്തിൽ പോകുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും, അപകടമുണ്ടാകാനും....
കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലെ ആദ്യ ബാച്ചില്‍ നിന്ന് 30 പേര്‍ക്ക് ലൈസന്‍സ് കൈമാറി ഗതാഗത വകുപ്പ് മന്ത്രി കെ ബി....
താഴ്ന്ന ശ്രേണിയിൽ പെട്ട ബസ്സുകൾ ഉയർന്ന ശ്രേണിയിലെ ബസ്സുകളെ ഓവർടേക്ക് ചെയ്യരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ച് കെഎസ്ആർടിസി. സുരക്ഷിതമായും കൃത്യസമയത്തും നിർദ്ദിഷ്ട....
വാഹനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് സൺ കൺട്രോൾ ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി വിധി. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനവും....
നമ്മുടെയൊക്കെ വാഹനങ്ങളുടെ ഫാസ്റ്റ്ടാഗ് അപ്ഡേറ്റ് ചെയ്യേണ്ട സമയം അവസാനിക്കുകയാണ്. ഈ വർഷം ഒക്ടോബർ 30 നുള്ളിൽ എല്ലാ വാഹനങ്ങളുടെയും ഫാസ്റ്റ്ടാഗുകൾ....
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിക്കുന്ന കാറുകളിൽ ഒന്നാണ് ടാറ്റ നെക്‌സോണ്‍. ഇത് ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയാണ്.....
പുതിയ കാർണിവൽ എംപിവി, EV9 ഇലക്‌ട്രിക് എസ്‌യുവി തുടങ്ങിയ രണ്ട് മോഡലുകളെ വിപണിയിലെത്തിക്കാൻ കിയ . ഒക്‌ടോബർ മൂന്നിന് രണ്ട്....
ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോഴ്സ് പുറത്തിറക്കിയ എംജി വിന്‍ഡ്സര്‍ ഇവിക്ക് വീണ്ടും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. ബാറ്ററി വാടകയ്ക്ക് നല്‍കാനുള്ള....
എൽഎം 350 എച്ച് ലക് ഷ്വ റി എംപിവിയുടെ ഇന്ത്യയിലെ ബുക്കിങ്ങുകൾ ലെക്സസ് താത്കാലികമായി നിർത്തിവെച്ചു. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും....
ഗുരുവായൂരപ്പന് മഹീന്ദ്ര ഥാര്‍ വഴിപാടായി കിട്ടിയത് എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും. ഇപ്പോഴിതാ ഗുരുവായൂരപ്പന് വീണ്ടും വലിയൊരു വഴിപാട് കിട്ടിയിരിക്കുകയാണ്. ഹ്യുണ്ടായുടെ ലേറ്റസ്റ്റ്....
പെട്ടി ഓട്ടോ ഇനി പഴയതുപോലെയാകില്ല. ഒറ്റ ചാർജിൽ 100 കിലോമീറ്ററോളം റേഞ്ച് ലഭിക്കുന്ന ന്യൂജെൻ പെട്ടി ഓട്ടോ പുറത്തിറക്കി. ഇലക്ട്രിക്....
ഇന്ത്യൻ റെയിൽവേയിലെ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ നിയമങ്ങൾ പരിഷ്കരിച്ചു. റിസർവ് ചെയ്ത സീറ്റ് ഇല്ലെങ്കിൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളിൽ....
വാഹനങ്ങളുടെ ഗ്ലാസുകളില്‍ മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ഐ.ജി. സി.എച്ച്.നാഗരാജു.....
മാറ്റവുമായി ബുള്ളറ്റ് 350 മോഡൽ. റോയൽ എൻഫീൽഡ് ഒരു പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. പുതിയ റോയൽ എൻഫീൽഡ്....
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ അഞ്ചാമത്തെ ഇലക്ട്രിക് ഓഫറായ കർവ്വ് പ്യുവർ പ്ലസ് എസ് വേരിയന്റ് പുറത്തിറക്കി. ആകർഷകമായ ഡിസൈനും, നൂതന....
ബുള്ളറ്റിനെ പുതിയ കളർ ഓപ്ഷനിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. ബറ്റാലിയൻ ബ്ലാക്ക്’ എന്ന് പേരിട്ടിരിക്കുന്ന കളർ വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം....
വാഹനപ്രേമികള്‍ കൊതിക്കുന്ന ആ കിടിലന്‍ നമ്പരിനായി നിരഞ്ജന നല്‍കിയത് 7.85 ലക്ഷം രൂപയാണ്. 7.85 ലക്ഷം രൂപയ്ക്കാണ് നമ്പര്‍ ലേലത്തിലൂടെ....
മംഗലൂരിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട അമ്മയെ രക്ഷിക്കാൻ ഓട്ടോ ഉയർത്തുന്ന മകളുടെ വീഡിയോ പുറത്ത്. സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു....
സാധാരണഗതിയിൽ ഫ്ലൈറ്റിൽ കയറും മുൻപ് നിർബന്ധമായും നമ്മുടെ ഫോണുകൾ ഫ്ലൈറ്റ് മോഡിൽ ഇടണം. അത് ഒരു നിബന്ധന തന്നെയാണ്. ഒന്ന്....
നാളെ അർദ്ധരാത്രി മുതൽ പുതിയ കാർണിവലിനായി ബുക്കിംഗ് ആരംഭിക്കുമെന്ന് കിയ ഇന്ത്യ അറിയിച്ചു. രണ്ട് ലക്ഷം രൂപയാണ് ബുക്കിംഗ് തുക.....
ഇന്ത്യയിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുത്ത് യുഎസ് വാഹന നിർമാതാക്കളായ ഫോർഡ്. രാജ്യത്തെ ഉൽപാദനവും വിൽപനയും അവസാനിപ്പിച്ചു മടങ്ങി 3 വർഷത്തിനു ശേഷമാണ്....
വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിലേക്ക് തിരികെ വരുന്നു. തമിഴ്നാട്ടിലെ നിർമ്മാണ പ്ലാന്റ് അധികം വൈകാതെ തന്നെ തുറക്കാനുള്ള പദ്ധതികളിലാണെന്ന് കമ്പനി....