Auto

ഇനി ഗൂഗിള്‍ മാപ്പ് വേണ്ട; ഹെല്‍മെറ്റ് പറഞ്ഞുതരും എല്ലാ ഊടുവഴികളും

ഹെല്‍മറ്റിന്റെ ആകെ ചിലവ് 1500 രൂപ മാത്രമാണ്....

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ബജാജ് അവഞ്ചര്‍ 180 സ്ട്രീറ്റ്

അവഞ്ചര്‍ സ്ട്രീറ്റ് 180 യുടെ വിപണി വില 82000-90000 ഇടയിലാകും....

പരീക്ഷണം പാളിയെന്ന് മഹീന്ദ്ര; വാഹനങ്ങള്‍ പിന്‍വലിക്കുന്നു

ക്യാബ് സേവനങ്ങള്‍ക്ക് കരുത്തു പകര്‍ന്നാണ് വെരിറ്റോ മഹീന്ദ്ര വിപണിയിലിറക്കിയത്....

‘ലോകമഹായുദ്ധ’ത്തിന് സ്വിഫ്റ്റ്

ജയിച്ചാല്‍ 'ലോക അര്‍ബന്‍ കാറായി' പുതുതലമുറ സ്വിഫ്റ്റ് അറിയപ്പെടും....

ഇന്ത്യന്‍ വാഹനവിപണിയില്‍ വിപ്ലവം; ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകീ‍ഴടക്കും

ഇരുചക്ര വാഹനങ്ങളിലും ഏറെ പ്രതീക്ഷ പുലർത്തുന്നതാണീ മേള....

ടിവിഎസ് എന്‍ടോര്‍ഖ് തരംഗമാകാനെത്തി; സവിശേഷതകളും വിലയും

9.27 ബിഎച്ച്പിയും 10.4എൻഎം ടോർക്കും സൃഷ്ടിക്കുന്ന എൻജിന് മണിക്കൂറിൽ 95 കിലോമീറ്ററാണ് വേഗത....

ബഹിരാകാശത്തേക്ക് ഒരു സ്പോര്‍ട്സ് കാര്‍; ശാസ്ത്രം കുതിക്കുന്നു; ഒപ്പം എലന്‍മസ്ക്കിന്‍റെ സ്വപ്നങ്ങളും

ഫാല്‍ക്കണ്‍ ഹെവിയുടെ മുകള്‍ ഭാഗത്താണ് ടെസ്ലലയുടെ സ്‌പോര്‍ട്‌സ് കാര്‍ ഘടിപ്പിച്ചിരുന്നത്....

പുതുപുത്തന്‍ സ്വിഫ്റ്റ് എത്തുന്നു; വാഹന പ്രേമികളെ വശീകരിക്കാന്‍

ഏറെ ജനപ്രീതിയുള്ള വാഹനമാണ് സ്വിഫ്റ്റ്. കാലഘട്ടത്തിന് അനുസരിച്ച് കാര്യമായ മിനുക്കുപണിക്കള്‍ നടത്തി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ അവതരിപ്പിക്കുകയാണ് മാരുതി. പുതിയ....

ഹീറോ എക്സ്ട്രീം വരുന്നു; വാഹനപ്രേമികളുടെ മനസ് കീ‍ഴടക്കാന്‍

മെക്കാനിക്കൽ ഫീച്ചേ‍ഴ്സ് സംബന്ധിച്ച വിവരങ്ങൾ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല....

വമ്പന്‍ ബൈക്കുകള്‍ക്ക് വെല്ലുവിളിയായി സുസൂക്കി ഹയബൂസ വിപണിയില്‍; സവിശേഷതകള്‍ ഇങ്ങനെ

2017 മോഡലില്‍ ഓള്‍-ബ്ലാക് സ്‌കീമിലായിരുന്നു ഫെയറിംഗിന്റെ ഒരുക്കം....

മാസെരെട്ടി എത്തി; പുതിയ എസ് യു വിയുമായി; വമ്പന്‍ സവിശേഷതകളും വിലയും അറിയാം

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ലെവന്റെയില്‍ ഇടംപിടിച്ചിട്ടുള്ളത്....

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരേ; ഒരു നിമിഷം ശ്രദ്ധിക്കൂ

രാജ്യത്ത് 4 മിനുട്ടില്‍ ഒരു റോഡപകടം നടക്കുന്നു....

വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ബെന്‍സ് കുടുംബത്തില്‍ നിന്നും പുതിയ രാജകുമാരന്‍

6 ടയറുകള്‍ക്കും സ്വതന്ത്രമായ നിയന്ത്രണം, വ്യത്യസ്തങ്ങളായ ഡ്രൈവിംഗ് മൂഡുകള്‍ എന്നിവ യാത്ര സുഖപ്രദമാക്കുന്നു....

അത്ഭുതകരമായ ഡ്രൈവിങ് അനുഭവം ലഭ്യമാക്കുന്ന വോള്‍വോ എസ്‌യുവി; എക്സ്സി 60 ഇന്ത്യന്‍ വിപണിയില്‍ തരംഗമാകുന്നു

വോള്‍വോയുടെ പവര്‍ പള്‍സ് സാങ്കേതികവിദ്യയിലുള്ള കരുത്തുറ്റ ഡീസല്‍ എന്‍ജിനാണ് എക്സ്സി 60ലേത്....

പുതുക്കിയ അവെഞ്ചറുമായി ബജാജ്; ഇത് പൊളിക്കും

എന്നാല്‍ ക്രൂയിസിന് ഇതിലും കൂടുതലാണ് വില. 93,466 രൂപ.....

ആര്‍ക്കുമില്ലാത്ത പുത്തന്‍ സ്റ്റിക്കറിങ്ങില്‍ ഡ്യൂക്ക് സ്വന്തമാക്കാം

ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ചലനം സൃഷ്ടിച്ച ബ്രാന്‍ഡാണ് കെടിഎം.....

വിപണിയില്‍ തരംഗം തീര്‍ത്ത് ലംബോര്‍ഗ്ഗിനി ഉറൂസ്

ലോകത്തിലെ ഏറ്റവും വേഗത കൂടിയ എസ്.യു.വി. ഇനി ഇന്ത്യന്‍ റോഡുകള്‍ക്ക് സ്വന്തം.....

വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്നും പുതിയ അതിഥി; സവിശേഷതകള്‍ ഇങ്ങനെ

ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡല്‍ കൂടിയായ ഇത് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും....

Page 40 of 50 1 37 38 39 40 41 42 43 50