Auto

ഇന്നോവ സ്റ്റെപ്പുകളിലൂടെ ഓടിച്ചാല്‍ എന്തു സംഭവിക്കും; കെ എല്‍ രജിസ്ട്രേഷന്‍ ഇന്നോവ ക്രിസ്റ്റ പടികളിലൂടെ ഓടിച്ചിറക്കിയപ്പോള്‍ സംഭവിച്ചതു കാണാം

മലയാളിയുടെ പ്രിയവാഹനമാണ് ഇന്നോവ. നിരത്തുകളിലൂടെ സുഖസുന്ദരമായി പാഞ്ഞുപോകാന്‍ ക‍ഴിയും. സ്റ്റെപ്പുകളിലൂടെ ഇന്നോവയ്ക്കിറങ്ങാന്‍ പറ്റുമോ. സംശയം നിവര്‍ത്തിക്കാന്‍ ഒരു ഡ്രൈവര്‍ ശ്രമിച്ചതാണ്....

മാരുതിക്കും ഹുണ്ടായിക്കും എട്ടിന്‍റെ പണിയായി ടൊയോട്ടയുടെ കുട്ടിക്കാര്‍ ഡി-ബേസ് വരുന്നു; ഇന്ത്യയില്‍ ഏറ്റവും മൈലേജും സുരക്ഷിതത്വവുള്ള കാറായിരിക്കുമെന്നു കമ്പനി

മുംബൈ: ഇടത്തരക്കാരുടെ പ്രിയ കാറുകളായ മാരുതിക്കും ഹുണ്ടായിക്കും എട്ടിന്‍റെ പണി കൊടുക്കാന്‍ ടൊയോട്ട വരുന്നു. ക്വാളിസും ഇന്നോവയും എത്തിയോസും ഇന്ത്യന്‍....

വാഹനങ്ങൾക്കും സൂര്യാഘാതം; ഫുൾടാങ്ക് പെട്രോൾ നിറയ്ക്കല്ലേ; കാറിന് തീപിടിക്കാൻ സാധ്യതയേറെ; കയറിയ ഉടൻ എസിയിടാൻ പാടില്ല

കനത്ത ചൂടിൽ വാഹനങ്ങൾക്കും സൂര്യാഘാതം. കാറുകളും വാഹനങ്ങളും തീപിടിച്ചു നശിക്കാനും ആളപായമുണ്ടാകാനുമുള്ള സാധ്യതയേറെയാണെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. അൽപം ശ്രദ്ധിച്ചാൽ ജീവാപായമുണ്ടാകില്ല.....

ബഹുമുഖ സവിശേഷതകളുമായി പുതിയ ടിവിഎസ് വിക്ടര്‍; റൈഡര്‍ കണ്‍ട്രോളും സുഖകരമായ യാത്രയും പ്രത്യേകത

ഡ്രം വേരിയന്റിന് 52,988 രൂപയും ഡിസ്‌ക് വേരിയന്റിന് 54,988 രൂപയുമാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില....

മൂന്ന് എൻജിൻ വേരിയന്റുകളിൽ ഹോണ്ട ബിആർ-വി എത്തും; മൈലേജ് 21.9 കിലോമീറ്റർ വരെ

ഹോണ്ടയുടെ സ്‌പോർട്‌സ് യൂടിലിറ്റി വെഹിക്കിൾ വിഭാഗത്തിലേക്ക് എത്തുന്ന പുതിയ അംഗമാണ് ബിആർ-വി. അടുത്തമാസം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹോണ്ട ബിആർ-വിയുടെ....

പെട്രോൾ വാഹനങ്ങളേക്കാൾ ക്ഷമത ഡീസൽ വാഹനങ്ങൾക്കെന്ന് ജപ്പാൻ സ്ഥാനപതി; ഡീസൽ വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറവെന്നും കെൻജി ഹിരാമത്സു

ശ്രീസിറ്റി(ആന്ധ്രപ്രദേശ്): ദില്ലിയിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ച തീരുമാനത്തിനെതിരേ ജപ്പാൻ രംഗത്ത്. പെട്രോൾ വാഹനങ്ങളേക്കാൾ ക്ഷമത ഡീസൽ വാഹനങ്ങൾക്കാണെന്ന് ഇന്ത്യയിലെ ജപ്പാൻ....

ആകര്‍ഷകമായ രൂപം, സാങ്കേതികവിദ്യ, ഡ്രൈവിങ് മികവ്; ടാറ്റ ടിയാഗോ വിപണിയില്‍

ടാറ്റ ടിയാഗോ മികച്ച സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു....

ക്വിഡ് പാരയായി; ചെറുകാർ വിപണിയിൽ മാറ്റത്തിനൊരുങ്ങി മാരുതിയും ഹുണ്ടായിയും; വില കുറഞ്ഞ കാറുകൾ ഇറക്കാൻ പദ്ധതി

മുംബൈ: റെനോ ഇന്ത്യൻ നിരത്തുകൾക്കു നൽകിയ കുഞ്ഞൻ കാർ ക്വിഡ് തരംഗമായപ്പോൾ നെഞ്ചിടിച്ച് മാരുതിയും ഹുണ്ടായിയും. ചെറുകാർ വിപണിയിൽ കുത്തക....

മാരുതി ബലേനോ ഓട്ടോമാറ്റിക്ക് നിരത്തിലെത്തി; വില 7.47 ലക്ഷം

മാരുതിയുടെ പുതിയ കാറായ ബലേനോയുടെ ഓട്ടോമാറ്റിക് പതിപ്പ് നിരത്തിലെത്തി. ബലേനോ സെറ്റ ഓട്ടോമാറ്റിക് എന്നു പേരിട്ടിരിക്കുന്ന മോഡലിന് 7.47 ലക്ഷമായിരിക്കും....

ചെറുകാറുകളോട് കിടപിടിക്കാൻ മഹീന്ദ്രയുടെ പുതിയ എസ്‌യുവി; ന്യായവിലയിൽ മഹീന്ദ്ര നുവോസ്‌പോർട്ട് വിപണിയിൽ

ചെറുകാർ വിപണിയിൽ പുതിയ വെല്ലുവിളിയുമായി മഹീന്ദ്ര നുവോസ്‌പോർട് വിപണിയിലെത്തി. 4 മീറ്ററിൽ ചെറിയ കാറാണ് നുവോസ്‌പോർട്. ഈ കാറ്റഗറിയിൽ മഹീന്ദ്രയുടെ....

ബെൻസിന്റെ എസ് ക്ലാസ് ശ്രേണിയിലേക്ക് പുതിയ ഒരംഗം കൂടി; എസ് 400 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

ദില്ലി: മെഴ്‌സിഡൻസ് ബെൻസിന്റെ ഏറ്റവും ആഡംബര കാറായ എസ് ക്ലാസ് ശ്രേണിയിലേക്ക് പുതിയ ഒരംഗം കൂടി എത്തുന്നു. എസ്400 ഇന്ത്യൻ....

250 സിസി എൻജിനുമായി ഹീറോ ഇംപ്യൂൾസ് തിരിച്ചെത്തുന്നു; ഈവർഷം അവസാനവും അടുത്ത ആദ്യവർഷവുമായി രണ്ട് വേരിയന്റുകൾ വിപണിയിലേക്ക്

രണ്ടുവർഷങ്ങൾക്കു ഹീറോ ഇംപ്യൂൾസ് വിപണിയിലേക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. കരുത്തുവർധിപ്പിച്ച എൻജിനുമായാണ് ഇംപ്യൂൾസ് വിപണിയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നത്. 200സിസി, 250....

വെല്‍ഡിംഗ് ജോലി; കൈയിലുള്ളത് രണ്ടു മൊബൈല്‍ ഫോണ്‍; ഒന്ന് അമര്‍ത്തിയാല്‍ ഇടത്തോട്ടും മൂന്നില്‍ വലത്തോട്ടും തിരിയും; രാജസ്ഥാന്‍കാരന്‍ ഗോവിന്ദിന്റെ സെല്‍ഫ് ഡ്രൈവിംഗ്കാറിന്റെ വിശേഷങ്ങള്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഗോവിന്ദിന് ഗൂഗിളിനെക്കുറിച്ചോ ഗൂഗിള്‍ നിരത്തിലിറക്കാനാലോചിക്കുന്ന സെല്‍ഫ് ഡ്രൈവിംഗ് കാറിനെക്കുറിച്ചോ അറിയില്ല. ഒരു കാര്യം അറിയാം, തനിക്കും സെല്‍ഫ്....

ഹെഡ്‌ലൈറ്റിന്റെ വലിപ്പം കുറച്ച് പുതിയ സ്വിഫ്റ്റ് സ്‌പോര്‍ട്ട് വരുന്നു; ചിത്രങ്ങള്‍ കാണാം

കാഴ്ചയ്ക്കു മാറ്റങ്ങളുമായി മാരുതിയുടെ പുതിയ സ്വിഫ്റ്റ് ഒരുങ്ങുന്നു. സ്‌പോര്‍ട്ട് മോഡലായി വരുന്ന കാറിന്റെ ഹെഡ്‌ലാമ്പിന് വലിപ്പം കുറവായിരിക്കും. മുമ്പിലും പിന്നിലും....

ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ കാര്‍ വികസിപ്പിച്ച് മലയാളി ടെക്കി; കണ്ടെത്തലിലേക്കു നയിച്ചത് മരണത്തിനു മുന്നില്‍നിന്നു തിരിച്ചുവന്ന അപകടത്തിന്റെ അനുഭവം

ബംഗളുരു: ഗൂഗിളിന്റെ ഡ്രൈവറില്ലാകാര്‍ വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മിത കാറുമായി മലയാളി ടെക്കിയുടെ ബദല്‍. ബംഗളുരുവില്‍ ടിസിഎസില്‍ റോബോട്ടിക്‌സ് ആന്‍ഡ്....

ചെറുകാര്‍ വിപണിയില്‍ താരമാകാന്‍ കൂടുതല്‍ കരുത്തുമായി റെനോ ക്വിഡ് വരുന്നു; 1.0 ലീറ്റര്‍ എന്‍ജിനുമായി പുതിയ ക്വിഡ് ഉടന്‍ വിപണിയിലേക്ക്

കരുത്തു വര്‍ധിപ്പിച്ച് റെനോയുടെ 1.0 ലീറ്റര്‍ എന്‍ജിന്‍ വേരിയന്റ് ഉടന്‍ വിപണികളിലെത്തും....

സാഹസപ്രിയരെ തേടി റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍; അഡ്വഞ്ചര്‍ ടൂറര്‍ ഈമാസം വിപണിയിലെത്തും

ഈമാസം 16ന് വാഹനം പുറത്തിറക്കുമെന്ന് എന്‍ഫീല്‍ഡ് അറിയിച്ചു....

സിക രോഗമായി വന്നപ്പോള്‍ കാറിന്റെ പേരുമാറ്റി ടാറ്റ; ഇന്‍ഡിക്കയുടെ പകരക്കാരന്‍ ഇനി ടിയാഗോ എന്ന പേരില്‍

ഇന്‍ഡിക്കയുടെ രൂപവും ഭാവവും മാറ്റി ടാറ്റ പുറത്തിറക്കാനിരുന്ന കാറിന്റെ പേരു മാറ്റി. സിക്ക എന്ന പേരില്‍ നിരത്തില്‍ ഇറക്കാനിരുന്ന കാറിന്റെ....

ആര്യക്കു പിന്‍ഗാമിയായി ഹെക്‌സയെത്തുന്നു; ടാറ്റയുടെ വിസ്മയം ഇനി നിരത്തില്‍ കാണാം; ഇന്നോവയ്ക്കും എക്‌സ്‌യുവി 500 നും കടുത്ത എതിരാളി

ടയോട്ടയുടെ ഇന്നോവയോടും മഹീന്ദ്രയുടെ എക്‌സ് യു വി 500നോടും മത്സരിക്കാന്‍ കരുത്തനായ എതിരാളിയായാണ് ടാറ്റ ഹെക്‌സയെ പരിചയപ്പെടുത്തുന്നത്.....

ഇന്ത്യയുടെ ബുള്ളറ്റിന് അമേരിക്കയില്‍ നിന്ന് ഒരു ശത്രു; റെനെഗേഡിന്റെ മൂന്നു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍

അമേരിക്കന്‍ കമ്പനിയായ യു.എം മോട്ടോര്‍ സൈക്കിള്‍സ് ഓട്ടോ എക്‌സ്‌പോയില്‍ എത്തിയത്....

Page 42 of 45 1 39 40 41 42 43 44 45