Auto
കൂടുതല്‍ പുതുമകളോടെ പുതിയ സ്വിഫ്റ്റ് എസ്പി; ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍
എല്‍ഡിഐ, എല്‍എക്‌സ്‌ഐ വേരിയന്റുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് സ്വിഫ്റ്റ് എസ്പി ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ....
ബോക്‌സിംഗ് താരം ഫ്‌ളോയിഡ് മെയ്‌വെതറിന്റെ ഫെരാരി എൻസോ സൂപ്പർ കാർ വിൽപ്പനയ്ക്ക്. 3.8 മില്യൺ ഡോളാറാണ് ഫെരാരിക്ക് ഇടിക്കൂട്ടിലെ താരം....
ഡംബര കാർ നിർമ്മാതാകളായ മേഴ്‌സിഡസ് ബെൻസ്് പൂനെ നിർമ്മാണ യൂണിറ്റിന്റെ ശേഷി വർധിപ്പിക്കുന്നു. വർഷത്തിൽ പതിനായിരം മുതൽ 20,000 യൂണിറ്റുകൾ....
ആഡംബര കാർ നിർമ്മാണ കമ്പനിയായ ഓഡി ഒറ്റ ടാങ്ക് ഇന്ധനത്തിൽ ലോകയാത്രയ്ക്ക് തയ്യാറാകുന്നു. ഓഡിയും മോഡേൺ കാർ വർക്ക്‌ഷോപ്പ് സെന്ററായ....
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണിയില്‍ മികച്ച നേട്ടം കൊയ്ത വര്‍ഷമായിരുന്നു. ഈവര്‍ഷവും ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍....
ബൈക്കുകള്‍ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഹംഗറിയിലെ ബെയ് സോല്‍ടെന്‍ നോണ്‍ പ്രോഫിറ്റി റിസര്‍ച്ചിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഫ്‌ളൈക്ക്....
ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ നിരത്തുകളിൽ പരിസ്ഥിതിസൗഹാർദ കാറുകൾ ഇറക്കിയാണ് ദില്ലി സർക്കാർ പരിസ്ഥിതിദിനം ആഘോഷിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ്....
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ഏറ്റവും പുതിയ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ അവന്ത് ഇന്ത്യന്‍ വിപണിയിലെത്തി. രൂപത്തിലും കരുത്തിലും....
യുകെയിലെ പ്രമുഖ ഇരുചക്രവാഹനനിർമ്മാണ കമ്പനിയായ ട്രംബ് ലിമിറ്റഡ് എഡിഷൻ റോക്കറ്റ് X ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 22.21 ലക്ഷം രൂപയാണ്....