Auto
‘വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കാമെന്ന ഉത്തരവ് യുക്തിസഹം’; ഹൈക്കോടതി നിര്‍ദേശം സ്വാഗതംചെയ്‌ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
വാഹനങ്ങളുടെ ഗ്ലാസുകളില്‍ മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ഐ.ജി. സി.എച്ച്.നാഗരാജു. കോടതി വിധി അതേപടി നടപ്പാക്കാനാണ് തീരുമാനം.....
ബുള്ളറ്റിനെ പുതിയ കളർ ഓപ്ഷനിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. ബറ്റാലിയൻ ബ്ലാക്ക്’ എന്ന് പേരിട്ടിരിക്കുന്ന കളർ വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം....
വാഹനപ്രേമികള്‍ കൊതിക്കുന്ന ആ കിടിലന്‍ നമ്പരിനായി നിരഞ്ജന നല്‍കിയത് 7.85 ലക്ഷം രൂപയാണ്. 7.85 ലക്ഷം രൂപയ്ക്കാണ് നമ്പര്‍ ലേലത്തിലൂടെ....
മംഗലൂരിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട അമ്മയെ രക്ഷിക്കാൻ ഓട്ടോ ഉയർത്തുന്ന മകളുടെ വീഡിയോ പുറത്ത്. സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു....
സാധാരണഗതിയിൽ ഫ്ലൈറ്റിൽ കയറും മുൻപ് നിർബന്ധമായും നമ്മുടെ ഫോണുകൾ ഫ്ലൈറ്റ് മോഡിൽ ഇടണം. അത് ഒരു നിബന്ധന തന്നെയാണ്. ഒന്ന്....
നാളെ അർദ്ധരാത്രി മുതൽ പുതിയ കാർണിവലിനായി ബുക്കിംഗ് ആരംഭിക്കുമെന്ന് കിയ ഇന്ത്യ അറിയിച്ചു. രണ്ട് ലക്ഷം രൂപയാണ് ബുക്കിംഗ് തുക.....
ഇന്ത്യയിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുത്ത് യുഎസ് വാഹന നിർമാതാക്കളായ ഫോർഡ്. രാജ്യത്തെ ഉൽപാദനവും വിൽപനയും അവസാനിപ്പിച്ചു മടങ്ങി 3 വർഷത്തിനു ശേഷമാണ്....
വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിലേക്ക് തിരികെ വരുന്നു. തമിഴ്നാട്ടിലെ നിർമ്മാണ പ്ലാന്റ് അധികം വൈകാതെ തന്നെ തുറക്കാനുള്ള പദ്ധതികളിലാണെന്ന് കമ്പനി....
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സ്‌ക്രാപ്പേജ് പോളിസിയില്‍ മാനദണ്ഡമാക്കിയിരിക്കുന്ന കാലാവധി ഒഴിവാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം എന്ന കാലാവധിയ്ക്ക്....
ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയോട് കൂടി ഒരു കാര്‍ വാങ്ങാന്‍ പറ്റിയാല്‍ ആരേലും വേണ്ടെന്ന് വയ്ക്കുമോ… അതും പത്ത്‌ലക്ഷം രൂപയ്ക്ക്....
ടോൾ കേന്ദ്രങ്ങളിലെ മുഷിപ്പിക്കുന്ന നീണ്ട കാത്തു നിൽപ്പിന് വിരാമമിടാനായി ഉപഗ്രഹാധിഷ്ഠിത ടോൾ പിരിവ് നടിപ്പാലാക്കാൻ പോകുന്നു. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ്....
മറുനാട്ടിൽനിന്ന് ഓണത്തിന് നാട്ടിലെത്താൻ മലയാളി കഷ്ടപ്പെടും. ഓണം സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന് അമിതനിരക്കാണ് റെയിൽവേ ഈടാക്കുന്നത്. ഓണം സ്പെഷ്യലായി ഓടിക്കുന്ന....
ഇന്ത്യൻ വാഹന വിപണിയിൽ വലിയ വ്യത്യസ്ത സൃഷ്ടിച്ചുകൊണ്ടാണ് ബജറ്റ് ഫ്രണ്ട്ലിയായ എസ്‌യുവി കൂപ്പെ ബോഡികളുമായുള്ള കാറുകൾ രംഗത്ത് വന്നത്. ഫ്രഞ്ച്....
ഇലക്ട്രിക്ക് വാഹനങ്ങൾ ഇപ്പോൾ പുത്തരിയല്ലെങ്കിലും വാഹനപ്രേമികൾ കാത്തിരുന്ന ഒരു ഒന്നൊന്നര ഇ വിയാണ് ഇപ്പോൾ സംസാരവിഷയം. മെഴ്‌സിഡീസിന്റെ മെയ്ബാക്ക് ഇ....
35000 അടി ഉയരത്തിൽ വിമാനം പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളിൽ നിന്നും പുക. പരിശോധനയിൽ യാത്രക്കാരിലൊരാൾ ക്യാബിനുള്ളിൽ പുകവലിച്ചതായി കണ്ടെത്തി.....
ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചാൽ പിന്നെ നിരവധി സംശയങ്ങളാണ്. പെട്രോൾ വേണോ, അതോ ഡീസൽ എഞ്ചിൻ വാങ്ങണോ, ഇനി ഇലക്ട്രിക്ക്....
ഇന്ത്യക്കാര്‍ കഴിഞ്ഞ കുറച്ച് നാളുകളായി കാത്തിരുന്ന ഒരു കാറിന്റെ വില ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സ്മാര്‍ട്ട്, പ്യുവര്‍+, പ്യുവര്‍+ S,....
ഇന്ത്യൻ വാഹന വിപണികളിൽ എസ് യു വികളുടെ പ്രിയമേറുന്നു. 2024 ആഗസ്റ്റിൽ ഇന്ത്യൻ വാഹന മാർക്കറ്റിൽ വിൽക്കപ്പെട്ട കാറുകളിൽ 55....
ടാറ്റ മോട്ടേഴ്‌സിന്റെ ജനപ്രിയ ഇലക്ട്രിക്ക് വാഹനമായ കർവ് ഇവി യുടെ ഐസിഇ പതിപ്പുകൾ പുറത്തിറക്കി. കർവിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇരുകയ്യും....
മലയുടെ 10,000 അടി മുകളില്‍ നിന്ന് വീണ് ഓഡി ഇറ്റാലിയന്‍ മേധാവിക്ക് ദാരുണാന്ത്യം. 62 കാരനായ ഫാബ്രിസിയോ ലോംഗോ ആണ്....
ഇലക്ട്രിക്ക് സ്കൂട്ടർ രംഗത്ത് ബജാജ് ചേതക് സ്ഥാനം പിടിക്കാൻ അധികം സമയമൊന്നും എടുത്തില്ല. വേറിട്ട സ്റ്റൈലും ഫീച്ചറുകളും കൊണ്ട് അവതരിപ്പിച്ച്....
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഓടിക്കൊണ്ടിരിക്കെ തീ പടര്‍ന്ന് പിടിച്ച എക്‌സ് യു വി കാറിന്റെ ദൃശ്യങ്ങളാണ്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും....