തലസ്ഥാനത്തെ ആവേശത്തിലാക്കി ആട്ടോക്രോസ് കാർ റേസിംഗ് ചാംമ്പ്യൻഷിപ്പ്

തലസ്ഥാന നഗരിയെ ആവേശത്തിലാക്കി ആട്ടോക്രോസ് കാർ റേസിംഗ് ചാംമ്പ്യൻഷിപ്പ്. ഇൻറർനാഷണൽ സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 50 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തു. കാണികളിലും വലിയ ആവേശം തീർക്കാൻ ചാമ്പ്യൻഷിപ്പിന് കഴിഞ്ഞു.

Also Read; ‘നിതീഷ് കുമാർ ജെഡിയു എംഎൽഎമാരുടെ സുപ്രധാന യോഗം വിളിച്ചു’, ബിജെപിയിൽ ചേർന്നോ? ചർച്ചയായി നീക്കം

മികച്ച വണ്ടിയോട്ടക്കാരുടെ പൊടിപാറും വേദിയായി അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ വേദി മാറി. കേരള മോട്ടോർ സ്പോർട്സ് അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്. ഓപ്പൺ കാറ്റഗറി ഉൾപ്പെടെയുള്ള വിവിധ കാറ്റഗറികളിലായി 50 ഓളം ടിമുകൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി. കായിക ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ആട്ടോക്രോസ് കാർ റേസിംഗ് ചാമ്പ്യൻഷിപ്പ് കാണികളിലും ആവേശം പകർന്നു.

Also Read; കേന്ദ്രത്തിനെതിരായ ദില്ലിയിലെ സമരം; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News