ഓട്ടോറിക്ഷ ഡ്രൈവർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

പുലർച്ചെ നടക്കാൻ ഇറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർ അജ്ഞാത വാഹനമിടിച്ച് മരിച്ചു. കോട്ടയം എരുമേലിയിലാണ് സംഭവം. എരുമേലി സ്വദേശി മജീഷ് ടി ഡി ആണ് മരിച്ചത്. പുലർച്ചെ 5.40 ന് കുറവാമൂഴി വായനശാലക്ക് മുൻപിലായിരുന്നു അപകടം. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു.

ALSO READ: കനത്ത മഴ; അടിയന്തര യോഗം വിളിച്ച് സർക്കാർ, കല്ലാർ ഡാം അടച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News