ടി 20 സൂപ്പർ എട്ട് മത്സരങ്ങൾ; ബംഗ്ലാദേശിനെ മലർത്തിയടിച്ച് ഓസ്ട്രേലിയ

ട്വൻ്റി ട്വൻ്റി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ, ബംഗ്ലാദേശിനെ തോൽപ്പിച്ച് ഓസ്ട്രേലിയ. ബംഗ്ലാദേശ് ഉയർത്തിയ 141 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ,11.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസിൽ എത്തി നിൽക്കെ മഴ മത്സരം തടസപ്പെടുത്തുകയായിരുന്നു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ സക്വർത്ത് ലൂയിസ് നിയമപ്രകാരം, ഓസ്ട്രേലിയ 28 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Also Read: ഡാർക്ക് വെബിലും ടെലെഗ്രാമിലുമായി ആറ് ലക്ഷം രൂപയ്ക്ക് വരെ വിൽപന നടന്നു; നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐയുടെ എഫ്‌ഐആര്‍ കോപ്പി കൈരളി ന്യൂസിന്

ജയത്തോടെ, ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ നെറ്റ് റൺറേറ്റിൻ്റെ കരുത്തിൽ ഒന്നാമത് എത്തി. ഗ്രൂപ്പ് രണ്ടിലെ കരുത്തരായ ഇംഗ്ലണ്ട് ഇന്ന് സൗത്താഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കാണ് മത്സരം.

Also Read: സ്റ്റൗവിൽ വെച്ച വറുത്ത മീനെടുക്കാൻ ശ്രമം; ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News