‘ആദ്യം എന്നെ കൊന്നു ഇപ്പോൾ സരിനേയും കൊന്നു’; പിന്തുണച്ച് എ.വി.ഗോപിനാഥ്

av gopinath

പി സരിനെ പിന്തുണച്ച് എ.വി.ഗോപിനാഥ്. കോൺഗ്രസുകാർ അഭിപ്രായം തുറന്ന് പറയുന്നുവെന്നും രാജാക്കന്മാരും പ്രജകളും ഉള്ള പാർട്ടിയാണ് കോൺഗ്രസ്, രാജാവ് പറയുന്നത് കേട്ടില്ലെങ്കിൽ പ്രജകളെ കൊല്ലും എന്നും എ വി ഗോപിനാഥ്‌ പറഞ്ഞു.

ALSO READ: പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; സരിന്‍ വെളിപ്പെടുത്തിയത് ഗുരുതരമായ കാര്യങ്ങള്‍: മന്ത്രി എം ബി രാജേഷ്

ആദ്യം എന്നെ കൊന്നു ഇപ്പോൾ സരിനേയും കൊന്നു,കോൺഗ്രസിലെ ജനാധിപത്യം എന്നേ നഷ്ടപെട്ടു,രാഹുൽ മാങ്കൂട്ടത്തിലിനെ തനിക്ക് അറിയില്ല,കോൺഗ്രസിൽ ജില്ലയിൽ ആരും യോഗ്യന്മാർ ഇല്ലെ എന്നും ഗോപിനാഥ്‌ ചോദിച്ചു.ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആളെ സ്ഥാനാർത്ഥിയാക്കിയതിന്റെ ഭവിഷത്ത് തെരഞ്ഞെടുപ്പിൽ അറിയും എന്നുമാണ് ഗോപിനാഥ്‌ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News