ലഡാക്കില്‍ ഹിമപാതം, ഒരു സൈനികന്‍ മരിച്ചു, മൂന്ന് പേരെ കാണാനില്ല

ലഡാക്കിലെ മൗണ്ട് കുന്‍ ല്‍ ഉണ്ടായ ഹിമപാതത്തില്‍ ഒരു ജവാന് ജീവന്‍ നഷ്ടമായി.മഞ്ഞിനടയില്‍ പെട്ട മൂന്ന് സൈനികരെ കണ്ടെത്താനായിട്ടില്ല. ഹൈ ആല്‍റ്റിട്യൂഡ് വാര്‍ഫെയര്‍ സ്‌കൂളിലെ (എച്ച് എ ഡബ്ല്യു എസ്) 40 ഉദ്യോഗസ്ഥരും ഇന്ത്യന്‍ ആര്‍മിയിലെ അഡ്വഞ്ചര്‍ വിങും സ്ഥിരമായുള്ള ട്രെയിനിങ് നടത്തുന്നതിനിടെയാണ് ഹിമപാതം ഉണ്ടായത്.

ALSO READ: തനിക്ക് തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കാന്‍ ആഗ്രഹം: സുരേഷ് ഗോപി

വിപരീത കാലാവസ്ഥയിലും കടുത്ത മഞ്ഞിനിടയിലും രക്ഷാപ്രവര്‍ത്തനും നടക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ALSO READ: ഹരിദാസനെ നാളെയും ചോദ്യം ചെയ്യും: ഏതെല്ലാം തലത്തിൽ ഗൂഢാലോചന ഉണ്ടായി എന്ന് അന്വേഷിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News