ബ്രേക്ഫാസ്റ്റിന് ഒരു ഹെൽത്തി അവക്കാഡോ ടോസ്റ്റ് ആയാലോ ?

അവക്കാഡോ ടോസ്റ്റ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ആവശ്യ സാധനങ്ങൾ :
അവക്കാഡോ -1

മുട്ട -1

ഗോതമ്പ് ബ്രെഡ്- ആവശ്യത്തിന്

കുരുമുളക് പൊടി- ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

നാരങ്ങ നീര്- അര ടേബിള് സ്പൂണ്

ചതച്ച മുളക്- ആവശ്യത്തിന്

ഒലിവ് ഒയില്- ഒരു ടിസ്പൂണ്

Also read:തനി നാടൻ ട്രിവാൻഡ്രം സ്റ്റൈൽ തട്ടുകട ചിക്കൻ ഫ്രൈ ഇനി വീട്ടിലുണ്ടാക്കാം

ഉണ്ടാക്കുന്ന വിധം :

ആദ്യം തൊലികളഞ്ഞ അവോക്കാഡോ മിക്സിയില് ഉപ്പും കുരുമുളകും നാരങ്ങ നീരും ചേര്ത്ത് ക്രീം രൂപത്തില് അടിച്ചെടുക്കുക. ഗോതമ്പിന്റെ ബ്രെഡ് ടോസ്റ്റ് ചെയ്ത് വെക്കുക. ശേഷം ബ്രെഡിന്റെ മുകളിലേക്ക് അവോക്കാഡോ മിശ്രിതം പുരട്ടുക. അതിന് മുകളില് ഉണക്കമുളക് പൊടിച്ചത് തൂവികൊടുക്കുക. കുറച്ച് ഒലിവ് ഒയിലും ഒഴിച്ച് കൊടുക്കാം ( ഇല്ലെങ്കില് ഒഴിക്കേണ്ടതില്ല). ശേഷം ഒരു മുട്ട് ബുള്സൈ ചെയ്ത് അതിന് മുകളില് അലങ്കരിക്കാവുന്നതാണ്. നിര്ബന്ധമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News