പാഠപുസ്തകങ്ങളിൽ നിന്ന് ജനാധിപത്യം വെട്ടിനിരത്തി; ശാസ്ത്രത്തിനോടുള്ള കലിപ്പും തുടരുന്നു

എൻസിആർടിസി പത്താം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കൽ തുടരുന്നു. സംബന്ധിച്ച പാഠഭാഗങ്ങൾ ആണ് ഒഴിവാക്കിയത്.ഏറ്റവും പുതിയ പരിഷ്കരണത്തിന് ശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ജനാധിപത്യം, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയെക്കുറിച്ചുള്ള മുഴുവൻ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട് .

വിദ്യാർത്ഥികളുടെ പഠന ഭാരം കുറയ്ക്കാൻ എന്ന കാരണം പറഞ്ഞ് പീരിയോഡിക് ടേബിളും ഇക്കുറി എൻസിഇആർടി ഒഴിവാക്കിയിട്ടുണ്ട്. സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയ വിഷയങ്ങളിൽ പരിസ്ഥിതി സുസ്ഥിരതയും ഊർജ്ജ സ്രോതസ്സുകളും സംബന്ധിച്ച അധ്യായങ്ങളും ഉൾപ്പെടുന്നു. ഈ വർഷം ആദ്യം പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയത് വൻ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News