നന്മ കരിച്ചറ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ ഗൗരി ലങ്കേഷ് കർമ്മ ശ്രഷ്ഠപുരസ്കാരം കൈരളി ന്യൂസിലെ ന്യൂസ് എഡിറ്റർ ലെസ്ലി ജോണിന്

സാമൂഹ്യ-വിദ്യാഭ്യാസ-ആതുര രംഗത്ത് പ്രവർത്തിക്കുന്ന നന്മ കരിച്ചറ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ഗൗരി ലങ്കേഷ് കർമ്മ ശ്രഷ്ഠപുരസ്കാരം കൈരളി ന്യൂസിലെ ന്യൂസ് എഡിറ്റർ ലെസ്ലി ജോണിന് സമ്മാനിച്ചു. കണിയായാപുരം റാഹ ഓഡിറ്റേറിയത്തിൽ നടന്ന നന്മയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാടാണ് പുരസ്ക്കാരം കൈമാറിയത്.

also read; വനിതാ ലോകകകപ്പിൽ സാമ്പിയക്കെതിരെ നടന്ന മത്സരത്തിൽ ജപ്പാന് വമ്പൻ ജയം

റവന്യു, പരിസ്ഥിതി, ആദിവാസി മേഖലയിൽ ശ്രദ്ധയുന്നിയുള്ള വാർത്തകൾ പരിഗണിച്ചാണ് പുരസ്ക്കാരം നൽകിയത് ചടങ്ങിൽ അഡ്വക്കേറ്റ് സിറാജ്ജുദീൻ അധ്യക്ഷത വഹിച്ചു.ജഡ്ജി നിഷാദ് റാവുത്തർ സെക്രട്ടറി മുഹമ്മദ് റസീഫ്, പ്രസിഡൻ്റ് Aഫൈസൽ, AK ഷാജി KHM മുനീർ, വിജിലൻസ് SP മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

also read; ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതു പോലെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News