പരീക്ഷിത്ത് തമ്പുരാന്‍ പുരസ്‌കാരം ഡോ. പി കെ ധര്‍മ്മരാജിന്

2023ലെ പരീക്ഷിത്ത് തമ്പുരാന്‍ പുരസ്‌കാരം ഡോ. പി കെ ധര്‍മ്മരാജിന്. എഴുത്തുകാരന്‍, സംസ്‌കൃത പണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനാണ് അദ്ദേഹം.

ALSO READ:ഇനിയുമുണ്ട് ദൗത്യം: ചന്ദ്രനിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി ചന്ദ്രയാന്‍ 3

ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും പ്രൊഫ. കെ.എച്ച് സുബ്രഹ്‌മണ്യന്‍, ഡോ. കെ മുത്തുലക്ഷ്മി, ശ്രീ കെ.വി ശ്രീനാഥ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഋഗ്വേദത്തിലെ സാഹിതീയദര്‍ശനം, ഋഗ്വേദത്തിന്റെ ദാര്‍ശനികഭൂമിക, ഉപനിഷത്ദര്‍ശനം – ഒരു പുനര്‍വിചാരം, ലോകായതദര്‍ശനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി അമ്പതിലധികം പുസ്തകങ്ങള്‍ രചിച്ച് സംസ്‌കൃതഭാഷയെയും ചിന്താപദ്ധതിയെയും സമ്പന്നമാക്കിയ വ്യക്തിയാണ് ഡോ. പി.കെ.ധര്‍മ്മരാജെന്നു പുരസ്‌കാരനിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.

ALSO READ:ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News